"തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഉപയോഗം: തേക്കിന്റെ ഇലയുടെ ഉപയോഗം |
|||
വരി 35: | വരി 35: | ||
== ഉപയോഗം == |
== ഉപയോഗം == |
||
ഏറ്റവും കൂടുതല്‍ വീട്ടുപകരണനിര്‍മ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. |
ഏറ്റവും കൂടുതല്‍ വീട്ടുപകരണനിര്‍മ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. വല്ലിപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു. |
||
== ചിത്രശാല == |
== ചിത്രശാല == |
15:31, 15 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
തേക്ക് | |
---|---|
തേക്കിന്റെ കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | മരം
|
Division: | കഠിന മരം
|
Class: | മാഗ്നൊലിയൊപ്സിഡ
|
Order: | ലാമിയലെസ്
|
Family: | വെര്ബെനസ്യ
|
Genus: | ടെക് ടോണ
|
Species | |
ടെക്ടോണ ഗ്രാന്‍ഡിസ് |
ഒരു കഠിനമരമാണ് തേക്ക് . ഇംഗ്ലീഷ്:Teak. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ മരങ്ങളിലൊന്നാണ്. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആര്‍ദ്ര വനങ്ങളില്‍ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തില്‍ വളരുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന് തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്.
പേരിനു പിന്നില്‍
ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തില്‍ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തില്‍ അകനാനൂറ് , പെരുമ്പാണാറ്റുപ്പടൈ എന്ന ഗാനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]
തേക്ക് മൂന്ന് തരത്തില്‍
- സാധാരണ തേക്ക് - ടെക്ടോണ ഗ്രാന്‍ഡിസ്
- ദാഹത് തേക്ക് - ടെക്ടോണ ഹാമില്‍ടോണിയാണ
- ഫിലിപ്പൈന്‍സ് തേക്ക് - ക്ടോണ ഫിലിപ്പെനിസിസ്
ഉപയോഗം
ഏറ്റവും കൂടുതല്‍ വീട്ടുപകരണനിര്‍മ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. വല്ലിപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു.
ചിത്രശാല
-
വിമന്‍ മെക്ക് മാന്‍ഷ്യന്‍ ബാങ്കോക്ക്, തായ്ലാന്റ്. ലോകത്തിലെ ഏറ്റവും വലിയ തേക്ക് കൊണ്ട് ഉണ്ടാക്കിയ കെട്ടിടം
-
തേക്കിന് തൈ
-
തേക്കിന് ഇല
-
തേക്ക് മരം
-
തേക്ക് മരം