"ത്രികോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hy:Եռանկյուն
വരി 76: വരി 76:
[[ht:Triyang]]
[[ht:Triyang]]
[[hu:Háromszög]]
[[hu:Háromszög]]
[[hy:Եռանկյուն]]
[[id:Segitiga]]
[[id:Segitiga]]
[[io:Triangulo]]
[[io:Triangulo]]

11:05, 13 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ത്രികോണം

ത്രികോണം,(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള ജ്യാമിതിയിലെ ബഹുഭുജം. മൂന്നു വശങ്ങളും നേര്‍‌രേഖാഖണ്ഡങ്ങള്‍ ആയിരിക്കും. A,B,C എന്നിവ വശങ്ങളായുള്ള ഒരു ത്രികോണത്തെ ABC എന്നു വിളിക്കുന്നു

വിവിധ തരം ത്രികോണങ്ങള്‍

വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം

സമഭുജ ത്രികോണം സമപാര്‍ശ്വ ത്രികോണം സ്കേലിന്‍ ത്രികോണം
സമഭുജ ത്രികോണംസമപാര്‍ശ്വ ത്രികോണംവിഷമഭുജ ത്രികോണം

ഏറ്റവും വലിയ ശീര്‍ഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.

  • ത്രികോണത്തിന് 90°യിലുള്ള ഒരു ശീര്‍ഷകോണ്‍ ഉണ്ടെങ്കില്‍ അതിനെ മട്ടത്രികോണം(Right-angled Triangle) എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിര്‍വശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ കര്‍ണ്ണം(Hypotenuse) എന്നു വിളിക്കുന്നു.
  • 90°യില്‍ അധികമുള്ള ഒരു ശീര്‍ഷകോണ്‍ ഉണ്ടെങ്കില്‍ ആ ത്രികോണത്തെ വിഷമ ത്രികോണം(Obtuse Triangle) എന്ന് വിളിക്കാം.
  • എല്ലാ ശീര്‍ഷകോണുകളും 90°യില്‍ താഴെയാണെങ്കില്‍ പ്രസ്തുത ത്രികോണത്തെ ന്യൂന ത്രികോണം(Acute Triangle)എന്നും വിളിക്കാം.
മട്ടത്രികോണം വിഷമ ത്രികോണം ന്യൂന ത്രികോണം
മട്ടത്രികോണംവിഷമ ത്രികോണംന്യൂന ത്രികോണം

ഫലകം:Link FA

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ത്രികോണം&oldid=530887" എന്ന താളിൽനിന്ന് ശേഖരിച്ചത്