"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
[[ഹിന്ദു|ഹൈന്ദവ]] വിശ്വാസമനുസരിച്ച് വളരെയെറെ പ്രധാന്യമുള്ള ഭഗവതിയാണ് '''ആദിപരാശക്തി''' (ദേവനാഗരി: शक्ति). <ref>Sacred Sanskrit words, p.111</ref> നിർമ്മാണാത്മകമായ [[സ്ത്രീ|സ്ത്രൈണ]] സർഗ്ഗശക്തിയെയാണ് ആദിശക്തി എന്ന പരമാത്മാവാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. <ref>Tiwari, Path of Practice, p. 55</ref> സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ദേവീ ഉപാസന സ്വീകരിച്ചത്. ശൈവ-ശാക്തേയ മതങ്ങളിൽ സ്ത്രീക്ക് പുരുഷന് തുല്യമോ അതിന്‌ മുകളിലോ സ്ഥാനം കൽപ്പിച്ചു കാണാറുണ്ട്. ഈ ദേവി സാക്ഷാൽ പരബ്രഹ്മം തന്നെയാണ് എന്ന് ദേവീമാഹാത്‌മ്യം പറയുന്നു. പരമാത്മാവായ [[ശിവൻ|ശിവന്റെ]] അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പ്രകൃതി- പുരുഷ സംയോഗമാണ് ചിത്രീകരിച്ചിരിക്കുന്നത്.

{{Use dmy dates|date=July 2012}}
ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും പുത്രിയായ [[സതി|സതിദേവിയും]], ഹിമവാന്റെ പുത്രിയായ [[പാർവ്വതി| ശ്രീ പാർവതിയും]] പരാശക്തിയുടെ രണ്ട് അവതാരങ്ങളാണ്. സർവ്വശക്തികളും ചേർന്ന ഭഗവതിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങൾ ജഗദീശ്വരിക്കുണ്ട്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ഈ മൂന്ന് സങ്കല്പങ്ങൾ എന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂർത്തികൾ ശക്തിയുടെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് വിശ്വാസം. സൃഷ്ടാവായസ്രഷ്ടാവായ പരാശക്തിയിൽ തന്നെ ഒടുവിൽ സർവ്വതും ലയിക്കുന്നു എന്ന് ദേവിഭാഗവതം വർണ്ണിക്കുന്നു. മഹാമായ, ജഗദംബിക, ലളിത, ഭുവനേശ്വരി, പരമേശ്വരി, ചണ്ഡിക തുടങ്ങിയ വിവിധ നാമങ്ങൾ ശക്തിക്കുണ്ട്. രൂപമുള്ളതും ഇല്ലാത്തതുമായ വിവിധ ഭാവങ്ങൾ പരാശക്തികക് ഉപാസകർസ ങ്കല്പികകാറുണ്ട്.
{{Infobox physical quantity
| unit = [[watt]]
''ശക്തിപൂജക്ക് ജാതിയോ വർണ്ണമോ ബാധകമല്ല'' എന്നും വിധിയുണ്ട്.
| symbols = ''P''
}}
{{Classical mechanics}}

ഭൗതികശാസ്ത്രത്തിൽ, '''ശക്തി'''([[പവർ]]) എന്നത് ചെയ്യുന്ന [[പ്രവൃത്തി|പ്രവൃത്തിയുടെ]] നിരക്കാണ്. യൂണിറ്റ് സമയത്തിൽ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ തോതിന് തുല്യമാണ് ഇത്. എസ്. ഐ വ്യവസ്ഥയിൽ ശക്തിയുടെ ഏകകം [[ജൂൾ പെർ സെക്കന്റ്]] (J/s) ആണ്. പതിനെട്ടാം നൂറ്റാൻടിൽ ജീവിച്ചിരുന്ന ആവി യന്ത്രം വികസിപ്പിച്ച [[ജെയിസ് വാട്ട്|ജെയിസ് വാട്ടിന്റെ]] ആദരസൂചകമായി ഇത് [[വാട്ട്]] (watt) എന്ന് അറിയപ്പെടുന്നു.


