"ശങ്കരനാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{double image|right| Harihara V&A.jpg|180| Harihara Badami.jpg |135|ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി [[വിഷ്ണു]]വിനെയും ഇടത്തെ പകുതി [[ശിവൻ|ശിവനെയും]] കാണിയ്ക്കുന്നു. വലത്: [[കർണാടക]]യിലെ [[ബാദാമി ഗുഹാക്ഷേത്രം|ബാദാമി ഗുഹാക്ഷേത്രത്തിലുള്ള]] ശങ്കരനാരായണശില്പം.}}
{{double image|right| Harihara V&A.jpg|180| Harihara Badami.jpg |135|ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി [[വിഷ്ണു]]വിനെയും ഇടത്തെ പകുതി [[ശിവൻ|ശിവനെയും]] കാണിയ്ക്കുന്നു. വലത്: [[കർണാടക]]യിലെ [[ബാദാമി ഗുഹാക്ഷേത്രം|ബാദാമി ഗുഹാക്ഷേത്രത്തിലുള്ള]] ശങ്കരനാരായണശില്പം.}}


ഹൈന്ദവ വിശ്വാസപ്രകാരം, [[ശിവൻ|ശിവന്റെയും]] [[വിഷ്ണു|വിഷ്ണുവിന്റെയും]] സങ്കരരൂപമായ ഈശ്വരമൂർത്തിയാണ് '''ശങ്കരനാരായണൻ''' അഥവാ '''ഹരിഹരൻ'''. [[ശൈവമതം|ശൈവരും]] [[വൈഷ്ണവമതം|വൈഷ്ണവരും]] തമ്മിൽ തങ്ങളുടെ ആരാധനാമൂർത്തികളുടെ പേരിൽ വഴക്കുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ സൃഷ്ടിച്ച സങ്കല്പമാണിത്. [[അദ്വൈതം|അദ്വൈത സിദ്ധാന്തത്തിലൂടെ]] [[ശങ്കരാചാര്യർ|ശങ്കരാചാര്യരാണ്]] ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. [[കർണാടക]]യിലെ [[ബാദാമി ഗുഹാക്ഷേത്രം|ബാദാമി ഗുഹാക്ഷേത്രത്തിൽ]] കാണപ്പെടുന്ന ശങ്കരനാരായണശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ജനപ്രീതി ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. ഇതുകൂടാതെ, [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ശങ്കരൻകോവിൽ]], [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം]], [[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം|തിരുവേഗപ്പുറ മഹാക്ഷേത്രം]], [[നാവായിക്കുളം ശങ്കരനാരായണക്ഷേത്രം|നാവായിക്കുളം]], [[പനമണ്ണ ശങ്കരനാരായണസ്വാമിക്ഷേത്രം|പനമണ്ണ]], [[കാലടിയിലെ ക്ഷേത്രങ്ങൽ#നായത്തോട്,കോട്ടയത്തെ തോട്ടയ്ക്കാട് ശങ്കരനാരയണക്ഷേത്രം|നായത്തോട്]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാകേന്ദ്രങ്ങളാണ്.
ഹൈന്ദവ വിശ്വാസപ്രകാരം, [[ശിവൻ|ശിവന്റെയും]] [[വിഷ്ണു|വിഷ്ണുവിന്റെയും]] സങ്കരരൂപമായ ഈശ്വര സങ്കൽപ്പമാണ് '''ശങ്കരനാരായണൻ''' അഥവാ '''ഹരിഹരൻ'''. [[ശൈവമതം|ശൈവരും]] [[വൈഷ്ണവമതം|വൈഷ്ണവരും]] തമ്മിൽ ആരാധനാമൂർത്തികളുടെ പേരിൽ പ്രശ്നമുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ കൊണ്ടുവന്ന സങ്കല്പമാണിതെന്നു കരുതപ്പെടുന്നു. [[അദ്വൈതം|അദ്വൈത സിദ്ധാന്തത്തിലൂടെ]] [[ശങ്കരാചാര്യർ|ശങ്കരാചാര്യരാണ്]] ഭഗവാന്റെ ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. [[കർണാടക]]യിലെ [[ബാദാമി ഗുഹാക്ഷേത്രം|ബാദാമി ഗുഹാക്ഷേത്രത്തിൽ]] കാണപ്പെടുന്ന ശങ്കരനാരായണ ശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ആരാധന ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. കേരളത്തിലെ ഇണ്ടിളയപ്പൻ എന്ന സങ്കൽപ്പവും ഇത് തന്നെ. കൂടാതെ, [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ശങ്കരൻകോവിൽ]], [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം]], [[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം|തിരുവേഗപ്പുറ മഹാക്ഷേത്രം]], [[നാവായിക്കുളം ശങ്കരനാരായണക്ഷേത്രം|നാവായിക്കുളം]], [[പനമണ്ണ ശങ്കരനാരായണസ്വാമിക്ഷേത്രം|പനമണ്ണ]], [[കാലടിയിലെ ക്ഷേത്രങ്ങൽ#നായത്തോട്,കോട്ടയത്തെ തോട്ടയ്ക്കാട് ശങ്കരനാരയണക്ഷേത്രം|നായത്തോട്]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാ കേന്ദ്രങ്ങളാണ്. ശങ്കരനാരായണപൂജ വഴി ശിവന്റെയും വിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ചു ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.





