"ഡിസംബർ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: wuu:12月18号
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:18 ديسمبر
വരി 27: വരി 27:
[[af:18 Desember]]
[[af:18 Desember]]
[[an:18 d'abiento]]
[[an:18 d'abiento]]
[[ar:18 ديسمبر]]
[[ar:ملحق:18 ديسمبر]]
[[arz:18 ديسمبر]]
[[arz:18 ديسمبر]]
[[ast:18 d'avientu]]
[[ast:18 d'avientu]]

15:22, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 18 വര്‍ഷത്തിലെ 352 (അധിവര്‍ഷത്തില്‍ 353)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങള്‍

  • 1271 - കുബ്ലാ ഖാന്‍ മംഗോളിയന്‍ സാമ്രാജ്യത്തിന്റെ പേര് യുവാന്‍ എന്നാക്കിമാറ്റി യുവാന്‍ രാജവംശത്തിനു തുടക്കമിട്ടു.
  • 1642 - ആബേല്‍ ടാസ്മാന്‍ ന്യൂസിലാന്റില്‍ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
  • 1966 - റിച്ചാര്‍ഡ് എല്‍ വാക്കര്‍ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
  • 1987 - ലാറി വാള്‍ പേള്‍ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
  • 1997 - വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെര്‍ഷന്‍ പുറത്തിറക്കി

ജന്മവാര്‍ഷികങ്ങള്‍

ചരമവാര്‍ഷികങ്ങള്‍

  • 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോണ്‍റാട് സ്യൂസിന്റെ ചരദിനം

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഡിസംബർ_18&oldid=523206" എന്ന താളിൽനിന്ന് ശേഖരിച്ചത്