"സഹകരണസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) സഹകരണദിനം എന്ന ഖണ്ഡിക ചേര്ത്തു.
വരി 24: വരി 24:

സംഘത്തിനുവേണ്ടി തയ്യാറാക്കിയ നിയമാവലിയുടെ രണ്ടു കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം .രജിസ്ട്രാർ അതെല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും .ഇത്രയുമായാൽ സംഘത്തിൽ പുതിയ അംഗങ്ങൾക്കു പ്രവേശനം നൽകാവുന്നതാണ്.

== സഹകരണദിനം ==
ജൂലൈ 4 ന് എല്ലാ വർഷവും അന്താരാഷ്ട്ര സഹകരണദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/International_Co-operative_Day|title=International Co-operative Day|access-date=|last=|first=|date=|website=|publisher=}}</ref>

== അവലംബം ==
== അവലംബം ==

16:57, 25 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു സംഘം വ്യക്തികളുടെ ഉടമസ്ഥതയിൽ അവർ തന്നെ നടത്തുന്ന വ്യവസായസംരംഭമാണ് സഹകരണസംഘം. സംഘാംഗങ്ങളുടെ പൊതുനേട്ടമാണ്‌ സഹകരണസംഘങ്ങളുടെ ലക്ഷ്യം.[1] മറ്റു ബിസിനസ്സ് സംഘടനകളിൽനിന്നും മൗലികമായിത്തന്നെ വ്യത്യസ്തമായവയാണ് സഹകരണ സംഘങ്ങൾ. ലാഭമുണ്ടാക്കുക എന്നതിനേക്കാൾ സേവനമനുഷ്ഠിക്കുക എന്നതാണ് അവയുടെ അടിസ്ഥാന ലക്ഷ്യം.[അവലംബം ആവശ്യമാണ്] പരസ്പരം സഹായിക്കുക എന്ന പരമതത്വത്തിനനുസൃതമായിട്ടാണവ പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ

രൂപീകരണം

കേന്ദ്ര സഹകരണ നിയമപ്രകാരം, പൊതുവായ ബന്ധമുള്ള പത്തുപേരെങ്കിലും ഉണ്ടെങ്കിലേ ഒരു സഹകരണസംഘം രൂപീകരിക്കാനാവൂ. ഒരേ പ്രദേശത്തുള്ളവർ, ഒരേ വർഗ്ഗക്കാർ, ഒരേ തൊഴിൽ ചെയ്യുന്നവർ, പൊതുവായ സാമ്പത്തികാവശ്യങ്ങളുള്ളവർ, എന്നിങ്ങനെയുള്ള ഏതെങ്കിലും പൊതു ബന്ധത്താൽ പരസ്പരം കൂട്ടിയിണക്കപ്പെട്ടവരായിരിക്കും ഇവർ. ഇത്തരത്തിൽ മുന്നോട്ടുവരുന്ന പത്തു പേരെ പ്രമോട്ടർമാർ എന്നു വിളിക്കുന്നു .ഇവർ സഹകരണസംഘം രജിസ്ട്രാർക്ക് ഒരുമിച്ച് ഒരപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം:

  1. സംഘത്തിന്റെ നിർദ്ദിഷ്ട പേര് .
  2. ലക്ഷ്യങ്ങൾ,ഉദ്ദേശങ്ങൾ .
  3. പ്രവർത്തന മേഖല .
  4. അംഗങ്ങളുടെ ബാദ്ധ്യതയുടെ സ്വഭാവം .
  5. സ്വരൂപിക്കാനുദ്ദേശിക്കുന്ന ഓഹരി മൂലധനം .

സംഘത്തിനുവേണ്ടി തയ്യാറാക്കിയ നിയമാവലിയുടെ രണ്ടു കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം .രജിസ്ട്രാർ അതെല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും .ഇത്രയുമായാൽ സംഘത്തിൽ പുതിയ അംഗങ്ങൾക്കു പ്രവേശനം നൽകാവുന്നതാണ്.

സഹകരണദിനം

ജൂലൈ 4 ന് എല്ലാ വർഷവും അന്താരാഷ്ട്ര സഹകരണദിനമായി ആചരിക്കുന്നു.[2]

അവലംബം

  1. O'Sullivan, Arthur (2003). Economics: Principles in action. Upper Saddle River, New Jersey 07458: Pearson Prentice Hall. p. 202. ISBN 0-13-063085-3. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: location (link)
  2. "International Co-operative Day".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സഹകരണസംഘം&oldid=3354709" എന്ന താളിൽനിന്ന് ശേഖരിച്ചത്