"സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{നാനാർത്ഥം|സംഘം}}
{{നാനാർത്ഥം|സംഘം}}
[[ബുദ്ധമതം|ബുദ്ധമതത്തിലും]] [[ജൈനമതം|ജൈനമതത്തിലും]] യഥാര്‍ത്ഥജ്ഞാനലബ്ധിക്കായി മനുഷ്യന്‍ വീടുവിട്ടിറങ്ങണം എന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. ഇങ്ങനെ വീടുവിട്ടിറങ്ങുന്നവര്‍ പൊതുവേ കൂട്ടങ്ങളായാണ്‌ കഴിഞ്ഞിരുന്നത്. ഇത്തരം കൂട്ടങ്ങളെ സംഘങ്ങള്‍ എന്നറിയപ്പെട്ടു<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=70-71|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
[[ബുദ്ധമതം|ബുദ്ധമതത്തിലും]] [[ജൈനമതം|ജൈനമതത്തിലും]] യഥാർത്ഥജ്ഞാനലബ്ധിക്കായി മനുഷ്യൻ വീടുവിട്ടിറങ്ങണം എന്നു നിഷ്കർഷിക്കുന്നുണ്ട്. ഇങ്ങനെ വീടുവിട്ടിറങ്ങുന്നവർ പൊതുവേ കൂട്ടങ്ങളായാണ്‌ കഴിഞ്ഞിരുന്നത്. ഇത്തരം കൂട്ടങ്ങളെ സംഘങ്ങൾ എന്നറിയപ്പെട്ടു<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=70-71|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
== ബുദ്ധസംഘങ്ങൾ ==
== ബുദ്ധസംഘങ്ങള്‍ ==
{{main|ബുദ്ധമതം}}
{{main|ബുദ്ധമതം}}
ബുദ്ധസംഘങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ [[വിനയ പിതക]] എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതനുസരിച്ച് എല്ലാ പുരുഷന്മാര്‍ക്കും സംഘത്തില്‍ ചേരാമായിരുന്നു എന്നാല്‍
ബുദ്ധസംഘങ്ങൾക്കായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ [[വിനയ പിതക]] എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ഇതനുസരിച്ച് എല്ലാ പുരുഷന്മാർക്കും സംഘത്തിൽ ചേരാമായിരുന്നു എന്നാൽ
*കുട്ടികള്‍ അവരുടെ രക്ഷിതാക്കളില്‍ നിന്നും
*കുട്ടികൾ അവരുടെ രക്ഷിതാക്കളിൽ നിന്നും
*അടിമകള്‍ അവരുടെ യജമാനനില്‍ നിന്നും
*അടിമകൾ അവരുടെ യജമാനനിൽ നിന്നും
*രാജഭൃത്യന്മാര്‍ രാജാവില്‍ നിന്നും
*രാജഭൃത്യന്മാർ രാജാവിൽ നിന്നും
*കടക്കാര്‍ അവര്‍ക്ക് കടം നല്‍കിയവരില്‍ നിന്നും
*കടക്കാർ അവർക്ക് കടം നൽകിയവരിൽ നിന്നും
*സ്ത്രീകള്‍ അവരുടെ ഭര്‍ത്താവില്‍ നിന്നും
*സ്ത്രീകൾ അവരുടെ ഭർത്താവിൽ നിന്നും
സംഘത്തില്‍ ചേരുന്നതിനു മുന്‍പ് അനുവാദം വാങ്ങിയിരിക്കണം.
സംഘത്തിൽ ചേരുന്നതിനു മുൻപ് അനുവാദം വാങ്ങിയിരിക്കണം.


സംഘങ്ങളില്‍ അംഗമാകുന്ന സ്ത്രീപുരുഷന്മാര്‍ ലളിതജീവിതം നയിച്ചിരുന്നു. മിക്കസമയവും ഇവര്‍ ധ്യാനനിരതരായിരുന്നു. നിശ്ചിതസമയങ്ങളില്‍ ഇവര്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി ഭക്ഷണം യാചിച്ചു. ഇതിനാല്‍ ഇവര്‍ [[പ്രാകൃതഭാഷ|പ്രാകൃതഭാഷയില്‍]] യാചകന്‍ എന്നര്‍ത്ഥമുള്ള '''ഭിക്ഷു''' എന്നും '''ഭിക്ഷുണി''' എന്നും പേരുകളില്‍ അറിയപ്പെട്ടു. ഇവര്‍ ജനങ്ങളെ ബുദ്ധമാര്‍ഗ്ഗം ഉപദേശിക്കുകയും സംഘത്തിനുള്ളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ യോഗങ്ങള്‍ ചേരുകയും ചെയ്തു<ref name=ncert6-7/>.
സംഘങ്ങളിൽ അംഗമാകുന്ന സ്ത്രീപുരുഷന്മാർ ലളിതജീവിതം നയിച്ചിരുന്നു. മിക്കസമയവും ഇവർ ധ്യാനനിരതരായിരുന്നു. നിശ്ചിതസമയങ്ങളിൽ ഇവർ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി ഭക്ഷണം യാചിച്ചു. ഇതിനാൽ ഇവർ [[പ്രാകൃതഭാഷ|പ്രാകൃതഭാഷയിൽ]] യാചകൻ എന്നർത്ഥമുള്ള '''ഭിക്ഷു''' എന്നും '''ഭിക്ഷുണി''' എന്നും പേരുകളിൽ അറിയപ്പെട്ടു. ഇവർ ജനങ്ങളെ ബുദ്ധമാർഗ്ഗം ഉപദേശിക്കുകയും സംഘത്തിനുള്ളിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്‌ യോഗങ്ങൾ ചേരുകയും ചെയ്തു<ref name=ncert6-7/>.


