"ചെസ്സ് ബോക്സിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
[[Image:Schachboxen1.jpg|thumb|300px|2008-ൽ [[ബെർലിൻ|ബെർലിനിൽ]] നടന്ന ഒരു ചെസ്സ് ബോക്സിങ്ങ് മത്സരം.]]
[[Image:Schachboxen1.jpg|thumb|300px|2008-ൽ [[ബെർലിൻ|ബെർലിനിൽ]] നടന്ന ഒരു ചെസ്സ് ബോക്സിങ്ങ് മത്സരം.]]
രണ്ടു പരമ്പരാഗത കായികയിനങ്ങളായ [[ചെസ്സ്]], [[ബോക്സിങ്ങ്]] എന്നിവ സംയോജിപ്പിച്ചു നടത്തുന്ന ഒരു സങ്കര മത്സരമാണ് '''ചെസ്സ് ബോക്സിംഗ്'''. ഇതിൽ മത്സരാർത്ഥികൾ ചെസ്സ്, ബോക്സിങ്ങ് എന്നിവയിൽ ഇടവിട്ട് പോരാട്ടത്തിറങ്ങുന്നു. തുടക്കത്തിൽ ഒരു കലാപ്രകടനമെന്ന നിലയിൽ തുടങ്ങിയ ഇത് വേഗത്തിൽ തന്നെ ഒരു കായിക മത്സരമായി വികസിച്ചു.<ref>Justus Bender: [http://www.zeit.de/2005/39/Sport_2fSchachboxen_39 Königsdisziplin], In: ''Die Zeit''. Nr. 39, 22. September 2005, ISSN 0044-2070</ref> [[ജർമ്മനി]], [[ഗ്രേറ്റ് ബ്രിട്ടൻ]], [[ഇന്ത്യ]], [[റഷ്യ]] എന്നിവിടങ്ങളിലാണ് ഈ കളി കൂടുതലും പ്രചാരത്തിലുള്ളത്.
രണ്ടു പരമ്പരാഗത കായികയിനങ്ങളായ [[ചെസ്സ്]], [[ബോക്സിങ്ങ്]] എന്നിവ സംയോജിപ്പിച്ചു നടത്തുന്ന ഒരു സങ്കര മത്സരമാണ് '''ചെസ്സ് ബോക്സിംഗ്'''. ഇതിൽ മത്സരാർത്ഥികൾ ചെസ്സ്, ബോക്സിങ്ങ് എന്നിവയിൽ ഇടവിട്ട് പോരാട്ടത്തിന് ഇറങ്ങുന്നു. തുടക്കത്തിൽ ഒരു കലാപ്രകടനമെന്ന നിലയിൽ തുടങ്ങിയ ഇത് വേഗത്തിൽ തന്നെ ഒരു കായിക മത്സരമായി വികസിച്ചു.<ref>Justus Bender: [http://www.zeit.de/2005/39/Sport_2fSchachboxen_39 Königsdisziplin], In: ''Die Zeit''. Nr. 39, 22. September 2005, ISSN 0044-2070</ref> [[ജർമ്മനി]], [[ഗ്രേറ്റ് ബ്രിട്ടൻ]], [[ഇന്ത്യ]], [[റഷ്യ]] എന്നിവിടങ്ങളിലാണ് ഈ കളി കൂടുതലും പ്രചാരത്തിലുള്ളത്.


==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:ബോക്സിങ്ങ്]]
[[വർഗ്ഗം:ബോക്സിങ്ങ്]]
[[വർഗ്ഗം:ചെസ്സ് വകഭേദങ്ങൾ]]
[[വർഗ്ഗം:ചെസ്സ് വകഭേദങ്ങൾ]]

08:01, 17 ജനുവരി 2021-നു നിലവിലുള്ള രൂപം

2008-ൽ ബെർലിനിൽ നടന്ന ഒരു ചെസ്സ് ബോക്സിങ്ങ് മത്സരം.

രണ്ടു പരമ്പരാഗത കായികയിനങ്ങളായ ചെസ്സ്, ബോക്സിങ്ങ് എന്നിവ സംയോജിപ്പിച്ചു നടത്തുന്ന ഒരു സങ്കര മത്സരമാണ് ചെസ്സ് ബോക്സിംഗ്. ഇതിൽ മത്സരാർത്ഥികൾ ചെസ്സ്, ബോക്സിങ്ങ് എന്നിവയിൽ ഇടവിട്ട് പോരാട്ടത്തിന് ഇറങ്ങുന്നു. തുടക്കത്തിൽ ഒരു കലാപ്രകടനമെന്ന നിലയിൽ തുടങ്ങിയ ഇത് വേഗത്തിൽ തന്നെ ഒരു കായിക മത്സരമായി വികസിച്ചു.[1] ജർമ്മനി, ഗ്രേറ്റ് ബ്രിട്ടൻ, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിലാണ് ഈ കളി കൂടുതലും പ്രചാരത്തിലുള്ളത്.

അവലംബം[തിരുത്തുക]

  1. Justus Bender: Königsdisziplin, In: Die Zeit. Nr. 39, 22. September 2005, ISSN 0044-2070
"https://ml.wikipedia.org/w/index.php?title=ചെസ്സ്_ബോക്സിങ്ങ്&oldid=3515688" എന്ന താളിൽനിന്ന് ശേഖരിച്ചത്