"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, be, bg, bn, ca, cs, da, de, eo, es, et, eu, fa, fi, fr, hr, hu, it, ja, jv, ko, la, lmo, lt, lv, mn, mr, nl, no, pl, pt, ro, ru, sh, sk, sl, sr, sv, tg, th, tk, tr, ug, uk, ur, vi, zh
വരി 18: വരി 18:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}
[[en:Amu Darya]]

[[Category:ഏഷ്യയിലെ നദികള്‍]]
[[Category:ഏഷ്യയിലെ നദികള്‍]]

[[ar:جيحون]]
[[be:Рака Амудар'я]]
[[bg:Амударя]]
[[bn:আমু দরিয়া]]
[[ca:Amudarja]]
[[cs:Amudarja]]
[[da:Amu Darya]]
[[de:Amudarja]]
[[en:Amu Darya]]
[[eo:Amudarjo]]
[[es:Río Amu Daria]]
[[et:Amudarja]]
[[eu:Amu Daria]]
[[fa:آمودریا]]
[[fi:Amudarja]]
[[fr:Amou-Daria]]
[[hr:Amu-Darja]]
[[hu:Amu-darja]]
[[it:Amu Darya]]
[[ja:アムダリヤ川]]
[[jv:Kali Amu Darya]]
[[ko:아무다리야 강]]
[[la:Oxus]]
[[lmo:Amu Darja]]
[[lt:Amudarja]]
[[lv:Amudarja]]
[[mn:Амударья]]
[[mr:अमू दर्या]]
[[nl:Amu Darja]]
[[no:Amu-Darja]]
[[pl:Amu-daria]]
[[pt:Amu Dária]]
[[ro:Amudaria]]
[[ru:Амударья]]
[[sh:Amu Darja]]
[[sk:Amudarja]]
[[sl:Amu-Darja]]
[[sr:Аму Дарја]]
[[sv:Amu-Darja]]
[[tg:Дарёи Аму]]
[[th:แม่น้ำอามูดาร์ยา]]
[[tk:Amyderýa]]
[[tr:Ceyhun]]
[[ug:ئامۇ دەرياسى]]
[[uk:Амудар'я]]
[[ur:دریائے جیحوں]]
[[vi:Amu Darya]]
[[zh:阿姆河]]

17:46, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അമു ദര്യ
Physical characteristics
നദീമുഖംഇല്ല. മുമ്പ് ആരല്‍ കടല്‍
നീളം2,400 km (1,500 mi)

മധ്യേഷ്യയിലെ മുഖ്യ നദികളില്‍ ഒന്നാണ്‌ അമു ദാര്യ. ഏദന്‍തോട്ടത്തിലെ നാല്‌ നദികളിലൊന്നായ ഗൈഹോണിനെ ഓര്‍മ്മിപ്പിക്കുന്ന ജയ്ഹോണ്‍ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ ജംബുദ്വീപത്തിന്റെ വടക്കേ അതിരായ വക്ഷു ഈ നദിയാണെന്ന് കരുതുന്നു[2].

മൊത്തം 2400 കി.മീ. നീളം വരുന്ന ഇതില്‍ 1450 കി.മീ. സഞ്ചാര യോഗ്യമാണ്. പ്രതിവര്‍ഷം 55 ഘന കിലോമീറ്റര്‍ ജലം നല്‍കുന്നു ഈ നദി. പാമീര്‍ പര്‍വതരയില്‍നിന്നുത്ഭവിച്ച് ആറല്‍ കടലില്‍ പതിക്കുന്ന ഈ നദി, തുര്‍ക്ക്മെനിസ്താന്‍, ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങ്ലിലൂടെ കട്ന്നുപോകുന്നു. നദിയുടെബേസിന്‍അഫ്ഗാനിസ്താന്‍, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. നദീതട വിസ്തൃതി 5,34,739 ച.കി.മീ. വരും. സോര്‍ക്കുല്‍/വിക്ടോറിയ തടാകത്തില്‍നിന്നുത്ഭവിക്കുന്ന പാമീര്‍ നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ വഖാന്‍ഇടനാഴിയിലുള്ള വാഘ്ജിര്‍ താഴ്വരയിലെമഞ്ഞുഗുഹകളിലൊന്നാണ് ഇതിന്‍റെ മറ്റൊരു പ്രഭവം.

അവലംബം

  1. http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
  2. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അമു_ദര്യ&oldid=544030" എന്ന താളിൽനിന്ന് ശേഖരിച്ചത്