"രേഖാംശം 2 കിഴക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഗ്രീൻവിച്ചിന് കിഴക്ക് രണ്ട് ഡിഗ്രിയിലുള്ള ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2: വരി 2:


രണ്ടാം കിഴക്കൻ [[രേഖാംശം|രേഖാംശരേഖ]], 178 ആം പടിഞ്ഞാറൻ [[രേഖാംശം|രേഖാംശരേഖ]]<nowiki/>യുമായി കൂടിചേർന്ന് ഒരു [[ബൃഹത് വൃത്തം|വലിയ വൃത്തമായി]] മാറുന്നു.
രണ്ടാം കിഴക്കൻ [[രേഖാംശം|രേഖാംശരേഖ]], 178 ആം പടിഞ്ഞാറൻ [[രേഖാംശം|രേഖാംശരേഖ]]<nowiki/>യുമായി കൂടിചേർന്ന് ഒരു [[ബൃഹത് വൃത്തം|വലിയ വൃത്തമായി]] മാറുന്നു.

== അവലംബം ==
<references />

17:20, 15 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീൻവിച്ചിന് കിഴക്ക് രണ്ട് ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 2 കിഴക്ക് അഥവാ മെറീഡിയൻ 2 ° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു . ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്

രണ്ടാം കിഴക്കൻ രേഖാംശരേഖ, 178 ആം പടിഞ്ഞാറൻ രേഖാംശരേഖയുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=രേഖാംശം_2_കിഴക്ക്&oldid=3513719" എന്ന താളിൽനിന്ന് ശേഖരിച്ചത്