"കെ.പി.എ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 5: | വരി 5: | ||
1951 ൽ അവരുടെ ആദ്യ നാടകമായ ''എന്റെ മകനാണ് ശരി'' അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് [[പുനലൂർ ബാലൻ|പുനലൂർ ബാലനായിരുന്നു]]. രണ്ടാമത്തെ നാടകമായ ''[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]]'' 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് [[തോപ്പിൽ ഭാസി|തോപ്പിൽ ഭാസിയാണ്]] ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.<ref>[http://www.hinduonnet.com/fline/fl1810/18100700.htm Frontline article]</ref> |
1951 ൽ അവരുടെ ആദ്യ നാടകമായ ''എന്റെ മകനാണ് ശരി'' അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് [[പുനലൂർ ബാലൻ|പുനലൂർ ബാലനായിരുന്നു]]. രണ്ടാമത്തെ നാടകമായ ''[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]]'' 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് [[തോപ്പിൽ ഭാസി|തോപ്പിൽ ഭാസിയാണ്]] ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.<ref>[http://www.hinduonnet.com/fline/fl1810/18100700.htm Frontline article]</ref> |
||
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.<ref> |
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.<ref>{{Cite web |url=http://www.firstministry.kerala.gov.in/bvk_article.htm |title=First Ministry of Kerala Government |access-date=2010-12-22 |archive-date=2008-10-02 |archive-url=https://web.archive.org/web/20081002184728/http://www.firstministry.kerala.gov.in/bvk_article.htm |url-status=dead }}</ref> |
||
==നാടകങ്ങൾ== |
==നാടകങ്ങൾ== |
||
വരി 133: | വരി 133: | ||
*{{official|http://kpacdrama.com/home.html}} |
*{{official|http://kpacdrama.com/home.html}} |
||
*[http://www.hindu.com/2008/07/09/stories/2008070950630200.htm The Hindu article] |
*[http://www.hindu.com/2008/07/09/stories/2008070950630200.htm The Hindu article] |
||
*[http://www.thyagarajaschool.com/history.htm Thyagaraja School of Music] |
*[http://www.thyagarajaschool.com/history.htm Thyagaraja School of Music] {{Webarchive|url=https://web.archive.org/web/20080827192507/http://www.thyagarajaschool.com/history.htm |date=2008-08-27 }} |
||
[[വർഗ്ഗം:കേരളത്തിലെ നാടകസംഘങ്ങൾ]] |
[[വർഗ്ഗം:കേരളത്തിലെ നാടകസംഘങ്ങൾ]] |
12:47, 12 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
കെ പി എ സി ( kerala Peoples Art’s Club)കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.
1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.[1]
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.[2]
നാടകങ്ങൾ
നാടകങ്ങൾ | കൊല്ലം | രചയിതാവ് |
---|---|---|
എന്റെ മകനാണ് ശരി | 1951 | ജി. ജനാർദനക്കുറുപ്പ്, എൻ. രാജഗോപാലൻ നായർ |
നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി | 1952 | തോപ്പിൽ ഭാസി |
സർവ്വേക്കല്ല് | തോപ്പിൽ ഭാസി | |
