"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:دریائے کابل
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:دریائے ٹوچی
വരി 21: വരി 21:
[[pa:ਰਾਵੀ]]
[[pa:ਰਾਵੀ]]
[[pl:Ravi]]
[[pl:Ravi]]
[[pnb:دریائے کابل]]
[[pnb:دریائے ٹوچی]]
[[pt:Rio Ravi]]
[[pt:Rio Ravi]]
[[ru:Рави (река)]]
[[ru:Рави (река)]]

05:27, 17 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഒഴുകുന്ന ഒരു നദിയാണ് രാവി. പഞ്ചനദികളില്‍ ഒന്നാണിത്. വേദങ്ങളില്‍ ഇരാവതി, പരുഷാനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റര്‍ ആണ്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തില്‍ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇന്‍ഡോ-പാക്ക് അതിര്‍ത്തിയിലൂടെ ഒഴുകിയശേഷം രാവി പാക്കിസ്ഥാനിലെ ചെനാബ് നദിയോട് ചേരുന്നു. സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.

ഫലകം:ഭാരത നദികള്‍

വര്‍ഗ്ഗം:ഭാരതത്തിലെ പ്രമുഖ നദികൾ

"https://ml.wikipedia.org/w/index.php?title=രാവി_നദി&oldid=446095" എന്ന താളിൽനിന്ന് ശേഖരിച്ചത്