"കോക്ടെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, bs, ca, cs, cy, de, el, eo, es, fi, fr, he, hr, id, it, ja, ka, ko, lb, lt, mn, nl, no, pl, pt, ro, ru, simple, sl, sq, sr, sv, ta, tl, tr, uk, vi, yi, zh
(ചെ.) മദ്യം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
വരി 44: വരി 44:
[[yi:קאקטייל]]
[[yi:קאקטייל]]
[[zh:鸡尾酒]]
[[zh:鸡尾酒]]

[[Category:മദ്യം]]

05:05, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കോക്ടെയ്ല്‍ ഗ്ലാസില്‍ പകര്‍ന്നു വെച്ചിരിക്കുന്ന ഒരു പരമ്പരാഗത കോക്ടെയ്ല്‍

പൂവൻ‌കോഴിയുടെ വാലുപോലെ ( cock tail) പലനിറങ്ങളിൽ ചാലിച്ചെടുത്തമദ്യക്കൂട്ടാണ് കോക്ടെയ്‌ൽ.ആദ്യകാലങ്ങളിൽ മദ്യത്തോടൊപ്പം പഞ്ചസാര ,വെള്ളം എന്നിവചേർക്കുന്നതിനെയാണ് കോക്ടെയിൽ എന്നു പറഞ്ഞിരുന്നത്.ഇന്ന് മദ്യത്തോടൊപ്പം മറ്റു മദ്യങ്ങൾ ജ്യൂസ് , പഞ്ചസാ‍ര ,തേൻ ,വെള്ളം സോഡ, ഐസ്, പാൽ, പച്ചമരുന്നുകൾ എന്നിവയൊക്കെ ചേർത്ത് കോക്ടെയിൽ ഉണ്ടാക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=കോക്ടെയ്ൽ&oldid=555132" എന്ന താളിൽനിന്ന് ശേഖരിച്ചത്