"മീററ്റ് കത്രിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ഇന്ത്യയിലെ ഭൂപ്രദേശസൂചികകൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Meerut scissors}}
{{prettyurl|Meerut scissors}}
ഉത്തരേന്ത്യയിലെ [[മീററ്റ്]] നഗരത്തിനു ചുറ്റിലുമുള്ള ചെറുകിട വ്യവസായയൂണിറ്റുകൾ നിർമ്മിച്ചുവിൽക്കുന്ന പ്രത്യേകതരം കത്രികകളാണു് '''മീററ്റ് കത്രികകൾ'''. പുനർനിർമ്മിച്ച ഉരുക്കുകൊണ്ട് ഉണ്ടാക്കുന്നതും വസ്ത്രനിർമ്മാണത്തിനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമായ ഈ ഉപകരണത്തിനു് 2013 ജനുവരിയിൽ ഭൂമിശാസ്ത്രസൂചികയ്ക്കുള്ള അംഗീകാരം ലഭിച്ചു. ചെറുകിട വ്യവസായങ്ങൾ ഉല്പാദിപ്പിക്കുന്ന ഒരു തൊഴിലുപകരണത്തിനു് ഇത്തരത്തിൽ ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണു് ഇതു്<ref>[http://www.thehindu.com/todays-paper/tp-national/meerut-scissors-make-the-cut-for-gi-tag/article4292580.ece Meerut scissors make the cut for GI tag]</ref>. മുന്നൂറിലധികം വർഷമായി മീററ്റിലെ വിദഗ്ദ്ധകൈത്തൊഴിലുകാർ തുടർന്നുവരുന്ന ഈ വ്യവസായത്തിലൂടെ 250-ലധികം യൂണിറ്റുകളിലായി 70,000ത്തിൽ അധികം ആളുകൾക്കു് നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കുന്നുണ്ടു്.
ഉത്തരേന്ത്യയിലെ [[മീററ്റ്]] നഗരത്തിനു ചുറ്റിലുമുള്ള ചെറുകിട വ്യവസായയൂണിറ്റുകൾ നിർമ്മിച്ചുവിൽക്കുന്ന പ്രത്യേകതരം കത്രികകളാണു് '''മീററ്റ് കത്രികകൾ'''. പുനർനിർമ്മിച്ച ഉരുക്കുകൊണ്ട് ഉണ്ടാക്കുന്നതും വസ്ത്രനിർമ്മാണത്തിനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമായ ഈ ഉപകരണത്തിനു് 2013 ജനുവരിയിൽ ഭൂമിശാസ്ത്രസൂചികയ്ക്കുള്ള അംഗീകാരം ലഭിച്ചു.[https://www.thehindu.com/arts/crafts/meerut-scissors-make-the-cut-for-gi-tag/article4291388.ece] ചെറുകിട വ്യവസായങ്ങൾ ഉല്പാദിപ്പിക്കുന്ന ഒരു തൊഴിലുപകരണത്തിനു് ഇത്തരത്തിൽ ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണു് ഇതു്<ref>[http://www.thehindu.com/todays-paper/tp-national/meerut-scissors-make-the-cut-for-gi-tag/article4292580.ece Meerut scissors make the cut for GI tag]</ref>. മുന്നൂറിലധികം വർഷമായി മീററ്റിലെ വിദഗ്ദ്ധകൈത്തൊഴിലുകാർ തുടർന്നുവരുന്ന ഈ വ്യവസായത്തിലൂടെ 250-ലധികം യൂണിറ്റുകളിലായി 70,000ത്തിൽ അധികം ആളുകൾക്കു് നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കുന്നുണ്ടു്.


==അവലംബം==
==അവലംബം==

07:50, 10 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരേന്ത്യയിലെ മീററ്റ് നഗരത്തിനു ചുറ്റിലുമുള്ള ചെറുകിട വ്യവസായയൂണിറ്റുകൾ നിർമ്മിച്ചുവിൽക്കുന്ന പ്രത്യേകതരം കത്രികകളാണു് മീററ്റ് കത്രികകൾ. പുനർനിർമ്മിച്ച ഉരുക്കുകൊണ്ട് ഉണ്ടാക്കുന്നതും വസ്ത്രനിർമ്മാണത്തിനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമായ ഈ ഉപകരണത്തിനു് 2013 ജനുവരിയിൽ ഭൂമിശാസ്ത്രസൂചികയ്ക്കുള്ള അംഗീകാരം ലഭിച്ചു.[1] ചെറുകിട വ്യവസായങ്ങൾ ഉല്പാദിപ്പിക്കുന്ന ഒരു തൊഴിലുപകരണത്തിനു് ഇത്തരത്തിൽ ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണു് ഇതു്[1]. മുന്നൂറിലധികം വർഷമായി മീററ്റിലെ വിദഗ്ദ്ധകൈത്തൊഴിലുകാർ തുടർന്നുവരുന്ന ഈ വ്യവസായത്തിലൂടെ 250-ലധികം യൂണിറ്റുകളിലായി 70,000ത്തിൽ അധികം ആളുകൾക്കു് നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കുന്നുണ്ടു്.

അവലംബം

"https://ml.wikipedia.org/w/index.php?title=മീററ്റ്_കത്രിക&oldid=3510723" എന്ന താളിൽനിന്ന് ശേഖരിച്ചത്