"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തെളിവ്
വരി 12: വരി 12:


==ചരിത്രം==
==ചരിത്രം==
2000 വര്‍ഷത്തിലേറേ പാരമ്പര്യമുള്ൊരു കലാരൂപമാണ്‌ ചാക്യാര്‍ കൂത്ത്. കേരളത്തില്‍ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമത വിശ്വാസികളായ മുനിമാര്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്‌ ഇത്. എന്നാല്‍ കാലക്രമത്തില്‍ ബ്രാഹ്മണ മേധാവികളാല്‍ തുരത്തപ്പെട്ടതോ മതപരിവര്‍ത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ '''ശാക്യ''' എന്ന വംശത്തില്‍ (ബുദ്ധന്റെ വംശം) പെടുത്തി. ഇവരെ ബ്രാഹ്മണരില്‍ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നല്‍കി അലങ്കരിച്ചു. ആദ്യകാലങ്ങളില്‍ ബുദ്ധന്റെ ഗാഥകള്‍ പാടിയിരുന്ന ഇവരെ പിന്നിട് പുരാണങ്ങള്‍ പാടാനായി വിധിക്കപ്പെട്ടു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമന്‍ |authorlink=പി.ഒ. പുരുഷോത്തമന്‍ |coauthors= |title=ബുദ്ധന്റെ കാല്പാടുകള്‍-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വര്‍ദ്ധിച്ചിരിക്കാം<ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
2000 വര്‍ഷത്തിലേറേ പാരമ്പര്യമുള്ൊരു കലാരൂപമാണ്‌ ചാക്യാര്‍ കൂത്ത്. കേരളത്തില്‍ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമത വിശ്വാസികളായ മുനിമാര്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്‌ ഇത്. എന്നാല്‍ കാലക്രമത്തില്‍ ബ്രാഹ്മണ മേധാവികളാല്‍ തുരത്തപ്പെട്ടതോ മതപരിവര്‍ത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ '''ശാക്യ''' എന്ന വംശത്തില്‍ (ബുദ്ധന്റെ വംശം) പെടുത്തി. ഇവരെ ബ്രാഹ്മണരില്‍ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നല്‍കി അലങ്കരിച്ചു. ആദ്യകാലങ്ങളില്‍ ബുദ്ധന്റെ ഗാഥകള്‍ പാടിയിരുന്ന ഇവരെ പിന്നിട് പുരാണങ്ങള്‍ പാടാനായി വിധിക്കപ്പെട്ടു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമന്‍ |authorlink=പി.ഒ. പുരുഷോത്തമന്‍ |coauthors= |title=ബുദ്ധന്റെ കാല്പാടുകള്‍-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വര്‍ദ്ധിച്ചിരിക്കാം <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>


ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ [[കൂത്തമ്പലം|കൂത്തമ്പല]]ങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ.{{Fact}} [[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച്]] പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവര്‍ഷവും കൂത്തുകള്‍ നടന്നു വരുന്നു. പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു ''നാട്യാചാര്യ വിദൂശകരത്നം [[പത്മശ്രീ]]'' '''[[മാണി മാധവ ചാക്യാര്‍]]''' ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.
ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ [[കൂത്തമ്പലം|കൂത്തമ്പല]]ങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ<ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=മാണി മാധവ |authorlink=മാണി മാധവ ചാക്യാര്‍|coauthors= |editor= |others= |title= നാട്യകല്പദ്രുമം |origdate= |origyear=1973 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= രണ്ടാം പതിപ്പ്=1996|series= |date= |year= 1996|month= |publisher=കേരള കലാമണ്ഡലം |location= ചെറുതുരുത്തി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>[[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച്]] പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവര്‍ഷവും കൂത്തുകള്‍ നടന്നു വരുന്നു. പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു ''നാട്യാചാര്യ വിദൂശകരത്നം [[പത്മശ്രീ]]'' '''[[മാണി മാധവ ചാക്യാര്‍]]''' ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.


മാണി മാധവ ചാക്യാരുടെ ഗുരുവായ ദര്‍ശനകലാനിധി [[രാമവര്‍മ്മ പരീക്ഷത്ത്]] തമ്പുരാന്‍ ''[[പ്രഹ്ലാദചരിതം]]'' എന്ന ഒരു പുതിയ [[സംസ്കൃതം|സംസ്കൃത]] ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം [[കൊച്ചി]] രാജ്യത്തിന്റെ തലസ്ഥാനമായ [[തൃപ്പൂണിത്തറ]]യില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍‌മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു.
മാണി മാധവ ചാക്യാരുടെ ഗുരുവായ ദര്‍ശനകലാനിധി [[രാമവര്‍മ്മ പരീക്ഷത്ത്]] തമ്പുരാന്‍ ''[[പ്രഹ്ലാദചരിതം]]'' എന്ന ഒരു പുതിയ [[സംസ്കൃതം|സംസ്കൃത]] ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം [[കൊച്ചി]] രാജ്യത്തിന്റെ തലസ്ഥാനമായ [[തൃപ്പൂണിത്തറ]]യില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍‌മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു.

