"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.പി. ചിത്തരഞ്ജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 17: വരി 17:
അപ്പോ പറഞ്ഞു വരുന്നത്, ലേഖനം വിക്കി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നും വ്യക്തി ശ്രദ്ധേയതയുള്ള ആളുമാണ് എന്നാണ്. --[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 05:59, 28 മേയ് 2020 (UTC)
അപ്പോ പറഞ്ഞു വരുന്നത്, ലേഖനം വിക്കി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നും വ്യക്തി ശ്രദ്ധേയതയുള്ള ആളുമാണ് എന്നാണ്. --[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 05:59, 28 മേയ് 2020 (UTC)
:[[WP:GNG]] പ്രകാരം ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ നിരീക്ഷണം--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:20, 28 മേയ് 2020 (UTC)
:[[WP:GNG]] പ്രകാരം ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ നിരീക്ഷണം--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:20, 28 മേയ് 2020 (UTC)

മത്സ്യ ഫെഡ് ചെയർമാൻ ആയ പി പി ചിത്തരഞ്ജന്റെ ലേഖനം ശ്രദ്ധേയമാണ് എന്നാണ് എന്നാണ് എന്റെ അഭിപ്രായം. ആവശ്യത്തിലധികം അവലംബങ്ങളും ചേർക്കപ്പേണ്ടിട്ടുണ്ടല്ലോ. മേൽ പറഞ്ഞതും അല്ലാത്തതുമായ വിക്കി മാനദണ്ഡങ്ങളും പാലിക്കുന്നു എന്നത് കൂടി ശ്രദ്ധിക്കണം എന്ന അഭ്യർത്ഥിക്കുന്നു.[[:ഉപയോക്താവ്:Jadan.r.jaleel|Jadan.UC]] ([[ഉപയോക്താവിന്റെ_സംവാദം:Jadan.r.jaleel|സംവാദം]]) 09:10, 28 മേയ് 2020 (UTC)

09:10, 28 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പി.പി. ചിത്തരഞ്ജൻ

പി.പി. ചിത്തരഞ്ജൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

രാഷ്ട്രീയ പ്രവർത്തകർ ക്കുള്ള ശ്രദ്ധേയത മാനദണ്ഡം പാലിക്കാത്ത വ്യക്തി Akhiljaxxn (സംവാദം) 17:16, 27 മേയ് 2020 (UTC)[മറുപടി]


രാഷ്ട്രീയ പ്രവർത്തകരുടെ ലേഖനത്തിനുള്ള ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന ലേഖനം തന്നെയാണ് ഇത്. വിക്കി നിയമനുസരിച്ച് :

  • അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന വ്യക്തി. ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും - എന്ന മാനദണ്ഡം ഇത് പാലിക്കുന്നുണ്ട്. മത്സ്യഫെഡ് ചെയർമാൻ എന്ന നിലയിൽ സംസ്ഥാന തലത്തിലുള്ള ഓഫീസിന്റെ അധികാരം കയ്യാളുന്ന വ്യക്തിയാണ് അദ്ദേഹം.
  • കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ - മാധ്യമ ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുന്നതും മാധ്യമശ്രദ്ധയുള്ള വ്യക്തിയുമാണ് അദ്ദേഹം.
  • പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇ‌ത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ "ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ" ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം. - ആവശ്യമായ നിരവധി സ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങൾ അവലംബമായി ചേർത്തിട്ടുണ്ട്. ഇതിൽ കൂടുതൽ വിശ്വാസയോഗ്യമായ തെളിവുകൾ ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ ചേർക്കുന്നതായിരിക്കും. എല്ലാ തെളിവുകളും വിവരങ്ങളും ഒറ്റയടിക്ക് വേണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല.

അപ്പോ പറഞ്ഞു വരുന്നത്, ലേഖനം വിക്കി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നും വ്യക്തി ശ്രദ്ധേയതയുള്ള ആളുമാണ് എന്നാണ്. --ഇർഫാൻ ഇബ്രാഹിം സേട്ട് 05:59, 28 മേയ് 2020 (UTC)[മറുപടി]

WP:GNG പ്രകാരം ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ നിരീക്ഷണം--ഇർഷാദ്|irshad (സംവാദം) 06:20, 28 മേയ് 2020 (UTC)[മറുപടി]

മത്സ്യ ഫെഡ് ചെയർമാൻ ആയ പി പി ചിത്തരഞ്ജന്റെ ലേഖനം ശ്രദ്ധേയമാണ് എന്നാണ് എന്നാണ് എന്റെ അഭിപ്രായം. ആവശ്യത്തിലധികം അവലംബങ്ങളും ചേർക്കപ്പേണ്ടിട്ടുണ്ടല്ലോ. മേൽ പറഞ്ഞതും അല്ലാത്തതുമായ വിക്കി മാനദണ്ഡങ്ങളും പാലിക്കുന്നു എന്നത് കൂടി ശ്രദ്ധിക്കണം എന്ന അഭ്യർത്ഥിക്കുന്നു.Jadan.UC (സംവാദം) 09:10, 28 മേയ് 2020 (UTC)[മറുപടി]