"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
[[ചിത്രം:Poovamkurunnila_450_x_600.jpg|thumb|125px|right|പൂവാംകുരുന്നില]]
[[ചിത്രം:Poovamkurunnila_450_x_600.jpg|thumb|125px|right|പൂവാംകുരുന്നില]]
വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് '''പൂവാംകുറുന്തൽ''' അഥവാ '''പൂവാംകുരുന്നില'''.
വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് '''പൂവാംകുറുന്തൽ''' അഥവാ '''പൂവാംകുരുന്നില'''.
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും പനി,തേൾ വിഷം എന്നിവയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി<ref>http://www.botanical.com/site/column_poudhia/75_sahadevi.html</ref> എന്നാണ് ഇത് അറിയപ്പെടുന്നത്.
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും പനി,തേൾ വിഷം എന്നിവയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി<ref>http://www.botanical.com/site/column_poudhia/75_sahadevi.html</ref> എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള [[ദശപുഷ്‌പങ്ങൾ|ദശപുഷ്പങ്ങളിൽ]] ഒന്നാണ് പൂവാംകുറുന്തൽ.

ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

13:45, 8 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പൂവാംകുരുന്നില

വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും പനി,തേൾ വിഷം എന്നിവയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി[1] എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ.

ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

പുവാം കുരുന്നൽ പൂവ് വിടർന്നത്

അവലംബം

"https://ml.wikipedia.org/w/index.php?title=പൂവാംകുറുന്തൽ&oldid=709240" എന്ന താളിൽനിന്ന് ശേഖരിച്ചത്