"ഹമൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അന്താരാഷ്ട്ര ഹമൂസ് ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു
 
വരി 14: വരി 14:
കടല (ചിക്ക്പീസ്) എന്നർഥം വരുന്ന ഹമൂസ് ഒരു അറബി പദമാണ്. ഖുബുസുമായി കഴിക്കുന്നതിനു ഹമൂസിനോട് കൂടി തഹിനയും ചേർക്കുന്നു. അതിനാൽ ഈ വിഭവത്തിന് അറബിയിൽ ശരിയായി പറയുന്നത് ഹമൂസും തഹിനയും (ഹമൂസ് ബിൽ തഹിന) എന്നാണ്. എള്ള് അരച്ച് ഉണ്ടാക്കുന്നതാണ് തഹിന.

== അന്താരാഷ്ട്ര ഹമൂസ് ദിനം ==
മെയ് 13-ാം തീയതി അന്താരാഷ്ട്ര ഹമൂസ് ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://hummusday.com/|title=Hummus Day|access-date=|last=|first=|date=|website=|publisher=}}</ref>
[[വർഗ്ഗം:അറേബ്യൻ പാചകം]]
[[വർഗ്ഗം:അറേബ്യൻ പാചകം]]
[[വർഗ്ഗം:മധ്യേഷ്യൻ പാചകം]]
[[വർഗ്ഗം:മധ്യേഷ്യൻ പാചകം]]

16:53, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഹമൂസ്
Hummus with olive oil
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംEgypt, Levant
വിഭവത്തിന്റെ വിവരണം
CourseMeze
Serving temperatureCold
പ്രധാന ചേരുവ(കൾ)Chickpeas, tahini

മധ്യേഷ്യയിലും അറബ് നാടുകളിലും പ്രചാരത്തിലുള്ള ഒരു ഭക്ഷണവിഭവമാണ് ഹമൂസ്. പ്രധാന ഭക്ഷണമായ ഹുബ്ബൂസുമായി ചേർത്ത് കഴിക്കുന്ന ഹമൂസ്,കടലയരച്ചത്,എള്ളരച്ചത് (തഹിനി),ഒലിവെണ്ണ,ചെറുനാരങ്ങ നീര്,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേർത്താണ് തയ്യാറാക്കുന്നത്.മധ്യേഷ്യയിലും തുർക്കി,വടക്കേ അമേരിക്ക,മൊറോക്കൊ, തുടങ്ങിയ നാടുകളിലും ഇന്ന് ഹമൂസ് ജനപ്രിയ ഭക്ഷണമാണ്.

പേരിന് പിന്നിൽ[തിരുത്തുക]

കടല (ചിക്ക്പീസ്) എന്നർഥം വരുന്ന ഹമൂസ് ഒരു അറബി പദമാണ്. ഖുബുസുമായി കഴിക്കുന്നതിനു ഹമൂസിനോട് കൂടി തഹിനയും ചേർക്കുന്നു. അതിനാൽ ഈ വിഭവത്തിന് അറബിയിൽ ശരിയായി പറയുന്നത് ഹമൂസും തഹിനയും (ഹമൂസ് ബിൽ തഹിന) എന്നാണ്. എള്ള് അരച്ച് ഉണ്ടാക്കുന്നതാണ് തഹിന.

അന്താരാഷ്ട്ര ഹമൂസ് ദിനം[തിരുത്തുക]

മെയ് 13-ാം തീയതി അന്താരാഷ്ട്ര ഹമൂസ് ദിനമായി ആചരിക്കുന്നു.[1]

  1. "Hummus Day".
"https://ml.wikipedia.org/w/index.php?title=ഹമൂസ്&oldid=3324646" എന്ന താളിൽനിന്ന് ശേഖരിച്ചത്