"ജൂലൈ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: myv:Медьковонь 18 чи |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:જુલાઇ ૧૮ |
||
വരി 63: | വരി 63: | ||
[[gd:18 an t-Iuchar]] |
[[gd:18 an t-Iuchar]] |
||
[[gl:18 de xullo]] |
[[gl:18 de xullo]] |
||
[[gu:જુલાઇ ૧૮]] |
|||
[[gv:18 Jerrey Souree]] |
[[gv:18 Jerrey Souree]] |
||
[[he:18 ביולי]] |
[[he:18 ביולי]] |
00:18, 19 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 18 വര്‍ഷത്തിലെ 199 (അധിവര്‍ഷത്തില്‍ 200)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 64 - റോമില്‍ വന്‍ തീപിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നു എന്ന കഥ ഈ തീപിടുത്തവുമായി ബന്ധപ്പെട്ടതാണ്.
- 1536 - ഇംഗ്ലണ്ടില്‍ പോപ്പിനെ അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു.
- 1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.
- 1872 - ബ്രിട്ടണില്‍ രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവില്‍ വന്നു.
- 1898 - ക്യൂറി ദമ്പതികള്‍ പൊളോണിയം എന്ന മൂലകം കണ്ടെത്തി.
- 1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടര്‍ന്ന് ജപ്പാന് പ്രധാനമന്ത്രി ഹിദേകി ടോജോ തല്‍സ്ഥാനം രാജി വച്ചു.
- 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയില്‍ അംഗമായി.