[[ബ്രാഹ്മണര്‍]], [[ക്ഷത്രീയര്‍]], വ്യാപാരികള്‍, തൊഴിലാളികള്‍, വെപ്പാട്ടികള്‍, അടിമകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ സംഘങ്ങളില്‍ അംഗമായിരുന്നു. ഇവരില്‍ പലരും [[ശ്രീബുദ്ധന്‍|ബുദ്ധന്റെ]] ആശയങ്ങള്‍ രചനകളാക്കി. ചിലര്‍ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി<ref name=ncert6-7/>.
[[ബ്രാഹ്മണർ]], [[ക്ഷത്രീയർ]], വ്യാപാരികൾ, തൊഴിലാളികൾ, വെപ്പാട്ടികൾ, അടിമകൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ സംഘങ്ങളിൽ അംഗമായിരുന്നു. ഇവരിൽ പലരും [[ശ്രീബുദ്ധൻ|ബുദ്ധന്റെ]] ആശയങ്ങൾ രചനകളാക്കി. ചിലർ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി<ref name=ncert6-7/>.
== വിഹാരങ്ങൾ ==
== വിഹാരങ്ങള്‍ ==
ആദ്യകാലങ്ങളില്‍ ബുദ്ധജൈനഭിക്ഷുക്കള്‍ വര്‍ഷം മുഴുവനും‍ വിവിധയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള മഴക്കാലത്തു മാത്രമേ ഇവര്‍ ഒരിടത്ത് തങ്ങിയിരുന്നുള്ളൂ. ഇക്കാലത്ത് തദ്ദേശീയരായ അനുഗാമികള്‍ പണിതു നല്‍കുന്ന താല്‍ക്കാലികകൂരകളിലോ പ്രകൃതിദത്തമായ [[ഗുഹ|ഗുഹകളിലോ]] ആണ്‌ ഇവര്‍ വസിച്ചിരുന്നത്. കാലക്രമേണ സന്യാസിമാര്‍ക്കും അവരുടെ അനുചരന്മാര്‍ക്കും ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടതായി തോന്നുകയും അങ്ങനെ സന്യാസിമാര്‍ക്ക് സ്ഥിരമായ വാസസ്ഥലങ്ങള്‍ പണിയുകയും ചെയ്തു. ഇവ '''വിഹാരങ്ങള്‍''' എന്നറിയപ്പെട്ടു.
ആദ്യകാലങ്ങളിൽ ബുദ്ധജൈനഭിക്ഷുക്കൾ വർഷം മുഴുവനും‍ വിവിധയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ള മഴക്കാലത്തു മാത്രമേ ഇവർ ഒരിടത്ത് തങ്ങിയിരുന്നുള്ളൂ. ഇക്കാലത്ത് തദ്ദേശീയരായ അനുഗാമികൾ പണിതു നൽകുന്ന താൽക്കാലികകൂരകളിലോ പ്രകൃതിദത്തമായ [[ഗുഹ|ഗുഹകളിലോ]] ആണ്‌ ഇവർ വസിച്ചിരുന്നത്. കാലക്രമേണ സന്യാസിമാർക്കും അവരുടെ അനുചരന്മാർക്കും ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടതായി തോന്നുകയും അങ്ങനെ സന്യാസിമാർക്ക് സ്ഥിരമായ വാസസ്ഥലങ്ങൾ പണിയുകയും ചെയ്തു. ഇവ '''വിഹാരങ്ങൾ''' എന്നറിയപ്പെട്ടു.


ആദ്യകാലങ്ങളില്‍ മരം കൊണ്ടായിരുന്നു വിഹാരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഇഷ്ടിക ഉപയോഗിച്ചിരുന്നു. ചില വിഹാരങ്ങള്‍ പ്രത്യേകിച്ച് [[പശ്ചിമഭാരതം|പശ്ചിമഭാരതത്തില്‍]] മലകളില്‍ ഗുഹകള്‍ നിര്‍മ്മിച്ചും വിഹാരങ്ങള്‍ പണിതിരുന്നു<ref name=ncert6-7/>.
ആദ്യകാലങ്ങളിൽ മരം കൊണ്ടായിരുന്നു വിഹാരങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്. പിൽക്കാലത്ത് ഇഷ്ടിക ഉപയോഗിച്ചിരുന്നു. ചില വിഹാരങ്ങൾ പ്രത്യേകിച്ച് [[പശ്ചിമഭാരതം|പശ്ചിമഭാരതത്തിൽ]] മലകളിൽ ഗുഹകൾ നിർമ്മിച്ചും വിഹാരങ്ങൾ പണിതിരുന്നു<ref name=ncert6-7/>.