ശുദ്ധികലശം | 2011 | |
പുതിയ ആകാശം പുതിയ ഭൂമി | ---- | തോപ്പിൽ ഭാസി |
ശരശയ്യ | ---------- | തോപ്പിൽ ഭാസി |
യുദ്ധകാണ്ഡം | ---- | തോപ്പിൽ ഭാസി |
മുടിയനായ പുത്രൻ | --- | തോപ്പിൽ ഭാസി |
അശ്വമേധം | ----- | തോപ്പിൽ ഭാസി |
മൂലധനം | ------ | തോപ്പിൽ ഭാസി |
ഇരുമ്പുമറ | ------ | പൊങ്കുന്നം വർക്കി |
കൂട്ടുകുടുംബം | ------ | തോപ്പിൽ ഭാസി |
തുലാഭാരം | ------ | തോപ്പിൽ ഭാസി |
ഇന്നലെ ഇന്നു നാളെ | ------ | തോപ്പിൽ ഭാസി |
മാനസപുത്രി | ------ | കണിയാപുരം രാമചന്ദ്രൻ |
ഉദ്യോഗപർവ്വം | ------ | വൈക്കം ചന്ദ്രശേഖരൻ നായർ |
യന്ത്രം സുദർശനം | ------ | ഏ. എൻ. ഗണേഷ് |
ഭരത ക്ഷേത്രം | ------ | ഏ. എൻ. ഗണേഷ് |
മന്വന്തരം | ------ | എൻ. എൻ. പിള്ള |
എനിക്കു മരണമില്ല | ------ | കണിയാപുരം രാമചന്ദ്രൻ |
സഹസ്രയോഗം | ------ | ശ്രീമൂലനഗരം വിജയൻ |
ലയനം | ------ | ഏ. എൻ. ഗണേഷ് |
ഭഗവാൻ കാലു മാറുന്നു | ------ | കണിയാപുരം രാമചന്ദ്രൻ |
കയ്യും തലയും പുറത്തിടരുത് | ------ | തോപ്പിൽ ഭാസി |
സിംഹം ഉറങ്ങുന്ന കാട് | ------ | എസ്. എൽ. പുരം സദാനന്ദൻ |
സൂക്ഷിക്കുക ഇടത്തുവശം പോവുക | ------ | തോപ്പിൽ ഭാസി |
വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത് | ------ | പി. എസ്. കുമാർ |
മൃശ്ചഘടികം | ------ | തോപ്പിൽ ഭാസി |
പാഞ്ചാലി | ------ | തോപ്പിൽ ഭാസി |
ഭഗ്നഭവനം | ------ | എൻ. കൃഷ്ണപിള്ള |
മുക്കുവനും ഭൂതവും | ------ | പി. എസ്. കുമാർ |
ശാകുന്തളം | ------ | തോപ്പിൽ ഭാസി |
രജനി | ------ | തോപ്പിൽ ഭാസി |
സൂത്രധാരൻ | ------ | കെ. ടി. മുഹമ്മദ് |
താപനിലയം | ------ | കെ. ഭാസ്കരൻ |
കന്യക | ------ | എൻ. കൃഷ്ണപിള്ള |
ജീവപര്യന്തം | ------ | കെ. ടി. മുഹമ്മദ് |
ഒളിവിലെ ഓർമ്മകൾ | ------ | തോപ്പിൽ ഭാസി |
പെൻഡുലം | ------ | കെ. ടി. മുഹമ്മദ് |
നാൽക്കവല | ------ | കെ. ടി. മുഹമ്മദ് |
താളതരംഗം | ------ | ടി. ആർ. ഹരി |
മനുഷ്യന്റെ മാനിഫെസ്റ്റൊ | ------ | എൻ. എൻ. പിള്ള |
രാജയോഗം | ------ | തിക്കൊടിയൻ |
സബ്ക്കോ സന്മതി ദേ ഭഗ്വാൻ | ------ | കണിയാപുരം രാമചന്ദ്രൻ |
മാനവീയം | ------ | സോമൻ |
രാജാ രവിവർമ | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
അധിനിവേശം | ------ | കെ. ഭാസ്കരൻ |
പ്രളയം | ------ | കെ. ടി. മുഹമ്മദ് |
ഇന്നലെകളിലെ ആകാശം | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
ദ്രാവിഡ വൃത്തം | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
തമസ് | ------ | ശശിധരൻ നടുവിൽ |
നീതിപീഠം | ------ | പ്രദീപ് മാണ്ടൂർ |
അസ്തമിക്കാത്ത സൂര്യൻ | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
നഗര വിശേഷം | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
ഭീമസേനൻ | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
അവലംബം
- ↑ Frontline article
- ↑ "First Ministry of Kerala Government". Archived from the original on 2008-10-02. Retrieved 2010-12-22.
പുറമെ നിന്നുള്ള കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- The Hindu article
- Thyagaraja School of Music Archived 2008-08-27 at the Wayback Machine.