"എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) →നേതൃത്വം റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 19: | വരി 19: | ||
*നല്ലപാഠം <ref>[https://schoolwiki.in/index.php/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%B1%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF] </ref> |
*നല്ലപാഠം <ref>[https://schoolwiki.in/index.php/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%B1%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF] </ref> |
||
==നേതൃത്വം== |
==നേതൃത്വം== |
||
പ്രിൻസിപ്പൾ: മനോജ്. എം. ജെ. |
*പ്രിൻസിപ്പൾ: മനോജ്. എം. ജെ. |
||
മാനേജർ: |
*മാനേജർ: സക്കറിയ സ്റ്റീഫൻ |
||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
13:54, 25 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി എന്ന മോർ സേവേറിയസ് ഹയർ സെക്കന്ററി സ്കൂൾ, റാന്നിയിലെ പ്രമുഖ പാഠശാലയാണ്. റാന്നി പട്ടണത്തിന്റെ ഭാഗമായ പെരുമ്പുഴ ഭാഗത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പമ്പാനദിയുടെ തീരത്തുനിന്നും അധികം ദൂരത്തല്ല ഇതിന്റെ സ്ഥാനം. 1916ൽ റാന്നിയിലെ ക്നാനായ വലിയ പള്ളിയിലെ ക്നാനായ സമുദായത്തിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ കലാലയം, ക്നാനായ ജാബൈറ്റ് ചർച്ചിന്റെ അധിപനായിരുന്ന ഗീവർഗീസ് മോർ സേവേറിയസ് മെത്രാപോലീത്തയുടെ പേരിലാണ് സ്ഥാപിച്ചത്.
2016ൽ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സ്കൂൾ റാന്നിയിലെ പ്രമുഖമായ ഹയർ സെക്കന്ററി സ്കൂളാണ്. [1][2]
1916ൽ ഒരു മിഡിൽസ്കൂളായി നാരംഭിച്ച ഈ സ്കൂൾ, 1935ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1998ൽ ആണ് ഇത് ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.
സയൻസിനു 3 ബാച്ചും കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നിവയ്ക്ക് ഓരോ ബാച്ചും ഹയർ സെക്കന്ററിയിൽ നിലവിലുണ്ട്.
സ്കൂളിന്റെ പ്രധാന പ്രവർത്തനങ്ങൾ
- എൻ. എസ്. എസ്
- എൻ. സി. സി.
- സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
- റെഡ് ക്രോസ്
- സൗഹൃദ ക്ലബ്ബ്
- അസാപ്പ്
- കരിയർ ഗൈഡൻസ് ആൻഡ് കൗൺസല്ലിങ്
- സയൻസ്, മാത്സ്, ലിറ്റററി, സോഷ്യൽ സയൻസ്, ഹിന്ദി, കൊമേഴ്സ്, പരിസ്ഥിതി, ആരോഗ്യ ക്ലബ്ബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- നല്ലപാഠം [3]
നേതൃത്വം
- പ്രിൻസിപ്പൾ: മനോജ്. എം. ജെ.
- മാനേജർ: സക്കറിയ സ്റ്റീഫൻ