ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗം:കേരളത്തിലെ നാടകസംഘങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ചങ്ങനാശേരി  കേന്ദ്രമാക്കി അറുപതുകളിൽ കേരള ഡ്രമാറ്റിക് ക്ലബ് എന്ന ഒരു നാടക സമിതി പ്രവർത്തിച്ചിരുന്നു.കെ .ടി .ജോസഫ്  എന്ന അപ്പച്ചൻ ആയിരുന്നു ഉടമ .സാമൂഹ്യ നാടകങ്ങളും ബൈബിൾ നാ ടകങ്ങളും അവതരിപ്പിച്ചിരുന്നു .