"ഗാന്ധി സമാധാന അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ഗാന്ധിസം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 16: വരി 16:


[[വർഗ്ഗം:ഗാന്ധിസം]]
[[വർഗ്ഗം:ഗാന്ധിസം]]
[[വർഗ്ഗം:മഹാത്മാ ഗാന്ധി]]

04:23, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ സമാധാന സമ്മാനങ്ങളിൽ വളരെ വലിയ ബഹുമതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന അവാർഡാണ് ഗാന്ധി സമാധാന അവാർഡ് - The Gandhi Peace Award.

ഗാന്ധി സമാധാന അവാർഡിന്റെ മുദ്ര

ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം 1960 മുതലാണ് ഈ അവാർഡ് നൽകിവരുന്നത്. അന്താരാഷ്ട്ര സമാധാനവും നല്ല ഇച്ഛാശക്തിയും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവനകൾ നൽകിയ സമാധാന മാർഗത്തിൽ ഉറച്ച് നിൽക്കുന്ന വ്യക്തികൾക്കാണ് ഈ അവാർഡ് നൽകിവരുന്നത്.

സമീപകാല അവർഡ് ജേതാക്കൾ

  • അരിക് അഷെർമാൻ (2011)
  • എഹുദ് ബാൻഡൽ (2011)
  • എയ്മി ഗുഡ്മാൻ (2012)
  • ബിൽ മക്കിബെൻ (2013)
  • മെഡിയ ബെഞ്ചമിൻ (2014)
  • ടോം ബി.കെ. ഗോൾഡ്‌ടൂത്ത് (2015)
  • കാതി കെല്ലി (2015)
  • ഒമർ ബർഗൗട്ടി (2017)
  • റാൽഫ് നാഡർ (2017)
  • ജാക്‌സൺ ബ്രൗൺ (2018)
"https://ml.wikipedia.org/w/index.php?title=ഗാന്ധി_സമാധാന_അവാർഡ്&oldid=3450293" എന്ന താളിൽനിന്ന് ശേഖരിച്ചത്