"അമ്മയറിയാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53: വരി 53:


==കഥാസാരം==
==കഥാസാരം==
നിർഭാഗ്യകരമായ സാഹചര്യങ്ങളാൽ വേർപിരിഞ്ഞ അലീന, വേർപിരിഞ്ഞ അമ്മ നീജയുമായി വീണ്ടും ഒന്നിക്കുകയും അമ്മയുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന കഥയാണ് ഈ പരമ്പര ആവിഷ്കരിക്കുന്നത്.
അമ്മയ്ക്കുവേണ്ടി പൊരുതുന്ന ഒരു ധീരയായ മകളുടെ കഥ.

==താരനിര==
==താരനിര==
=== പ്രധാന കാസ്റ്റ് ===
=== പ്രധാന കാസ്റ്റ് ===

08:21, 18 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മായറിയാതെ ഒരു ഇന്ത്യൻ ക്രൈം ഡ്രാമ ത്രില്ലർ പരമ്പരയാണ്.[1][2] പ്രദീപ് പണിക്കർ കഥ എഴുതി പ്രവീൺ കടയ്ക്കാവൂർ സംവിധാനം ചെയ്യുന്ന പരമ്പര മലയാള പ്രാദേശിക വിനോദ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി + ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നുണ്ട്.[3] 2020 ജൂൺ 22 നാണു ഈ പരമ്പര സംപ്രേഷണം തുടങ്ങിയത്. [4][5]

അമ്മയറിയാതെ
പ്രമാണം:Wiki edit.jpg
തരംഡ്രാമ
കുറ്റകൃത്യം
പ്രതികാരം
ത്രില്ലർ
രചനപ്രദീപ് പണിക്കർ
സംവിധാനംപ്രവീൺ കടയ്ക്കാവൂർ
അഭിനേതാക്കൾശ്രീതു ക്യഷ്ണൻ
കീർത്തി ഗോപിനാഥ്
നിഖിൽ നായർ
ഓപ്പണിംഗ് തീംഅമ്മ പാടിയ രാഗം മറന്നു മകളേ... മകളേ....
കെ.എസ്.ചിത്ര(ഗായിക)
ബി കേ ഹരി നാരായണായൻ (Lyrics)
Ending themeമനസ്സിൽ ഓ താരാട്ട്.. പാടിയത്: സുജാത മോഹൻ
ആലാപനം തേടും തായ്മനം
കമ്പോസ് ചെയ്തത് രമേഷ് നാരായൺ സ്വപ്നം എന്ന പരമ്പരയിൽ നിന്നും
ഈണം നൽകിയത്
  • സംഗീതം

എം ജയചന്ദ്രൻ

  • ബാക്ക്ഗ്രൗണ്ട് സ്കോർ
സാനന്ദ് ജോർജ് ഗ്രേസ്
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
എപ്പിസോഡുകളുടെ എണ്ണം250
നിർമ്മാണം
നിർമ്മാണംഅനൂപ് തോമസ്
ഫൈസൽ കെ
ഛായാഗ്രഹണംകൃഷ്ണ കോടനാട്
എഡിറ്റർ(മാർ)സെൽവരാജ്
Camera setupമൾടി
സമയദൈർഘ്യം21 minutes
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
Picture formatHDTV 1080i
ഒറിജിനൽ റിലീസ്22 ജൂൺ 2020 (2020-06-22) – present
കാലചരിത്രം
മുൻഗാമിനീലക്കുയിൽ

കഥാസാരം

നിർഭാഗ്യകരമായ സാഹചര്യങ്ങളാൽ വേർപിരിഞ്ഞ അലീന, വേർപിരിഞ്ഞ അമ്മ നീജയുമായി വീണ്ടും ഒന്നിക്കുകയും അമ്മയുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന കഥയാണ് ഈ പരമ്പര ആവിഷ്കരിക്കുന്നത്.

താരനിര

പ്രധാന കാസ്റ്റ്

  • ശ്രീതു കൃഷ്ണൻ - അലീന പീറ്റർ
  • നിഖിൽ നായർ (എപ്പി: 97–219) / വിഷ്ണു ഉണ്ണികൃഷ്ണൻ (എപ്പി: 235-265) / നിഖിൽ നായർ (266-നിലവിൽ) - അമ്പാടി അർജുനൻ
  • റീന - സുലേഖ ഭാസ്‌കരൻ
  • കീർത്തി ഗോപിനാഥ് - നീരജാ മഹാദേവൻ
  • ബോബൻ അലുമൂദൻ - മഹാദേവൻ
  • പാർവതി നായർ - അപർണ മഹാദേവൻ
  • ദിലീപ് ശങ്കർ - പീറ്റർ തരകൻ
  • സുഭാഷ് നായർ - കുലത്തൂർപുഴ സച്ചിദാനന്ദൻ
  • യെഹിയ ഖാദർ-മൂർത്തി ചന്ദ്രശേഖരൻ
  • ആനന്ദ് ഭാരതി (എപ്പി: 1-200) / അരവിന്ദ് (എപ്പി: 200- നിലവിൽ) - വിനായചന്ദ്രൻ

