"യു.ടി.എഫ്-8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, ca, cs, da, de, el, eo, es, fi, fr, he, hr, hu, it, ja, ko, lt, lv, nl, nn, no, pl, pt, ru, sk, sl, sr, sv, tr, uk, zh
വരി 46: വരി 46:
==അവലംബം==
==അവലംബം==
<references/>
<references/>

[[ar:صيغة التحويل الموحد-8]]
[[ca:UTF-8]]
[[cs:UTF-8]]
[[da:UTF-8]]
[[de:UTF-8]]
[[el:UTF-8]]
[[en:UTF-8]]
[[en:UTF-8]]
[[eo:UTF-8]]
[[es:UTF-8]]
[[fi:Unicode#UTF-8]]
[[fr:UTF-8]]
[[he:UTF-8]]
[[hr:UTF-8]]
[[hu:UTF-8]]
[[it:UTF-8]]
[[ja:UTF-8]]
[[ko:UTF-8]]
[[lt:UTF-8]]
[[lv:UTF-8]]
[[nl:UTF-8]]
[[nn:UTF-8]]
[[no:UTF-8]]
[[pl:UTF-8]]
[[pt:UTF-8]]
[[ru:UTF-8]]
[[sk:UTF-8]]
[[sl:UTF-8]]
[[sr:УТФ-8]]
[[sv:UTF-8]]
[[tr:UTF-8]]
[[uk:UTF-8]]
[[zh:UTF-8]]

02:54, 17 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

യൂണികോഡില്‍ ഉപയോഗിക്കുന്ന ഒരു എന്‍കോഡിങ്ങ് രീര്‍തിയാണ്‌ യു.ടി.എഫ്-8 (UTF-8)(8-bit UCS/Unicode Transformation Format). ഈ എന്‍കോഡിങ്ങ് രീതിയനുസരിച്ച് യൂണികോഡിലുള്ള ഏതു ചിഹ്നങ്ങളെയും സൂചിപ്പിക്കുവാന്‍ കഴിയും മാത്രവുമല്ല ഇത് ആസ്കി (ASCII) എന്‍കോഡിങ്ങിനെ ഉള്‍ക്കൊള്ളുന്നുമുണ്ട്. അതിനാല്‍ തന്നെ കമ്പ്യൂട്ടര്‍ വിവരസാങ്കേതിക രംഗത്ത് നിലവില്‍ ഏറ്റവും സ്വീകാര്യമായ എ‌ന്‍കോഡിങ്ങ് രീതിയായി ഇത് മാറി. ഇ-മെയില്‍, വെബ് താളുകള്‍,[1] തുടങ്ങി ക്യാരക്ടറുകള്‍ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന മേഖലകളില്‍ ഇത് ഉപയോഗിക്കപ്പെടുന്നു.

യു.ടി.എഫ്-8 ല്‍ ഓരോ ചിഹ്നത്തെയും ഒന്നും മുതല്‍ നാല്‌ ഒക്ടെറ്റുകളിലായി (Octet, എട്ട് ബിറ്റുകളുടെ നിര അതായത് ഒരു ബൈറ്റ്) രേഖപ്പെടുത്തപ്പെടുന്നു. 128 യു.എസ്-ആസ്കി (US-ASCII) ക്യാരക്ടറുകള്‍ മാത്രമാണ്‌ ഒരു ബൈറ്റിലായി രേഖപ്പെടുത്തപ്പെടുന്നത്.

വിവരണം

Unicode Byte1 Byte2 Byte3 Byte4 example
U+0000-U+007F 0xxxxxxx '$' U+0024
00100100
0x24
U+0080-U+07FF 110yyyxx 10xxxxxx '¢' U+00A2
11000010,10100010
0xC2,0xA2
U+0800-U+FFFF 1110yyyy 10yyyyxx 10xxxxxx '€' U+20AC
11100010,10000010,10101100
0xE2,0x82,0xAC
U+10000-U+10FFFF 11110zzz 10zzyyyy 10yyyyxx 10xxxxxx  U+10ABCD
11110100,10001010,10101111,10001101
0xF4,0x8A,0xAF,0x8D

അവലംബം

  1. "Moving to Unicode 5.1". Official Google Blog. May 5 2008. Retrieved 2008-05-08. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=യു.ടി.എഫ്-8&oldid=363002" എന്ന താളിൽനിന്ന് ശേഖരിച്ചത്