== അവലംബം ==
== അവലംബം ==

01:28, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സംഘം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സംഘം (വിവക്ഷകൾ) എന്ന താൾ കാണുക. സംഘം (വിവക്ഷകൾ)

ബുദ്ധമതത്തിലും ജൈനമതത്തിലും യഥാർത്ഥജ്ഞാനലബ്ധിക്കായി മനുഷ്യൻ വീടുവിട്ടിറങ്ങണം എന്നു നിഷ്കർഷിക്കുന്നുണ്ട്. ഇങ്ങനെ വീടുവിട്ടിറങ്ങുന്നവർ പൊതുവേ കൂട്ടങ്ങളായാണ്‌ കഴിഞ്ഞിരുന്നത്. ഇത്തരം കൂട്ടങ്ങളെ സംഘങ്ങൾ എന്നറിയപ്പെട്ടു[1]‌.

ബുദ്ധസംഘങ്ങൾ

ബുദ്ധസംഘങ്ങൾക്കായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ വിനയ പിതക എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ഇതനുസരിച്ച് എല്ലാ പുരുഷന്മാർക്കും സംഘത്തിൽ ചേരാമായിരുന്നു എന്നാൽ

  • കുട്ടികൾ അവരുടെ രക്ഷിതാക്കളിൽ നിന്നും
  • അടിമകൾ അവരുടെ യജമാനനിൽ നിന്നും
  • രാജഭൃത്യന്മാർ രാജാവിൽ നിന്നും
  • കടക്കാർ അവർക്ക് കടം നൽകിയവരിൽ നിന്നും
  • സ്ത്രീകൾ അവരുടെ ഭർത്താവിൽ നിന്നും

സംഘത്തിൽ ചേരുന്നതിനു മുൻപ് അനുവാദം വാങ്ങിയിരിക്കണം.

സംഘങ്ങളിൽ അംഗമാകുന്ന സ്ത്രീപുരുഷന്മാർ ലളിതജീവിതം നയിച്ചിരുന്നു. മിക്കസമയവും ഇവർ ധ്യാനനിരതരായിരുന്നു. നിശ്ചിതസമയങ്ങളിൽ ഇവർ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി ഭക്ഷണം യാചിച്ചു. ഇതിനാൽ ഇവർ പ്രാകൃതഭാഷയിൽ യാചകൻ എന്നർത്ഥമുള്ള ഭിക്ഷു എന്നും ഭിക്ഷുണി എന്നും പേരുകളിൽ അറിയപ്പെട്ടു. ഇവർ ജനങ്ങളെ ബുദ്ധമാർഗ്ഗം ഉപദേശിക്കുകയും സംഘത്തിനുള്ളിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്‌ യോഗങ്ങൾ ചേരുകയും ചെയ്തു[1].

ബ്രാഹ്മണർ, ക്ഷത്രീയർ, വ്യാപാരികൾ, തൊഴിലാളികൾ, വെപ്പാട്ടികൾ, അടിമകൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ സംഘങ്ങളിൽ അംഗമായിരുന്നു. ഇവരിൽ പലരും ബുദ്ധന്റെ ആശയങ്ങൾ രചനകളാക്കി. ചിലർ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി[1].

വിഹാരങ്ങൾ

ആദ്യകാലങ്ങളിൽ ബുദ്ധജൈനഭിക്ഷുക്കൾ വർഷം മുഴുവനും‍ വിവിധയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ള മഴക്കാലത്തു മാത്രമേ ഇവർ ഒരിടത്ത് തങ്ങിയിരുന്നുള്ളൂ. ഇക്കാലത്ത് തദ്ദേശീയരായ അനുഗാമികൾ പണിതു നൽകുന്ന താൽക്കാലികകൂരകളിലോ പ്രകൃതിദത്തമായ ഗുഹകളിലോ ആണ്‌ ഇവർ വസിച്ചിരുന്നത്. കാലക്രമേണ സന്യാസിമാർക്കും അവരുടെ അനുചരന്മാർക്കും ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടതായി തോന്നുകയും അങ്ങനെ സന്യാസിമാർക്ക് സ്ഥിരമായ വാസസ്ഥലങ്ങൾ പണിയുകയും ചെയ്തു. ഇവ വിഹാരങ്ങൾ എന്നറിയപ്പെട്ടു.

ആദ്യകാലങ്ങളിൽ മരം കൊണ്ടായിരുന്നു വിഹാരങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്. പിൽക്കാലത്ത് ഇഷ്ടിക ഉപയോഗിച്ചിരുന്നു. ചില വിഹാരങ്ങൾ പ്രത്യേകിച്ച് പശ്ചിമഭാരതത്തിൽ മലകളിൽ ഗുഹകൾ നിർമ്മിച്ചും വിഹാരങ്ങൾ പണിതിരുന്നു[1].

അവലംബം

  1. 1.0 1.1 1.2 1.3 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 70–71. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സംഘം&oldid=653948" എന്ന താളിൽനിന്ന് ശേഖരിച്ചത്