"നന്ദൻ നിലേക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 4: വരി 4:
| image = Nandan M. Nilekani.jpg
| image = Nandan M. Nilekani.jpg
| birth_date =
| birth_date =
| birth_place = [[സിര്‍സ്സി]],[[കര്‍ണ്ണാടകം]], [[ഇന്ത്യ]]
| birth_place = [[സിര്‍സ്സി]], [[കര്‍ണ്ണാടകം]], [[ഇന്ത്യ]]
| death_date =
| death_date =
| death_place =
| death_place =
വരി 11: വരി 11:
| networth = {{profit}} $203,545 USD (2007)<ref>[http://www.forbes.com/finance/mktguideapps/personinfo/FromMktGuideIdPersonTearsheet.jhtml?passedMktGuideId=1075371], Forbes.com</ref>
| networth = {{profit}} $203,545 USD (2007)<ref>[http://www.forbes.com/finance/mktguideapps/personinfo/FromMktGuideIdPersonTearsheet.jhtml?passedMktGuideId=1075371], Forbes.com</ref>
}}
}}
'''നന്ദന്‍ നിലേക്കനി''' ഒരു [[ഇന്ത്യന്‍ വ്യവസായി|ഇന്ത്യന്‍ വ്യവസായിയും]],[[സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍|സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്‌]]. [[ഇന്‍ഫോസിസ്|ഇന്‍ഫോസിസിന്റെ]] ഏഴ് സ്ഥാപകരില്‍ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇന്‍ഫോസിസിന്റെ കോ ചെയര്‍മാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായും നിയമിതനായി<ref name="times">{{cite web|url=http://timesofindia.indiatimes.com/Opinion/Editorial/EDITORIAL-COMMENT--Identity-Marker/articleshow/4712991.cms|title=EDITORIAL COMMENT | Identity Marker|publisher=Times Of India|language=English|accessdate=2009-06-29}}</ref>.
'''നന്ദന്‍ നിലേക്കനി''' ഒരു [[ഇന്ത്യന്‍ വ്യവസായി|ഇന്ത്യന്‍ വ്യവസായിയും]],[[സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍|സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്‌]]. [[ഇന്‍ഫോസിസ്|ഇന്‍ഫോസിസിന്റെ]] ഏഴ് സ്ഥാപകരില്‍ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇന്‍ഫോസിസിന്റെ കോ ചെയര്‍മാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ആദ്യ ചെയര്‍മാനായി ജൂണ്‍ 2009ല്‍ നിയമിതനായി<ref name="times">{{cite web|url=http://timesofindia.indiatimes.com/Opinion/Editorial/EDITORIAL-COMMENT--Identity-Marker/articleshow/4712991.cms|title=EDITORIAL COMMENT | Identity Marker|publisher=Times Of India|language=English|accessdate=2009-06-29}}</ref>.


== ജീവിത രേഖ ==


=== '''ജനനം''' ===

2 ജൂണ്‍ 1955നു ദുര്‍ഗയുടെയും മോഹന്‍ റാവു നിലേക്കനിയുടെയും ഇളയ മകനായി ജനിച്ചു. പിതാവ് [[മൈസൂരു|മൈസൂരിലെ]] മിനെര്‍വ്വ മില്ലില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു.
മൂത്ത സഹോദരന്‍, വിജയ്‌.


=== '''വിദ്യാഭ്യാസം''' ===


ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടന്‍ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഐ ഐ റ്റി [[മുംബൈ|ബോംബയില്‍]] നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ബിരുദ്ദം നേടി.

== ഔദ്യോഗിക ജീവിതം ==


== കുടുംബം ==
രോഹിണി ആണ് ഭാര്യ. നിഹാര്‍, ജാന്‍വി എന്നിവര്‍ മക്കളാണ്.

== പുരസ്കാരങ്ങള്‍ ==
2006-ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
2006-ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

==അവലംബം==
==അവലംബം==
<references/>
<references/>

16:14, 22 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

നന്ദന്‍ നിലേക്കനി
ജനനം
തൊഴിൽഇന്‍ഫോസിസിന്റെ സഹചെയര്‍മാനും, സഹ സ്ഥാപകനും

നന്ദന്‍ നിലേക്കനി ഒരു ഇന്ത്യന്‍ വ്യവസായിയും,സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്‌. ഇന്‍ഫോസിസിന്റെ ഏഴ് സ്ഥാപകരില്‍ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇന്‍ഫോസിസിന്റെ കോ ചെയര്‍മാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ആദ്യ ചെയര്‍മാനായി ജൂണ്‍ 2009ല്‍ നിയമിതനായി[2].

ജീവിത രേഖ

ജനനം

2 ജൂണ്‍ 1955നു ദുര്‍ഗയുടെയും മോഹന്‍ റാവു നിലേക്കനിയുടെയും ഇളയ മകനായി ജനിച്ചു. പിതാവ് മൈസൂരിലെ മിനെര്‍വ്വ മില്ലില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു. മൂത്ത സഹോദരന്‍, വിജയ്‌.


വിദ്യാഭ്യാസം

ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടന്‍ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഐ ഐ റ്റി ബോംബയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ബിരുദ്ദം നേടി.

ഔദ്യോഗിക ജീവിതം

കുടുംബം

രോഹിണി ആണ് ഭാര്യ. നിഹാര്‍, ജാന്‍വി എന്നിവര്‍ മക്കളാണ്.

പുരസ്കാരങ്ങള്‍

2006-ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

അവലംബം

  1. [1], Forbes.com
  2. "EDITORIAL COMMENT" (in English). Times Of India. Retrieved 2009-06-29. {{cite web}}: Text "Identity Marker" ignored (help)CS1 maint: unrecognized language (link)

വര്‍ഗ്ഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍

"https://ml.wikipedia.org/w/index.php?title=നന്ദൻ_നിലേക്കനി&oldid=553597" എന്ന താളിൽനിന്ന് ശേഖരിച്ചത്