"ലാലു അലക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 23: വരി 23:
{{bio-stub}}
{{bio-stub}}


{{lifetime|UNKNOWN| |UNKNOWN}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍]]
[[en:Lalu Alex]]
[[en:Lalu Alex]]

18:03, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ലാലു അലക്സ്
ജനനം
ലാലു അലക്സ്
തൊഴിൽഅഭിനേതാവ്
സജീവ കാലം1978 - ഇതുവരെ
ഉയരം5'9"

മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് ലാലു അലക്സ്. വില്ലന്‍ വേഷങ്ങളില്‍ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോള്‍ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളില്‍ സജീവമാണ് ലാലു അലക്സ്. നൂറില്പ്പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പുറമേയ്ക്കുള്ള കണ്ണികള്‍

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലാലു അലക്സ്

"https://ml.wikipedia.org/w/index.php?title=ലാലു_അലക്സ്&oldid=533839" എന്ന താളിൽനിന്ന് ശേഖരിച്ചത്