"മാർച്ച് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:18 مارچ പുതുക്കുന്നു: ar:ملحق:18 مارس; cosmetic changes |
||
വരി 3: | വരി 3: | ||
== ചരിത്രസംഭവങ്ങള്‍ == |
== ചരിത്രസംഭവങ്ങള്‍ == |
||
*[[1438]] - ഹാബ്സ്ബര്‍ഗിലെ [[ആല്‍ബര്‍ട്ട് രണ്ടാമന്]] [[ജര്‍മനി|ജര്‍മനിയിലെ]] രാജാവായി. |
* [[1438]] - ഹാബ്സ്ബര്‍ഗിലെ [[ആല്‍ബര്‍ട്ട് രണ്ടാമന്]] [[ജര്‍മനി|ജര്‍മനിയിലെ]] രാജാവായി. |
||
*[[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് [[അമേരിക്കന്‍ എക്സ്പ്രസ്]] ആരംഭിച്ചു. |
* [[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് [[അമേരിക്കന്‍ എക്സ്പ്രസ്]] ആരംഭിച്ചു. |
||
*[[1913]] - [[ഗ്രീസ്|ഗ്രീസിലെ]] [[ജോര്‍ജ് ഒന്നാമന്]] രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തില്‍ വച്ച് വധിക്കപ്പെട്ടു. |
* [[1913]] - [[ഗ്രീസ്|ഗ്രീസിലെ]] [[ജോര്‍ജ് ഒന്നാമന്]] രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തില്‍ വച്ച് വധിക്കപ്പെട്ടു. |
||
*[[1922]] - സിവില്‍നിയമലംഘനത്തിന് [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയെ]] ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. |
* [[1922]] - സിവില്‍നിയമലംഘനത്തിന് [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയെ]] ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. |
||
*[[1940]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ഹിറ്റ്ലര്‍|ഹിറ്റ്ലറും]] [[മുസ്സോളിനി|മുസ്സോളിനിയും]] ആല്‍പ്സ് പര്‍വതനിരയിലെ [[ബ്രെന്നെര്‍ ചുരം]] എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, [[ബ്രിട്ടണ്|ബ്രിട്ടണും]] [[ഫ്രാന്‍സ്|ഫ്രാന്‍സിനും]] എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി. |
* [[1940]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ഹിറ്റ്ലര്‍|ഹിറ്റ്ലറും]] [[മുസ്സോളിനി|മുസ്സോളിനിയും]] ആല്‍പ്സ് പര്‍വതനിരയിലെ [[ബ്രെന്നെര്‍ ചുരം]] എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, [[ബ്രിട്ടണ്|ബ്രിട്ടണും]] [[ഫ്രാന്‍സ്|ഫ്രാന്‍സിനും]] എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി. |
||
*[[1945]] - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കന്‍ ബോബര്‍ വിമാനങ്ങള്‍ ജര്‍മനിയിലെ [[ബെര്‍ലിന്‍]] ആക്രമിച്ചു. |
* [[1945]] - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കന്‍ ബോബര്‍ വിമാനങ്ങള്‍ ജര്‍മനിയിലെ [[ബെര്‍ലിന്‍]] ആക്രമിച്ചു. |
||
*[[1965]] - ശൂന്യാകാശസഞ്ചാരിയായ [[അലെക്സീ ലിയോനോവ്]], ആദ്യമായി [[ശൂന്യാകാശനടത്തം]] നടത്തി. |
* [[1965]] - ശൂന്യാകാശസഞ്ചാരിയായ [[അലെക്സീ ലിയോനോവ്]], ആദ്യമായി [[ശൂന്യാകാശനടത്തം]] നടത്തി. |
||
*[[1989]] - 4,400 വര്‍ഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡില്‍]] നിന്നും കണ്ടെത്തി. |
* [[1989]] - 4,400 വര്‍ഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡില്‍]] നിന്നും കണ്ടെത്തി. |
||
*[[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖില്‍]] യുദ്ധം ആരംഭിച്ചു. |
* [[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖില്‍]] യുദ്ധം ആരംഭിച്ചു. |
||
== ജന്മദിനങ്ങള് == |
== ജന്മദിനങ്ങള് == |
||
വരി 25: | വരി 25: | ||
[[af:18 Maart]] |
[[af:18 Maart]] |
||
[[an:18 de marzo]] |
[[an:18 de marzo]] |
||
[[ar:18 مارس]] |
[[ar:ملحق:18 مارس]] |
||
[[arz:18 مارس]] |
[[arz:18 مارس]] |
||
[[ast:18 de marzu]] |
[[ast:18 de marzu]] |
||
വരി 136: | വരി 136: | ||
[[tt:18. Mart]] |
[[tt:18. Mart]] |
||
[[uk:18 березня]] |
[[uk:18 березня]] |
||
[[ur:18 مارچ]] |
|||
[[uz:18-mart]] |
[[uz:18-mart]] |
||
[[vec:18 de marso]] |
[[vec:18 de marso]] |
22:57, 27 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 18 വര്‍ഷത്തിലെ 77 (അധിവര്‍ഷത്തില്‍ 78)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1438 - ഹാബ്സ്ബര്‍ഗിലെ ആല്‍ബര്‍ട്ട് രണ്ടാമന് ജര്‍മനിയിലെ രാജാവായി.
- 1850 - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് അമേരിക്കന്‍ എക്സ്പ്രസ് ആരംഭിച്ചു.
- 1913 - ഗ്രീസിലെ ജോര്‍ജ് ഒന്നാമന് രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തില്‍ വച്ച് വധിക്കപ്പെട്ടു.
- 1922 - സിവില്‍നിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്‍പ്സ് പര്‍വതനിരയിലെ ബ്രെന്നെര്‍ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാന്‍സിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
- 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കന്‍ ബോബര്‍ വിമാനങ്ങള്‍ ജര്‍മനിയിലെ ബെര്‍ലിന്‍ ആക്രമിച്ചു.
- 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
- 1989 - 4,400 വര്‍ഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡില്‍ നിന്നും കണ്ടെത്തി.
- 2003 - അമേരിക്ക ഇറാഖില്‍ യുദ്ധം ആരംഭിച്ചു.