"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 7: വരി 7:
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]
[[വർഗ്ഗം:എട്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:എട്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ]]

18:35, 23 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി. രാഘവൻ (ജീവിതകാലം:1 ഒക്ടോബർ 1952 - 23 ഫെബ്രുവരി 2021). നെടുവത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും എട്ട്, ഒൻപത്, പന്ത്രണ്ട് കേരള നിയമസഭകളിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായി ഇദ്ദേഹം കേരളാ നിയമസഭയിലംഗമായി. കെ. ഭരതന്റേയും ചക്കിയുടേയും മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു, ജെ. രേണ്ടുകാദേവിയാണ് ഭാര്യ ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്.

"https://ml.wikipedia.org/w/index.php?title=ബി._രാഘവൻ&oldid=3530149" എന്ന താളിൽനിന്ന് ശേഖരിച്ചത്