"പക്കല നിലബഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'ത്യാഗരാജസ്വാമികൾ ഖരഹരപ്രിയരാഗത്തിൽ ചിട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
വരി 16: | വരി 16: | ||
==പുറത്തേക്കുള്ള കണ്ണികൾ == |
==പുറത്തേക്കുള്ള കണ്ണികൾ == |
||
* [https://www.youtube.com/watch?v=EEOKMezURI8, [[രഞ്ജനി-ഗായത്രി|രഞ്ജനിയും ഗായത്രിയും]] ആലപിച്ചത്] |
|||
[[വർഗ്ഗം:ത്യാഗരാജസ്വാമികൾ ചിട്ടപ്പെടുത്തിയ കൃതികൾ]] |
[[വർഗ്ഗം:ത്യാഗരാജസ്വാമികൾ ചിട്ടപ്പെടുത്തിയ കൃതികൾ]] |
17:05, 14 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
ത്യാഗരാജസ്വാമികൾ ഖരഹരപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തിയ പ്രസിദ്ധമായ ഒരു കൃതിയാണ് പക്കല നിലബഡി
വരികളും അർത്ഥവും
വരികൾ | അർത്ഥം | |
---|---|---|
പല്ലവി | പക്കല നിലബഡി കൊലിചേ മുച്ചട ബാഗ തെൽപ രാദാ |
ശ്രീരാമന്റെ രണ്ടുവശത്തുമായിനിന്ന് അദ്ദേഹത്തെ സേവിക്കുമ്പോൾ ലഭിക്കുന്ന ഐശ്വര്യത്തെപ്പറ്റി വിശദമായി എന്നോടു വിവരിക്കാമോ? |
അനുപല്ലവി | ചുക്കല രായനി കേരു മോമു ഗല സുദതി സീതമ്മ സൌമിത്രി രാമുനികിരു |
താരകങ്ങളുടെ റാണിയായ ചന്ദ്രനെപ്പോലും നാണിപ്പിക്കുന്ന മുഖവും സുന്ദരദന്തങ്ങളുമുള്ള സീതമാതാവേ, സുമിത്രയുടെ പുത്രനായ ലക്ഷ്മണാ |
ചരണം | തനുവുചേ വന്ദനമൊനരിഞ്ചുചുന്നാരാ ചനുവുന നാമ കീർത്തന സേയുചുന്നാരാ മനസുന തലചി മൈ മരചിയുന്നാരാ നെനരുഞ്ചി ത്യാഗരാജുനിതോ ഹരി ഹരി മീരിരു |
എങ്ങനെയാണ് നിങ്ങൾ അദ്ദേഹത്തിന് ആരാധനയർപ്പിക്കുന്നത്? ശരീരം കൊണ്ടാണോ? അതോ പ്രേമത്തോടെ അദ്ദേഹത്തിന്റെ കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ടാണോ? അതോ ശരീരത്തെക്കുറിച്ചുള്ള ബോധങ്ങളൊന്നുമില്ലാതെ മനസ്സിൽ ധ്യാനിച്ചുകൊണ്ടാണോ? ഇക്കാര്യങ്ങളൊക്കെ ചോദിക്കുന്നതിനു നിങ്ങൾ ഈ ത്യാഗരാജനോട് ക്ഷമിക്കില്ലേ? |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- രഞ്ജനിയും ഗായത്രിയും ആലപിച്ചത്