"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തമ്പിയുടെ പടം തമ്പീടെ പേജില്‍ പോരെ
തെളിവില്ല
വരി 10: വരി 10:
}}
}}


'''നായര്‍''' എന്നു പറയുന്നത് കേരളത്തിലെ ഒരു [[ജാതി]]/സമൂഹത്തിന്റെ പേര്‍ ആണ്. വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാല്‍ പോരാളികളാണ് നായര്‍. [[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും നായര്‍ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. അത് ഇന്നും തുടരുന്നു. നായര്‍ സഹകരണ സംഘം ([[നായര്‍ സര്‍വീസ് സൊസൈറ്റി]] - എന്‍.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്.{{fact}}
'''നായര്‍''' എന്നു പറയുന്നത് കേരളത്തിലെ ഒരു [[ജാതി]]/സമൂഹത്തിന്റെ പേര്‍ ആണ്. വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാല്‍ പോരാളികളാണ് നായര്‍. [[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും നായര്‍ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. നായര്‍ സഹകരണ സംഘം ([[നായര്‍ സര്‍വീസ് സൊസൈറ്റി]] - എന്‍.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്.{{fact}}


== ചരിത്രം ==
== ചരിത്രം ==

10:57, 18 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നായര്‍
Total population
45,00,000(app)
Regions with significant populations
Languages
മലയാളം
Religion
ഹിന്ദു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
നമ്പൂതിരി, ക്ഷത്രിയന്‍

നായര്‍ എന്നു പറയുന്നത് കേരളത്തിലെ ഒരു ജാതി/സമൂഹത്തിന്റെ പേര്‍ ആണ്. വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാല്‍ പോരാളികളാണ് നായര്‍. കേരള ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും നായര്‍ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. നായര്‍ സഹകരണ സംഘം (നായര്‍ സര്‍വീസ് സൊസൈറ്റി - എന്‍.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്.[അവലംബം ആവശ്യമാണ്]

ചരിത്രം

നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരില്‍ ഒരാളായ ഡ്വാര്‍ട്ട് ബാര്‍ബോസാ എന്ന പോര്‍ച്ചുഗീസ്സുകാരന്‍ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തില്‍ 'നായര്‍" സ്ഥാനം കൊടുത്തിരുന്ന വിധം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.[1]

അവലംബം

  1. പി. ഭാസ്കരനുണ്ണി, പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി 1988, പേജ് 405


വര്‍ഗ്ഗം:കേരളത്തിലെ ജാതികള്‍

"https://ml.wikipedia.org/w/index.php?title=നായർ&oldid=404138" എന്ന താളിൽനിന്ന് ശേഖരിച്ചത്