"തിരൂർപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 22: വരി 22:


[[വർഗ്ഗം:കേരളത്തിലെ നദികൾ]]
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
[[വർഗ്ഗം:ഭാരതപ്പുഴയുടെ പോഷകനദികൾ]]

13:08, 5 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലൂടെ ഒഴുകുന്ന ഒരു പുഴയാണ് തിരൂർപ്പുഴ .പൊന്നാനിയ്ക്കു സമീപം വച്ച് ഈ പുഴ ഭാരതപ്പുഴയിൽ ചേരുന്നു. [1] വള്ളിലപ്പുഴയെന്നും ഈ പുഴയ്ക്കു പേരുണ്ട്. ഇതിന്റെ തീരത്ത് കണ്ടൽക്കാട്, നാനാതരത്തിലുള്ളപക്ഷികളുടെ സങ്കേതം, വിവിധയിനം മത്സ്യങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. [2] [3]

നീളം

48 കി.മീറ്ററാണ് തിരൂർപ്പുഴയുടെ നീളം.

പുറംകണ്ണികൾ

അവലംബം

  1. മനോരമ ഇയർബുക്ക് 2013 പേജ്.518
  2. "Malappuram - Important Rivers". National Information Centre. Retrieved 2006-10-13.
  3. "Tirur River". International EcoTourism Club. Retrieved 2006-10-13.
"https://ml.wikipedia.org/w/index.php?title=തിരൂർപ്പുഴ&oldid=3406217" എന്ന താളിൽനിന്ന് ശേഖരിച്ചത്