18:16, 11 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം


ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി വിഷ്ണുവിനെയും ഇടത്തെ പകുതി ശിവനെയും കാണിയ്ക്കുന്നു. വലത്: കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിലുള്ള ശങ്കരനാരായണശില്പം. ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി വിഷ്ണുവിനെയും ഇടത്തെ പകുതി ശിവനെയും കാണിയ്ക്കുന്നു. വലത്: കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിലുള്ള ശങ്കരനാരായണശില്പം.
ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി വിഷ്ണുവിനെയും ഇടത്തെ പകുതി ശിവനെയും കാണിയ്ക്കുന്നു. വലത്: കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിലുള്ള ശങ്കരനാരായണശില്പം.

ഹൈന്ദവ വിശ്വാസപ്രകാരം, ശിവന്റെയും വിഷ്ണുവിന്റെയും സങ്കരരൂപമായ ഈശ്വര സങ്കൽപ്പമാണ് ശങ്കരനാരായണൻ അഥവാ ഹരിഹരൻ. ശൈവരും വൈഷ്ണവരും തമ്മിൽ ആരാധനാമൂർത്തികളുടെ പേരിൽ പ്രശ്നമുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ കൊണ്ടുവന്ന സങ്കല്പമാണിതെന്നു കരുതപ്പെടുന്നു. അദ്വൈത സിദ്ധാന്തത്തിലൂടെ ശങ്കരാചാര്യരാണ് ഭഗവാന്റെ ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിൽ കാണപ്പെടുന്ന ശങ്കരനാരായണ ശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ആരാധന ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. കേരളത്തിലെ ഇണ്ടിളയപ്പൻ എന്ന സങ്കൽപ്പവും ഇത് തന്നെ. കൂടാതെ, തമിഴ്നാട്ടിലെ ശങ്കരൻകോവിൽ, കേരളത്തിലെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, തിരുവേഗപ്പുറ മഹാക്ഷേത്രം, നാവായിക്കുളം, പനമണ്ണ, നായത്തോട് എന്നിവ പ്രധാന ശങ്കരനാരായണാരാധനാ കേന്ദ്രങ്ങളാണ്. ശങ്കരനാരായണപൂജ വഴി ശിവന്റെയും വിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ചു ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ശങ്കരനാരായണൻ&oldid=3150710" എന്ന താളിൽനിന്ന് ശേഖരിച്ചത്