"ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Shijualex (സംവാദം) ചെയ്ത തിരുത്തല്‍ 72352 നീക്കം ചെയ്യുന്നു
വരി 17: വരി 17:
{{cquote|ഖുര്‍ആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേറ്റാന്‍ ജമാഅത്ത്‌ ആഗ്രഹിക്കുന്നു. എന്നാല്‍ വര്‍ഗീയലഹളകളില്‍ ജമാഅത്തെ ഇസ്ലാമി ഇതുവരേ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. ഒരു വ്യക്തിയോ സംഘടനയോ വര്‍ഗീയമാണ്‌ എന്ന് പറയുന്നത്‌, അവനോ അതോ മറ്റു സമുദായങ്ങളോട്‌ ശത്രുത പുലര്‍‍ത്തുമ്പോഴാണ്‌. ജമാഅത്തെ ഇസ്ലാമി അംഗങ്ങളില്‍ ഈ വര്‍ഗീയതയുടെ ഒരംശവും ഞാന്‍ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റ്റുകളെന്നോ നമുക്ക്‌ വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്റ്‌ വര്‍ഗീയവാദിയാകണമെന്നില്ല}}
{{cquote|ഖുര്‍ആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേറ്റാന്‍ ജമാഅത്ത്‌ ആഗ്രഹിക്കുന്നു. എന്നാല്‍ വര്‍ഗീയലഹളകളില്‍ ജമാഅത്തെ ഇസ്ലാമി ഇതുവരേ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. ഒരു വ്യക്തിയോ സംഘടനയോ വര്‍ഗീയമാണ്‌ എന്ന് പറയുന്നത്‌, അവനോ അതോ മറ്റു സമുദായങ്ങളോട്‌ ശത്രുത പുലര്‍‍ത്തുമ്പോഴാണ്‌. ജമാഅത്തെ ഇസ്ലാമി അംഗങ്ങളില്‍ ഈ വര്‍ഗീയതയുടെ ഒരംശവും ഞാന്‍ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റ്റുകളെന്നോ നമുക്ക്‌ വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്റ്‌ വര്‍ഗീയവാദിയാകണമെന്നില്ല}}
(ജസ്‌: വി.എം. താര്‍ക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255)
(ജസ്‌: വി.എം. താര്‍ക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255)
----
{{cquote|ജമാഅത്തെ ഇസ്ലാമിയെ സിദ്ധാന്തപരമായി ഞാന്‍ അനുകൂലിക്കുന്നില്ല. പക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വര്‍ഗീയ സംഘട്ടനങ്ങളില്‍ പങ്കെടുത്തതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.}}


(ഡോ. എം. ഗംഗാധരന്‍, കേസരി, 2003 ജൂണ്‍ 29)
----
{{cquote|സ്വാതന്ത്യ്രസമരത്തില്‍ ജമാഅത്തിന്റെ സ്ഥാപകനേതാവ് മൌദൂദി ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു. ഇന്ത്യാവിഭജനത്തെ എതിര്‍ത്ത ആളായിരുന്നു.'' ഫണ്ടമെന്റലിസം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതാരാണ്? അതിന്റെ അര്‍ഥവും നിര്‍വചനവുമൊക്കെ അറിയുന്നവനാണോ? നിങ്ങള്‍ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ വിശ്വസിക്കുന്നു. ഉറച്ചുനില്‍ക്കുന്നു. നിങ്ങള്‍ ഫണ്ടമെന്റലിസ്റാണോ? വാക്കുകള്‍ അര്‍ഥമില്ലാതെ ഉപയോഗിക്കുകയാണ്.''
"ജമാഅത്തെ ഇസ്ലാമിയുമായിട്ട് ഇന്നേവരെയുള്ള ഇടപെടലുകള്‍വച്ച് നോക്കുമ്പോള്‍ അവരൊരു ഭീകരവാദ-തീവ്രവാദ പ്രസ്ഥാനമായി എനിക്ക് തോന്നിയിട്ടില്ല. നല്ല മൂല്യബോധമുള്ളവരെയും സന്മനസ്സുള്ളവരെയും അവരില്‍ ഞാന്‍ ധാരാളം കണ്ടുമുട്ടിയിട്ടുണ്ട്. വര്‍ഗീയവാദത്തിലും ഭീകരാക്രമണത്തിലും ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് ഇന്നേവരെ തെളിയിക്കപ്പെടാതിരിക്കെ, അവരെ അത്തരക്കാരെന്ന് ആരോപിക്കുന്നത് തികച്ചും അധാര്‍മികമാണ്}}

(കെ.പി. രാമനുണ്ണി, [[പ്രബോധനം വാരിക]], 2004 മാര്‍ച്ച് 27)
==അവലംബം==
==അവലംബം==
*[[w:Jamaat-e-Islami Hind|ആംഗലേയ വിക്കിപീഡിയ ലേഖനം]]
*[[w:Jamaat-e-Islami Hind|ആംഗലേയ വിക്കിപീഡിയ ലേഖനം]]

16:21, 23 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ (Jamaat-e-Islami Hind, ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി) എന്ന സംഘടന ജമാ അത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ ഘടകമാണ്‌. പ്രധാനമായും മതസംഘടനയാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഈ സംഘടന നടത്തിവരുന്നു. ജമാ അത്തെ ഇസ്ലാമി ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയപരമായി പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി സമ്മതിദാനം നിര്‍വഹിച്ച് പരീക്ഷിക്കുന്നു.

