"ചെമ്പൈ സംഗീതോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സംഗീതോത്സവം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1: വരി 1:
[[പ്രമാണം:Chembai sangeetholsavam Guruvayur 2019.jpg|ലഘുചിത്രം]]
[[പ്രമാണം:Chembai sangeetholsavam Guruvayur 2019.jpg|ലഘുചിത്രം]]
ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തിരുവയ്യാറിലെ ത്യാഗരാജ ആരാധന പോലെയാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത്. പ്രമുഖ കർണാടക സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായാണ് ഇത് നടത്തപ്പെടുന്നത്. <ref>[https://web.archive.org/web/20071221203400/http://www.hindu.com/2007/07/01/stories/2007070154950400.htm]</ref>
[[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ദേവസ്വം]] സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് '''ചെമ്പൈ സംഗീതോത്സവം'''. തിരുവയ്യാറിലെ [[ത്യാഗരാജ ആരാധന]] പോലെയാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത്. പ്രമുഖ കർണാടക സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായാണ് ഇത് നടത്തപ്പെടുന്നത്. <ref>[https://web.archive.org/web/20071221203400/http://www.hindu.com/2007/07/01/stories/2007070154950400.htm]</ref>


== ചരിത്രം ==
== ചരിത്രം ==
വരി 7: വരി 7:
അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധമായത്. അരനൂറ്റാണ്ടോളം ചെമ്പൈ ഭാഗവതർ ശിഷ്യരോടൊപ്പം
അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധമായത്. അരനൂറ്റാണ്ടോളം ചെമ്പൈ ഭാഗവതർ ശിഷ്യരോടൊപ്പം


ഏകാദശി നാളിൽ സംഗീതോത്സവം നടത്തിയിരുന്നു. 60 വർഷത്തോളം ചെമ്പൈ ക്ഷേത്രനഗരിയിൽ സ്വന്തം നിലയിൽ ഈ ഉത്സവം നടത്തിയിരുന്നു. <ref>[https://archive.today/20130629110409/http://www.hindu.com/fr/2009/09/04/stories/2009090451440300.htm]</ref> <ref>[https://archive.today/20130629120453/http://ibnlive.in.com/news/kerala-kids-gear-up-for-local-music-reality-show/52292-8.html]</ref> കൊച്ചുകുട്ടികൾ മുതൽ അക്കാലത്തെ പ്രശസ്തരായ സംഗീതജ്ഞർ വരെ കർണാടക സംഗീതത്തിൽ താൽപ്പര്യമുള്ള ആരെയും അദ്ദേഹം ഉത്സവത്തിൽ അവതരിപ്പിക്കാൻ ക്ഷണിക്കുമായിരുന്നു. കാലക്രമേണ, ഉത്സവത്തിന്റെ തോത് തിരുവയ്യാ‍ർ ത്യാഗരാജ ആരാധനയോളം വളർന്നു. 3 ദിവസം മാത്രമുണ്ടായിരുന്ന സംഗീതോത്സവം തിരക്ക് വർധിച്ചതോടെ 15 ദിവസമായി. 1974-ൽ ചെമ്പൈയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചെമ്പൈ സംഗീതോൽസവം എന്ന് പുനർനാമകരണം ചെയ്തു. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.]]
ഏകാദശി നാളിൽ സംഗീതോത്സവം നടത്തിയിരുന്നു. 60 വർഷത്തോളം ചെമ്പൈ ക്ഷേത്രനഗരിയിൽ സ്വന്തം നിലയിൽ ഈ ഉത്സവം നടത്തിയിരുന്നു. <ref>[https://archive.today/20130629110409/http://www.hindu.com/fr/2009/09/04/stories/2009090451440300.htm]</ref> <ref>[https://archive.today/20130629120453/http://ibnlive.in.com/news/kerala-kids-gear-up-for-local-music-reality-show/52292-8.html]</ref> കൊച്ചുകുട്ടികൾ മുതൽ അക്കാലത്തെ പ്രശസ്തരായ സംഗീതജ്ഞർ വരെ കർണാടക സംഗീതത്തിൽ താൽപ്പര്യമുള്ള ആരെയും അദ്ദേഹം ഉത്സവത്തിൽ അവതരിപ്പിക്കാൻ ക്ഷണിക്കുമായിരുന്നു. കാലക്രമേണ, ഉത്സവത്തിന്റെ തോത് തിരുവയ്യാ‍ർ ത്യാഗരാജ ആരാധനയോളം വളർന്നു. 3 ദിവസം മാത്രമുണ്ടായിരുന്ന സംഗീതോത്സവം തിരക്ക് വർധിച്ചതോടെ 15 ദിവസമായി. 1974-ൽ ചെമ്പൈയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചെമ്പൈ സംഗീതോൽസവം എന്ന് പുനർനാമകരണം ചെയ്തു. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ]] ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.


