എയ്മി ഗുഡ്മാൻ
ദൃശ്യരൂപം
എയ്മി ഗുഡ്മൻ | |
---|---|
![]() Goodman addresses the 2010 Chicago Green Festival. | |
Born | ബേ ഷോർ, ന്യൂയോർക്ക് | ഏപ്രിൽ 13, 1957
Show | ഡെമോക്രസി നൗ! |
Station(s) | Over 1200[1] |
Network | Pacifica Radio |
Style | അന്വേഷണാത്മക പത്രപ്രവർത്തനം |
ഒരു അമേരിക്കൻ പത്രപ്രവർത്തകയാണ് എയ്മി ഗുഡ്മൻ (ജ: ഏപ്രിൽ 13, 1957-വാഷിങ്ടൺ .ഡി.സി) . കിഴക്കൻ ടിമോറിലെസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മനുഷ്യാവകാശലംഘനങ്ങളും നൈജീരിയയിലെ ഷെവ്രോൺ കോർപ്പറേഷൻ എന്ന കമ്പനിയുടെ നിയമവിരുദ്ധമായ ഇടപെടലുകളും അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയയായി.[2][3]
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Amy's Column on Truthdig
- Amy Goodman Archived 2011-10-27 at the Wayback Machine at AlterNet.
- എയ്മി ഗുഡ്മാൻ on ചാർളി റോസിൽ
- VIDEO: PBS/AOL Feature Amy Goodman as Part of "Makers: Women Who Make America Series" , January 28, 2013
- In Depth interview with Goodman, April 7, 2013
പ്രധാനപുരസ്ക്കാരങ്ങൾ
[തിരുത്തുക]- ഗാന്ധി സമാധാന പുരസ്ക്കാരം(2012)
- റൈറ്റ് ലൈവ്ലി ഹുഡ്(2008)
അവലംബം
[തിരുത്തുക]- ↑ "Locate A Station". DemocracyNow.org. Retrieved 2013-09-27.
- ↑ Massacre: The Story of East Timor Archived 2007-11-14 at the Wayback Machine, Democracy Now!, November 12, 1997. Retrieved September 17, 2009.
- ↑ Drilling and Killing Archived 2004-08-05 at the Wayback Machine, Democracy Now!, July 11, 2003. Retrieved September 17, 2009.