==ഏകകങ്ങൾ==
==ഏകകങ്ങൾ==

16:25, 8 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈന്ദവ വിശ്വാസമനുസരിച്ച് വളരെയെറെ പ്രധാന്യമുള്ള ഭഗവതിയാണ് ആദിപരാശക്തി (ദേവനാഗരി: शक्ति). [1] നിർമ്മാണാത്മകമായ സ്ത്രൈണ സർഗ്ഗശക്തിയെയാണ് ആദിശക്തി എന്ന പരമാത്മാവാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. [2] സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ദേവീ ഉപാസന സ്വീകരിച്ചത്. ശൈവ-ശാക്തേയ മതങ്ങളിൽ സ്ത്രീക്ക് പുരുഷന് തുല്യമോ അതിന്‌ മുകളിലോ സ്ഥാനം കൽപ്പിച്ചു കാണാറുണ്ട്. ഈ ദേവി സാക്ഷാൽ പരബ്രഹ്മം തന്നെയാണ് എന്ന് ദേവീമാഹാത്‌മ്യം പറയുന്നു. പരമാത്മാവായ ശിവന്റെ അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പ്രകൃതി- പുരുഷ സംയോഗമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും പുത്രിയായ സതിദേവിയും, ഹിമവാന്റെ പുത്രിയായ ശ്രീ പാർവതിയും പരാശക്തിയുടെ രണ്ട് അവതാരങ്ങളാണ്. സർവ്വശക്തികളും ചേർന്ന ഭഗവതിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങൾ ജഗദീശ്വരിക്കുണ്ട്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ഈ മൂന്ന് സങ്കല്പങ്ങൾ എന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂർത്തികൾ ശക്തിയുടെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് വിശ്വാസം. സൃഷ്ടാവായസ്രഷ്ടാവായ പരാശക്തിയിൽ തന്നെ ഒടുവിൽ സർവ്വതും ലയിക്കുന്നു എന്ന് ദേവിഭാഗവതം വർണ്ണിക്കുന്നു. മഹാമായ, ജഗദംബിക, ലളിത, ഭുവനേശ്വരി, പരമേശ്വരി, ചണ്ഡിക തുടങ്ങിയ വിവിധ നാമങ്ങൾ ശക്തിക്കുണ്ട്. രൂപമുള്ളതും ഇല്ലാത്തതുമായ വിവിധ ഭാവങ്ങൾ പരാശക്തികക് ഉപാസകർസ ങ്കല്പികകാറുണ്ട്.

ശക്തിപൂജക്ക് ജാതിയോ വർണ്ണമോ ബാധകമല്ല എന്നും വിധിയുണ്ട്.

ഏകകങ്ങൾ

Ansel Adams photograph of electrical wires of the Boulder Dam Power Units
Ansel Adams photograph of electrical wires of the Boulder Dam Power Units, 1941–1942

ഊർജ്ജത്തെ സമയം കൊണ്ട് ഹരിച്ചാൽ പവർ ലഭിക്കും. പവറിന്റെ എസ്. ഐ ഏകകം വാട്ട് watt (W) ആണ്. ഇത് ഒരു ജൂൽ പെർ സെക്കന്റിന് തുല്യമാണ്. പവറിന്റെ മറ്റ് ഏകകങ്ങൾ എർഗ്സ് പെർ സെക്കന്റ് (erg/s), കുതിരശക്തി (hp), മെറ്റ്റിക് ഹോഴ്സ്പവർ (Pferdestärke)(PS), അല്ലെങ്കിൽ ചെവൽ വേപ്യർ (CV), ഫൂട്-പൗണ്ട്സ് പെർ മിനിറ്റ് എന്നിവയാണ്. ഒരു കുതിരശക്തി എന്നത് 33,000 ഫൂട്ട്-പൗണ്ട്സ് പെർ മിനിറ്റിന് തുല്യമാണ്. അല്ലെങ്കിൽ ഒരു സെക്കന്റിന് ഒരു ഫൂട്ട് വെച്ച് 550 പൗണ്ട് ഉയർത്താൻ വേണ്ട പവർ. ഇത് ഏകദേശം 746 വാട്ടിന് തുല്യമാണ്. dBm, ഫുഡ് കലോറീസ് പെർ അവർ (സാധാരണയായി കിലോകലോറീസ് പെർ അവർ എന്ന് പറയുന്നു), Btu പെർ അവർ (Btuh),ടൺസ് പെർ റെഫ്രിജറേഷൻ (12,000 Btuh) എന്നിവ മറ്റ് ഏകകങ്ങളാണ്.

വിദ്യുത്ശക്തി

മേഘങ്ങളിലുണ്ടാവുന്ന വൈദ്യുതിയുടെ ഭൂമിയിലോട്ടുള്ള പ്രവാഹമാണ് ഇടിമിന്നൽ

ചോദിതകണങ്ങളുടെ ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, വൈദ്യുതചോദന, വൈദ്യുതമർദ്ദം, വൈദ്യുതപ്രവാഹം, വൈദ്യുതമണ്ഡലം തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.[3]

പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് വൈദ്യുതചോദന. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങൾ ചലിക്കുമ്പോൾ, അവയിൽ നിന്ന് , വൈദ്യുത കാന്തിക തരംഗങ്ങൾ ഉത്സർജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊർജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാൻ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും,‍ കഴിയും. ഈ വൈദ്യുതോർജ്ജത്തെയാണ് സാധാരണ വൈദ്യുതി എന്നു പറയുന്നത്.[4]

അവലംബം

  1. Sacred Sanskrit words, p.111
  2. Tiwari, Path of Practice, p. 55
  3. എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി
  4. എന്താണ് വൈദ്യുതി ?; വില്യം ജെ, ബീറ്റി രണ്ടാം ഖണ്ഡിക നോക്കുക
"https://ml.wikipedia.org/w/index.php?title=ശക്തി&oldid=3128075" എന്ന താളിൽനിന്ന് ശേഖരിച്ചത്