"വളൈയാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Akhilan എന്ന ഉപയോക്താവ് വളയപാതി എന്ന താൾ വളൈയാപതി എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

03:37, 5 ജൂലൈ 2019-നു നിലവിലുള്ള രൂപം

ഒരു തമിഴ് ജൈന ഇതിഹാസമാണ് വളയപ്പാതി. നന്നൂലിൽ പറഞ്ഞിരിക്കുന്ന സംഘസാഹിത്യത്തിലെ പഞ്ചമഹാ ഇതിഹാസങ്ങളിൽ ഒന്നായി ഇതു കണക്കാക്കപ്പെടുന്നു.[1] ഒൻപതാം നൂറ്റാണ്ടിൽ എഴുതിയതെന്നു കരുതുന്ന വളയപാതി പൂർണ്ണരൂപത്തിൽ കണ്ടുകിട്ടിയിട്ടില്ല. നിലവിൽ ലഭിച്ചിരിക്കുന്ന ഭാഗങ്ങളിൽ നിന്നും കഥ മനസ്സിലാക്കാൻ പ്രയാസമുണ്ടെങ്കിലും രത്നവ്യാപാരിയായ വളയപ്പാതിയുടെ കഥയാണു പ്രസ്താവിതമെന്നു വിശ്വസിക്കുന്ന ഗവേഷകരുണ്ട്. എസ്. വൈയാപുരി പിള്ളയുടെ അഭിപ്രായത്തിൽ വിരുത്തത്തിൽ എഴുതിയ ഏറ്റവും പ്രാചീനഗ്രന്ഥങ്ങളിലൊന്നാണ് വളയപാതി.

അവലംബം[തിരുത്തുക]

  1. http://www.chennailibrary.com/iymperumkappiangal/valaiyapathi.html
"https://ml.wikipedia.org/w/index.php?title=വളൈയാപതി&oldid=3147896" എന്ന താളിൽനിന്ന് ശേഖരിച്ചത്