"ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പ്രസ്ഥവനകള്‍ കോട്ടാനുള്‍ല സ്ഥലമല്ല വിക്കിപീഡിയ
(ചെ.)No edit summary
വരി 1: വരി 1:
ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ ([[w:Jamaat-e-Islami Hind|Jamaat-e-Islami Hind]], ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി) എന്ന സംഘടന [[ജമാ അത്തെ ഇസ്ലാമി|ജമാ അത്തെ ഇസ്ലാമിയുടെ]] ഇന്ത്യന്‍ ഘടകമാണ്‌. പ്രധാനമായും മതസംഘടനയാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഈ സംഘടന നടത്തിവരുന്നു. എങ്കിലും ജമാ അത്തെ ഇസ്ലാമി ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയപരമായി പല രാസ്ഃറ്റ്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി സമ്മതിദാനം നിര്‍വഹിച്ച് പരീക്ഷിക്കുന്നു.
ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ ([[w:Jamaat-e-Islami Hind|Jamaat-e-Islami Hind]], ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി) എന്ന സംഘടന [[ജമാ അത്തെ ഇസ്ലാമി|ജമാ അത്തെ ഇസ്ലാമിയുടെ]] ഇന്ത്യന്‍ ഘടകമാണ്‌. പ്രധാനമായും മതസംഘടനയാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഈ സംഘടന നടത്തിവരുന്നു. ജമാ അത്തെ ഇസ്ലാമി ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയപരമായി പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി സമ്മതിദാനം നിര്‍വഹിച്ച് പരീക്ഷിക്കുന്നു.


==ചരിത്രം==
==ചരിത്രം==

16:17, 23 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ (Jamaat-e-Islami Hind, ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി) എന്ന സംഘടന ജമാ അത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ ഘടകമാണ്‌. പ്രധാനമായും മതസംഘടനയാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഈ സംഘടന നടത്തിവരുന്നു. ജമാ അത്തെ ഇസ്ലാമി ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയപരമായി പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി സമ്മതിദാനം നിര്‍വഹിച്ച് പരീക്ഷിക്കുന്നു.

ചരിത്രം

പാകിസ്ഥാനിലെ ലാഹോറില്‍ 1941-ലാണ്‌ മൗലാനാ മൗദുദി ജമാ അത്തെ ഇസ്ലാമി സ്ഥാപിച്ചത്‌. ഇന്ത്യാവിഭജനത്തിനു ശേഷം മൗദുദി പാകിസ്ഥാനിലേയ്ക്കു പോകുകയും, ഒരു ചെറു വിഭാഗം ജമാ അത്തെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ തന്നെ തങ്ങുകയും ചെയ്തു. ഇതാണ്‌ ഇന്ത്യയിലെ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വേരറ്റുപോകാതെ നില്‍ക്കാന്‍ സഹായിച്ചത്‌. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ഘടകങ്ങള്‍ വളരെ സ്വാധീനമുള്ള രാഷ്ട്രീയകക്ഷികളാണെങ്കിലും ഈ സംഘടനയ്ക്ക്‌ ഇന്ത്യന്‍‍ രാഷട്രീയത്തില്‍ പറയത്തക്ക സ്വാധീനമൊന്നുമില്ല. ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കാറില്ല എന്നിരുന്നാലും ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രീയ സംഘടനകളുടെ കൂട്ടത്തില്‍ ഇത്‌ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു.

ദൗത്യം

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാകാനായി ജമാ അത്തെ ഇസ്ലാമി ശ്രമിയ്ക്കുന്നുവെന്ന് ജമാ അത്തെ ഇസ് ലാമിയുടെ ഭരണഘടന തന്നെ പറയുന്നു. ഇഖാമത്തുദീനാണ് അതിന്റെ ലക്ഷ്യം. അതായത് ഇസ് ലാമിക രാഷ്ട്ര സംസ്ഥാപനം. .[1] ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഏക പോംവഴി ഇതാണെന്നും അവര്‍ വാദിയ്ക്കുന്നു. മതേതരത്വവും ജനാധിപത്യവും തട്ടിത്തെറിപ്പിച്ച്‌ ശരീഅത്ത്‌ ഇസ്ലാമിക നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. ഭാരതത്തിലെ ഹിന്ദുക്കളേയും, സിഖ്‌ മതവിശ്വാസികളേയും മറ്റു നാനാജാതിമതസ്ഥരേയും ഇസ്ലാമിലേയ്ക്കും മതപരിവര്‍ത്തനം ചെയ്യുന്നതിനെ ഇവര്‍ പ്രോത്സാഹിപ്പിയ്ക്കുന്നു. മുസ്ലീം നിയമങ്ങള്‍ക്കുമേല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്കെതിരേയും ഭാരതത്തിലെ മുസ്ലീങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരേയും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഈ സംഘടന മുന്നിട്ടു നില്‍ക്കുന്നു.

വിവാദങ്ങള്‍

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അനേകം വിവാദങ്ങള്‍ക്ക്‌ ഈ സംഘടന തിരി കൊളുത്തിയിട്ടുണ്ട്‌. അടിയാറ്റ്ഞ്റ്റിരാവസ്ഥക്കലാത്തും ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടര്‍ന്നും 1992-ല്‍ ജമാ അത്തെ ഇസ്ലാമിയെ ഭാരതസര്‍ക്കാര്‍‍ നിരോധിച്ചിരുന്നു. അതിനുശേഷം 1994-ല്‍ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു.[2]


അവലംബം

  1. ഇഖാമത്തുദീന്‍ എന്ന പുസ് തകം കാണുക. പ്രസിദ്ധീകരണം, മര്‍കസ്, ന്യൂ ഡല്‍ഹി
  2. "ജമാ അത്തെ ഇസ്ലാമിയുടെ പത്രക്കുറിപ്പുകള്‍". Retrieved 2007-03-28.

പുറത്തേയ്ക്കുള്ള കണ്ണികള്‍