"ഗലേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഗലേന്‍ >>> ഗലേൻ
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, ca, cs, da, de, el, eo, es, et, eu, fa, fi, fr, ga, gl, he, hif, hr, hu, id, is, it, ja, ko, la, lt, nl, no, oc, pl, pms, pt, ro, ru, simple, sk, sl, sr, sv, th, tl, tr, uk, ur, w
വരി 21: വരി 21:
==അവലംബം==
==അവലംബം==
{{reflist|2}}
{{reflist|2}}

[[en:Galen]]


[[Category:റോമന്‍ തത്വചിന്തകര്‍]]
[[Category:റോമന്‍ തത്വചിന്തകര്‍]]
[[Category:ഗ്രീക്ക് വൈദ്യശാസ്ത്രഞ്ജര്‍]]
[[Category:ഗ്രീക്ക് വൈദ്യശാസ്ത്രഞ്ജര്‍]]

[[ar:جالينوس]]
[[bg:Гален]]
[[ca:Galè]]
[[cs:Claudius Galén]]
[[da:Galen]]
[[de:Galenos]]
[[el:Γαληνός]]
[[en:Galen]]
[[eo:Galeno de Pergamono]]
[[es:Galeno]]
[[et:Galenos]]
[[eu:Galeno]]
[[fa:جالینوس]]
[[fi:Galenos]]
[[fr:Claude Galien]]
[[ga:Galen]]
[[gl:Galeno]]
[[he:קלאודיוס גלנוס]]
[[hif:Galen]]
[[hr:Galen]]
[[hu:Galénosz]]
[[id:Galenus]]
[[is:Galenos]]
[[it:Galeno]]
[[ja:ガレノス]]
[[ko:갈레노스]]
[[la:Claudius Galenus]]
[[lt:Klaudijus Galenas]]
[[nl:Claudius Galenus]]
[[no:Galen]]
[[oc:Galen]]
[[pl:Galen]]
[[pms:Galen]]
[[pt:Cláudio Galeno]]
[[ro:Galenus]]
[[ru:Клавдий Гален]]
[[simple:Galen]]
[[sk:Claudius Galénos]]
[[sl:Galen]]
[[sr:Гален]]
[[sv:Galenos]]
[[th:กาเลน]]
[[tl:Galen]]
[[tr:Galen]]
[[uk:Клавдій Гален]]
[[ur:جالینوس]]
[[war:Galeno]]
[[zh:盖伦]]

19:05, 4 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Claude Galien. Lithograph by Pierre Roche Vigneron. (Paris: Lith de Gregoire et Deneux, ca. 1865)

ഒരു പുരാതന റോമന്‍ വൈദ്യശാസ്ത്രഞ്ജനാണ് ഗലേന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഏലിയസ് ഗലേനസ് (Aelius Galenus) അഥവാ ക്ലോഡിയസ്സ് ഗലേനസ് (Claudius Galenus) (AD 129 – 200/217) (Greek: Γαληνός, Galēnos). ഗ്രീക്ക് വംശജനായ,[1] ഇദ്ദേഹം, പെർഗാമമിലെ ഗലേൻ (Galen of Pergamum ) എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്. റോമന്‍ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചികിത്സകനായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വൈദ്യശാസ്ത്രത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ പ്രധാനമായും കുരങ്ങുകളിലാണ് നടത്തിയിരുന്നത്. അന്ന് മനുഷ്യരില്‍ വൈദ്യശാസ്ത്രപരീക്ഷണങ്ങള്‍ നടത്തുന്നത് അനുവദനീയമായിരുന്നില്ല. [2] 1628 ല്‍ വില്യം ഹാര്‍‌വേ ഹൃദയവും ഞരമ്പുകളും രക്തം പമ്പു ചെയ്യുന്നതുപോലെയാണെന്ന് കണ്ടെത്തുന്നതു വരെ ഗലേന്റെ പഠനങ്ങളും എഴുത്തുകളുമാണ് ഹൃദയവും, ഞരമ്പുകളുടെയും പഠനത്തിനു ആധാരമായിരുന്നത്. [3] 19 ആം നൂറ്റാണ്ടിലും വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ഗലേന്റെ ചില പഠനങ്ങള്‍ ആധാരമാക്കുന്നുണ്ട്. നാഡികളെക്കുറിച്ച് ഗലേന്‍ വികസിപ്പിച്ചെടുത്ത ചില പഠനങ്ങളും ഇപോഴും വിശ്വസിക്കപ്പെടുന്നു. [4] ഒരു നല്ല വൈദ്യശാസ്ത്രഞ്ജന്‍ കൂടാതെ അദ്ദേഹം ഒരു തത്വചിന്തകന്‍ കൂടിയായിരുന്നു. അദ്ദേഹം ഒരു നല്ല ചികിത്സകന്‍ ഒരു തത്വശാസ്ത്രഞ്ജന്‍ കൂടിയാണ് ("That the Best Physician is also a Philosopher") എന്നൊരു കൃതി കൂടി രചിച്ചിട്ടുണ്ട്. [5],

അവലംബം

  1. Nutton, Vivian (1973-05). "The Chronology of Galen's Early Career". The Classical Quarterly. 2. 23 (1): 169. ISSN 0009-8388. Retrieved 2007-07-02. {{cite journal}}: Check date values in: |date= (help)
  2. O'Malley, C., Andreas Vesalius of Brussels, 1514-1564, Berkeley: University of California Press
  3. Furley, D, and J. Wilkie, 1984, Galen On Respiration and the Arteries, Princeton University Press, and Bylebyl, J (ed), 1979, William Harvey and His Age, Baltimore: Johns Hopkins University Press
  4. Frampton, M., 2008, Embodiments of Will: Anatomical and Physiological Theories of Voluntary Animal Motionfrom Greek Antiquity to the Latin Middle Ages, 400 B.C.–A.D. 1300, Saarbrücken: VDM Verlag. pp. 180 - 323
  5. Brian, P., 1979, "Galen on the ideal of the physician", South Africa Medical Journal, 52: 936-938
"https://ml.wikipedia.org/w/index.php?title=ഗലേൻ&oldid=461003" എന്ന താളിൽനിന്ന് ശേഖരിച്ചത്