ചരിത്രം

പാകിസ്ഥാനിലെ ലാഹോറില്‍ 1941-ലാണ്‌ മൗലാനാ മൗദുദി ജമാ അത്തെ ഇസ്ലാമി സ്ഥാപിച്ചത്‌. ഇന്ത്യാവിഭജനത്തിനു ശേഷം മൗദുദി പാകിസ്ഥാനിലേയ്ക്കു പോകുകയും, ഒരു ചെറു വിഭാഗം ജമാ അത്തെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ തന്നെ തങ്ങുകയും ചെയ്തു. ഇതാണ്‌ ഇന്ത്യയിലെ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വേരറ്റുപോകാതെ നില്‍ക്കാന്‍ സഹായിച്ചത്‌. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ഘടകങ്ങള്‍ വളരെ സ്വാധീനമുള്ള രാഷ്ട്രീയകക്ഷികളാണെങ്കിലും ഈ സംഘടനയ്ക്ക്‌ ഇന്ത്യന്‍‍ രാഷട്രീയത്തില്‍ പറയത്തക്ക സ്വാധീനമൊന്നുമില്ല. ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കാറില്ല, എങ്കിലും ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രീയ സംഘടനകളുടെ കൂട്ടത്തില്‍ ഇതിനു സ്ഥാനമുണ്ട്. [അവലംബം ആവശ്യമാണ്]

ദൗത്യം

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാകാനായി ജമാ അത്തെ ഇസ്ലാമി ശ്രമിയ്ക്കുന്നുവെന്ന് ജമാ അത്തെ ഇസ് ലാമിയുടെ ഭരണഘടന തന്നെ പറയുന്നു. ഇഖാമത്തുദീനാണ് അതിന്റെ ലക്ഷ്യം. അതായത് ഇസ് ലാമിക രാഷ്ട്ര സംസ്ഥാപനം. .[1] ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഏക പോംവഴി ഇതാണെന്നും അവര്‍ വാദിയ്ക്കുന്നു. മതേതരത്വവും ജനാധിപത്യവും തട്ടിത്തെറിപ്പിച്ച്‌ ശരീഅത്ത്‌ ഇസ്ലാമിക നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. ഭാരതത്തിലെ ഹിന്ദുക്കളേയും, സിഖ്‌ മതവിശ്വാസികളേയും മറ്റു നാനാജാതിമതസ്ഥരേയും ഇസ്ലാമിലേയ്ക്കും മതപരിവര്‍ത്തനം ചെയ്യുന്നതിനെ ഇവര്‍ പ്രോത്സാഹിപ്പിയ്ക്കുന്നു. മുസ്ലീം നിയമങ്ങള്‍ക്കുമേല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്കെതിരേയും ഭാരതത്തിലെ മുസ്ലീങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരേയും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഈ സംഘടന മുന്നിട്ടു നില്‍ക്കുന്നു.

വിവാദങ്ങള്‍

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അനേകം വിവാദങ്ങള്‍ക്ക്‌ ഈ സംഘടന തിരി കൊളുത്തിയിട്ടുണ്ട്‌. അടിയാറ്റ്ഞ്റ്റിരാവസ്ഥക്കലാത്തും ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടര്‍ന്നും 1992-ല്‍ ജമാ അത്തെ ഇസ്ലാമിയെ ഭാരതസര്‍ക്കാര്‍‍ നിരോധിച്ചിരുന്നു. അതിനുശേഷം 1994-ല്‍ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു.[2]

ജമാഅത്തെ ഇസ്ലാമിയെപ്പറ്റി പ്രമുഖര്‍

(ഗാന്ധിജി, സര്‍ച്ച്ലൈറ്റ്‌ - പറ്റ്ന 27 ഏപ്രില്‍ 1946)


(ജസ്‌: വി.എം. താര്‍ക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255)

അവലംബം

  1. ഇഖാമത്തുദീന്‍ എന്ന പുസ് തകം കാണുക. പ്രസിദ്ധീകരണം, മര്‍കസ്, ന്യൂ ഡല്‍ഹി
  2. "ജമാ അത്തെ ഇസ്ലാമിയുടെ പത്രക്കുറിപ്പുകള്‍". Retrieved 2007-03-28.

പുറത്തേയ്ക്കുള്ള കണ്ണികള്‍