13:38, 4 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരു പത്മശ്രീ മാണി മാധവ ചാക്യാര്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു

കേരളത്തിലെ ഒരു രംഗകലയാണ് ചാക്യാര്‍ കൂത്ത്. ഒരു ഏകാങ്ക കലാരൂപമാണ് ചാക്യാര്‍ കൂത്ത്. കേരളത്തെ കൂടാതെ നേപ്പാളിലും ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നുണ്ട്. [അവലംബം ആവശ്യമാണ്]

"കൂത്ത്" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തില്‍ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങള്‍ ചാക്യാര്‍ കൂത്തില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുക. കലാകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഒരു പ്രാര്‍ത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തില്‍ നീട്ടി‍ വിശദീകരിക്കുന്നു. അതിനുശേഷമുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെയും ചാക്യാര്‍ കൂത്തുകാരന് കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാം.

കൂത്ത് പരമ്പരാഗതമായി ചാക്യാര്‍ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകള്‍ (നങ്ങ്യാരമ്മമാര്‍)മാത്രം അവതരിപ്പിക്കുന്ന കൂടിയാട്ടം കലാരൂപം നങ്ങ്യാര്‍ കൂത്ത് എന്ന് അറിയപ്പെടുന്നു. ഇതും ചാക്യാര്‍ കൂത്തുമായി ബന്ധമില്ല. ചാക്യാര്‍ കൂത്തില്‍ രണ്ട് വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും.

പേരിനു പിന്നില്‍

പ്രമാണം:കൂത്തമ്പലം‍ ഇരിങ്ങാലക്കുട.jpg
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ഉള്ള കൂത്തമ്പലം

"കൂത്ത്" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. ചാക്യാര്‍ വംശത്തില്‍ പെട്ടവര്‍ അവതരിപ്പിക്കുന്നതിനാല്‍ ഇത് ചാക്യാര്‍ കൂത്ത് ആയി. ശാക്യമുനിയുടെ വംശത്തില്‍ പെട്ടവരാണ്‌ ചാക്യാര്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. അവരുടെ പിന്തുടര്‍ച്ചക്കാരാണ്‌ ചാക്യാര്‍മാര്‍.

ചരിത്രം

2000 വര്‍ഷത്തിലേറേ പാരമ്പര്യമുള്ൊരു കലാരൂപമാണ്‌ ചാക്യാര്‍ കൂത്ത്. കേരളത്തില്‍ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമത വിശ്വാസികളായ മുനിമാര്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്‌ ഇത്. എന്നാല്‍ കാലക്രമത്തില്‍ ബ്രാഹ്മണ മേധാവികളാല്‍ തുരത്തപ്പെട്ടതോ മതപരിവര്‍ത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ ശാക്യ എന്ന വംശത്തില്‍ (ബുദ്ധന്റെ വംശം) പെടുത്തി. ഇവരെ ബ്രാഹ്മണരില്‍ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നല്‍കി അലങ്കരിച്ചു. ആദ്യകാലങ്ങളില്‍ ബുദ്ധന്റെ ഗാഥകള്‍ പാടിയിരുന്ന ഇവരെ പിന്നിട് പുരാണങ്ങള്‍ പാടാനായി വിധിക്കപ്പെട്ടു.[1] ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വര്‍ദ്ധിച്ചിരിക്കാം [2]

ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ[3]ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച് പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവര്‍ഷവും കൂത്തുകള്‍ നടന്നു വരുന്നു. പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു നാട്യാചാര്യ വിദൂശകരത്നം പത്മശ്രീ മാണി മാധവ ചാക്യാര്‍ ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.

മാണി മാധവ ചാക്യാരുടെ ഗുരുവായ ദര്‍ശനകലാനിധി രാമവര്‍മ്മ പരീക്ഷത്ത് തമ്പുരാന്‍ പ്രഹ്ലാദചരിതം എന്ന ഒരു പുതിയ സംസ്കൃത ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍‌മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു.

ഇവയും കാണുക

മറ്റു കൂത്തുകള്‍

പുറത്തുനിന്നുള്ള കണ്ണികള്‍

പ്രമാണാധാരസൂചി

  1. പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍. എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  3. ശങ്കരന്‍ നമ്പൂതിരിപ്പാട്, മാണി മാധവ (1996) [1973]. നാട്യകല്പദ്രുമം (രണ്ടാം പതിപ്പ്=1996 ed.). ചെറുതുരുത്തി: കേരള കലാമണ്ഡലം. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)

കുറിപ്പുകള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ചാക്യാർക്കൂത്ത്&oldid=74836" എന്ന താളിൽനിന്ന് ശേഖരിച്ചത്