ആവർത്തിച്ചുള്ള കാസ്റ്റ്

  • ബിന്ദു അനീഷ് - രജനി മൂർത്തി
  • ടി.എസ്. രാജു - മാമച്ചൻ
  • പൂർണിമ ആനന്ദ് - ദ്രൗപതി അർജുനൻ
  • ഡേവിഡ് ജോൺ-ടോണി
  • സാജിൻ ജോൺ - വിനീത്
  • ശരത് സ്വാമി - ഗിരിധാർ
  • ആഷിഷ് കണ്ണൻ ഉണ്ണി - ജോയിൽ
  • ഫൈസൽ കെ - കല്ലഡ ജയചന്ദ്രൻ
  • ഷോബി തിലകൻ - ഡി വൈ എസ് പി ഡൊമിനിക് തോമസ്
  • _______ - ശരവണൻ
  • സൽമാനുൽ ഫാരിസ് - ആകാശ് വിനയ്
  • വിനായക് - ജിതേഷ് മൂർത്തി
  • ശിൽ‌പ മാർട്ടിൻ - സമുദ്ര
  • ഗോപൻ - ശങ്കരൻകുട്ടി
  • അമ്പിലി - ചിത്ര സച്ചിദാനന്ദൻ
  • തോമസ് കുര്യാക്കോസ് - എസ് പി ജോസഫ്
  • _____ - വിജയമ്മ
  • ശിലജ ശ്രീധരൻ നായർ - വിനീത്തിന്റെ അമ്മ
  • പ്രിയ വർമ്മ / ദിവ്യ എം നായർ/_____ - നന്ദിത വിനായചന്ദ്രൻ
  • അമൃത മനോജ് - ഇളയ നീരജ (പ്രത്യേക രൂപം)
  • ജോമൻ ജോഷി - രമാകാന്തൻ
  • _______ - ഭാസ്‌കരൻ
  • ചേർത്തല ലളിത - മാമച്ചന്റെ ഭാര്യ
  • ആര്യ ശ്രീറാം - ടീന
  • തിരുമല രാമചന്ദ്രൻ - ആകാശിന്റെ സഹായി

അതിഥി രൂപം

  • ആശ ശരത് - സ്വയം (എപ്പിസോഡുകൾ 1-3)
  • മീര വാസുദേവൻ - സുമിത്ര സിദ്ധാർത്ഥ് (പ്രമോഷണൽ ടീസറിൽ)
  • ഗൗരി പ്രകാശ് - അനുമോൽ (പ്രമോഷണൽ ടീസറിൽ)

നിർമാണം

2020 മാർച്ച് 30 നാണ് ഈ പരമ്പര സംപ്രേഷണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷേ ആഗോള കോവിഡ് സാഹചര്യം കാരണം പരിപാടിയുടെ പ്രീമിയർ മാറ്റിവച്ചു. പിന്നീട് 2020 ജൂൺ 22 സംപ്രേഷണം തുടങ്ങി.

റീമേക്ക്

അമ്മായറിയാതെ പരമ്പര അമ്മക്കു തെലിയാനി കോയിലമ്മ എന്ന പേരിൽ സ്റ്റാർ മാ ചാനലിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു. [6]

അവലംബം

  1. https://www.vinodadarshan.com/2020/10/ammayariyathe-serial-cast-actors.html
  2. https://www.keralatv.in/ammayariyathe-serial-promos/
  3. https://timesofindia.indiatimes.com/tv/news/malayalam/ammayariyathe-tv-show-starring-keerthi-gopinath-and-sreethu-krishnan-coming-soon/articleshow/76399669.cms
  4. "Ammayariyathe: TV show starring Keerthi Gopinath and Sreethu Krishnan coming soon - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-08-01.{{cite web}}: CS1 maint: url-status (link)
  5. http://dailymoviemania.com/ammayariyathe-serial-starring-keerthi-gopinath-and-sreethu-krishnan/
  6. https://m.youtube.com/watch?v=0Sm62B5PUM4
"https://ml.wikipedia.org/w/index.php?title=അമ്മയറിയാതെ&oldid=3608777" എന്ന താളിൽനിന്ന് ശേഖരിച്ചത്