"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: അശോകന്‍ ചരുവില്‍ >>> അശോകൻ ചരുവിൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തില്‍]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ '''അശോകന്‍ ചരുവില്‍'''. [[ടി.വി. കൊച്ചുബാവ]], അശോകന്‍ ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തില്‍ [[ഉത്തരാധുനികത]] വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}}
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തിൽ]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ '''അശോകൻ ചരുവിൽ'''. [[ടി.വി. കൊച്ചുബാവ]], അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തിൽ [[ഉത്തരാധുനികത]] വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}}
== ജീവിതരേഖ ==
== ജീവിതരേഖ ==
[[1957]]-ല്‍ [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[കാട്ടൂര്‍|കാട്ടൂരില്‍]] ജനിച്ചു. കാറളം ഹൈസ്കൂള്‍, [[നാട്ടിക]] എസ്.എന്‍.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനാണ്‌.
[[1957]]- [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കാട്ടൂർ|കാട്ടൂരിൽ]] ജനിച്ചു. കാറളം ഹൈസ്കൂൾ, [[നാട്ടിക]] എസ്.എൻ.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്‌.


== കുടുംബം ==
== കുടുംബം ==
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ
അച്ഛന്‍:സി.എ.രാജന്‍ മാസ്റ്റര്‍


അമ്മ:വി.എ.ചന്ദ്രമോഹന
അമ്മ:വി.എ.ചന്ദ്രമോഹന
വരി 10: വരി 10:
ഭാര്യ:രഞ്ജിനി
ഭാര്യ:രഞ്ജിനി


മക്കൾ:രാജ,ഹരികൃഷ്ണൻ
മക്കള്‍:രാജ,ഹരികൃഷ്ണന്‍


== കൃതികൾ ==
== കൃതികള്‍ ==
*സൂര്യകാന്തികളുടെ നഗരം
*സൂര്യകാന്തികളുടെ നഗരം
*പരിചിതഗന്ധങ്ങൾ
*പരിചിതഗന്ധങ്ങള്‍
*ഒരു രാത്രിക്ക് ഒരു പകല്‍
*ഒരു രാത്രിക്ക് ഒരു പകൽ
*മരിച്ചവരുടെ കടല്‍
*മരിച്ചവരുടെ കടൽ
*കഥകളിലെ വീട്
*കഥകളിലെ വീട്
*ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
*ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
*കങ്കാരു നൃത്തം
*കങ്കാരു നൃത്തം
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
*[[ചെറുകാട് അവാര്‍ഡ്]]-1986
*[[ചെറുകാട് അവാർഡ്]]-1986
*[[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]]-1998
*[[കേരള സാഹിത്യ അക്കാദമി അവാർഡ്]]-1998


[[വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍]]
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വര്‍ഗ്ഗം:ചെറുകാട് അവാര്‍ഡ് ജേതാക്കള്‍]]
[[വർഗ്ഗം:ചെറുകാട് അവാർഡ് ജേതാക്കൾ]]
[[വർഗ്ഗം:1957-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1957-ല്‍ ജനിച്ചവര്‍]]

02:29, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്‌.

കുടുംബം

അച്ഛൻ:സി.എ.രാജൻ മാസ്റ്റർ

അമ്മ:വി.എ.ചന്ദ്രമോഹന

ഭാര്യ:രഞ്ജിനി

മക്കൾ:രാജ,ഹരികൃഷ്ണൻ

കൃതികൾ

  • സൂര്യകാന്തികളുടെ നഗരം
  • പരിചിതഗന്ധങ്ങൾ
  • ഒരു രാത്രിക്ക് ഒരു പകൽ
  • മരിച്ചവരുടെ കടൽ
  • കഥകളിലെ വീട്
  • ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
  • കങ്കാരു നൃത്തം

പുരസ്കാരങ്ങൾ

"https://ml.wikipedia.org/w/index.php?title=അശോകൻ_ചരുവിൽ&oldid=657143" എന്ന താളിൽനിന്ന് ശേഖരിച്ചത്