"കൊങ്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) {{India-geo-stub}}
760
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PU|Konkan}}{{ആധികാരികത}}
{{PU|Konkan}}{{ആധികാരികത}}
[[File:Map of Hill-stations on Konkan belt.png|thumb|മഹാരാഷ്ട്രയിലെ കൊങ്കൺ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.]]
[[File:Map of Hill-stations on Konkan belt.png|thumb|മഹാരാഷ്ട്രയിലെ കൊങ്കൺ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.]]
[[India|ഇന്ത്യയുടെ]] പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് '''കൊങ്ക‌ൺ''', '''കൊങ്കൺ തീരം''' എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 720 കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. [[Maharashtra|മഹാരാഷ്ട്രയുടെയും]], [[Goa|ഗോവയുടെയും]] തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ '''സപ്തകൊങ്കൺ''' എന്ന് വിശേഷിപ്പിച്ചിരുന്നു.
[[India|ഇന്ത്യയുടെ]] പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് '''കൊങ്ക‌ൺ''', '''കൊങ്കൺ തീരം''' എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 760കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. [[Maharashtra|മഹാരാഷ്ട്രയുടെയും]], [[Goa|ഗോവയുടെയും]] തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ '''സപ്തകൊങ്കൺ''' എന്ന് വിശേഷിപ്പിച്ചിരുന്നു.


==അവലംബം==
==അവലംബം==

15:56, 24 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം

മഹാരാഷ്ട്രയിലെ കൊങ്കൺ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് കൊങ്ക‌ൺ, കൊങ്കൺ തീരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 760കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. മഹാരാഷ്ട്രയുടെയും, ഗോവയുടെയും തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ സപ്തകൊങ്കൺ എന്ന് വിശേഷിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊങ്കൺ&oldid=3237770" എന്ന താളിൽനിന്ന് ശേഖരിച്ചത്