== ഉത്സവം ==
== ഉത്സവം ==
[[പ്രമാണം:Chembai_sangeetholsavam_2019.jpg|ലഘുചിത്രം| ചെമ്പൈ സംഗീതോത്സവം 2019]]
[[പ്രമാണം:Chembai_sangeetholsavam_2019.jpg|ലഘുചിത്രം| ചെമ്പൈ സംഗീതോത്സവം 2019]]
എല്ലാ വർഷവും ഏകദേശം 3000ത്തോളം സംഗീതജ്ഞർ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു, ഇത് ഏകദേശം 12-15 ദിവസം നടക്കുന്നു, [[ഗുരുവായൂർ ഏകാദശി]] ദിനത്തിൽ എല്ലാ സംഗീതജ്ഞരും ചെമ്പൈയുടെ അഞ്ച് പ്രിയപ്പെട്ട ഗാനങ്ങളും ത്യാഗരാജന്റെ [[ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ|പഞ്ചരത്ന കൃതികളും ആലപിക്കുന്നു.]] <ref>[https://web.archive.org/web/20060903011341/http://www.hindu.com/thehindu/fr/2005/09/02/stories/2005090201460200.htm]</ref>
എല്ലാ വർഷവും ഏകദേശം 3000 ത്തോളം സംഗീതജ്ഞർ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു, ഇത് ഏകദേശം 12-15 ദിവസം നടക്കുന്നു, [[ഗുരുവായൂർ ഏകാദശി]] ദിനത്തിൽ എല്ലാ സംഗീതജ്ഞരും ചെമ്പൈയുടെ അഞ്ച് പ്രിയപ്പെട്ട ഗാനങ്ങളും [[ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ|ത്യാഗരാജന്റെ പഞ്ചരത്ന കൃതികളും]] ആലപിക്കുന്നു. <ref>[https://web.archive.org/web/20060903011341/http://www.hindu.com/thehindu/fr/2005/09/02/stories/2005090201460200.htm]</ref>


ഉത്സവം വർഷം തോറും കൂടുതൽ ജനപ്രിയമാവുകയും അതിന്റെ ദൈർഘ്യം അതിന്റെ തുടക്കത്തിലെ മൂന്ന് ദിവസങ്ങളിൽ നിന്ന് ഇപ്പോൾ ഏകദേശം 12-15 ദിവസമായി വർദ്ധിച്ചു.
ഉത്സവം വർഷം തോറും കൂടുതൽ ജനപ്രിയമാവുകയും അതിന്റെ ദൈർഘ്യം അതിന്റെ തുടക്കത്തിലെ മൂന്ന് ദിവസങ്ങളിൽ നിന്ന് ഇപ്പോൾ ഏകദേശം 12-15 ദിവസമായി വർദ്ധിച്ചു.

07:45, 26 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തിരുവയ്യാറിലെ ത്യാഗരാജ ആരാധന പോലെയാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത്. പ്രമുഖ കർണാടക സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായാണ് ഇത് നടത്തപ്പെടുന്നത്. [1]

ചരിത്രം

ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആരംഭിച്ച സംഗീതോത്സവമാണ് പിന്നീട്

അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധമായത്. അരനൂറ്റാണ്ടോളം ചെമ്പൈ ഭാഗവതർ ശിഷ്യരോടൊപ്പം

ഏകാദശി നാളിൽ സംഗീതോത്സവം നടത്തിയിരുന്നു. 60 വർഷത്തോളം ചെമ്പൈ ക്ഷേത്രനഗരിയിൽ സ്വന്തം നിലയിൽ ഈ ഉത്സവം നടത്തിയിരുന്നു. [2] [3] കൊച്ചുകുട്ടികൾ മുതൽ അക്കാലത്തെ പ്രശസ്തരായ സംഗീതജ്ഞർ വരെ കർണാടക സംഗീതത്തിൽ താൽപ്പര്യമുള്ള ആരെയും അദ്ദേഹം ഉത്സവത്തിൽ അവതരിപ്പിക്കാൻ ക്ഷണിക്കുമായിരുന്നു. കാലക്രമേണ, ഉത്സവത്തിന്റെ തോത് തിരുവയ്യാ‍ർ ത്യാഗരാജ ആരാധനയോളം വളർന്നു. 3 ദിവസം മാത്രമുണ്ടായിരുന്ന സംഗീതോത്സവം തിരക്ക് വർധിച്ചതോടെ 15 ദിവസമായി. 1974-ൽ ചെമ്പൈയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചെമ്പൈ സംഗീതോൽസവം എന്ന് പുനർനാമകരണം ചെയ്തു. ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ഉത്സവം

ചെമ്പൈ സംഗീതോത്സവം 2019

എല്ലാ വർഷവും ഏകദേശം 3000 ത്തോളം സംഗീതജ്ഞർ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു, ഇത് ഏകദേശം 12-15 ദിവസം നടക്കുന്നു, ഗുരുവായൂർ ഏകാദശി ദിനത്തിൽ എല്ലാ സംഗീതജ്ഞരും ചെമ്പൈയുടെ അഞ്ച് പ്രിയപ്പെട്ട ഗാനങ്ങളും ത്യാഗരാജന്റെ പഞ്ചരത്ന കൃതികളും ആലപിക്കുന്നു. [4]

ഉത്സവം വർഷം തോറും കൂടുതൽ ജനപ്രിയമാവുകയും അതിന്റെ ദൈർഘ്യം അതിന്റെ തുടക്കത്തിലെ മൂന്ന് ദിവസങ്ങളിൽ നിന്ന് ഇപ്പോൾ ഏകദേശം 12-15 ദിവസമായി വർദ്ധിച്ചു.

അവലംബം

 

  1. [1]
  2. [2]
  3. [3]
  4. [4]
"https://ml.wikipedia.org/w/index.php?title=ചെമ്പൈ_സംഗീതോത്സവം&oldid=3682417" എന്ന താളിൽനിന്ന് ശേഖരിച്ചത്