"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: mhr:Ойлончо പുതുക്കുന്നു: ro:Propoziție
വരി 33: വരി 33:
[[ko:문장 (언어학)]]
[[ko:문장 (언어학)]]
[[lt:Sakinys]]
[[lt:Sakinys]]
[[mhr:Ойлончо]]
[[nl:Soorten zinnen]]
[[nl:Soorten zinnen]]
[[nn:Setning]]
[[nn:Setning]]
വരി 39: വരി 40:
[[pt:Frase, oração e período]]
[[pt:Frase, oração e período]]
[[qu:Hunt'a rimay]]
[[qu:Hunt'a rimay]]
[[ro:Propoziţie]]
[[ro:Propoziție]]
[[ru:Предложение (лингвистика)]]
[[ru:Предложение (лингвистика)]]
[[simple:Sentence]]
[[simple:Sentence]]

06:58, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളവ്യാകരണത്തിൽ ദ്രവ്യം, ക്രിയ, ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദമാണ്‌ വാചകം. പദവിഭാഗങ്ങളായ നാമം, ക്രിയ, വിശേഷണം ഇവയാണ്‌ വാചകങ്ങൾ വാച്യമായ അർത്ഥമുള്ളതാണ്‌ വാചകം. രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദങ്ങളെ ദ്യോതകം എന്നു വിളിക്കുന്നു.

കുറിപ്പ്

  • സാമാന്യവ്യവഹാരത്തിൽ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാൻ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/w/index.php?title=വാചകം&oldid=776484" എന്ന താളിൽനിന്ന് ശേഖരിച്ചത്