"ഒന്നാം കറുപ്പ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) തലക്കെട്ടു മാറ്റം: കറുപ്പു യുദ്ദം >>> കറുപ്പ് യുദ്ധം: തലക്കെട്ടില്‍ അക്ഷരത്തെറ്റ്
(വ്യത്യാസം ഇല്ല)

10:42, 27 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പതിനെട്ടാം നൂറ്റണ്ടുമുതല്‍ യൂറോപ്പ്യന്‍മാര്‍ ചൈനയില്‍ കോളനികളാരംഭിച്ചു. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ചൈനയിലേക്ക് വന്‍തോതില്‍ ലഹരിപദാര്‍ഥമായ കറുപ്പു കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ദരാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. കറുപ്പു കച്ചവടത്തെ ചൈനീസ് സര്‍ക്കാര്‍ എതിര്‍ത്തു. കറുപ്പുമായിവന്ന കപ്പല്‍ നാന്‍കിങ് തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. കപ്പല്‍ വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിര്‍ബാധം തുടരുവാനുമായി ഇംഗ്ലണ്ട് ചൈനയോട് യുദ്ദം ചെയിതു. 1839 മുതല്‍ 1842 വരെ നീണ്ടുനിന്ന ഈ പോരട്ടം "കറുപ്പുയുദ്ദം" എന്ന് അറിയപ്പെടുന്നു. യുദ്ദത്തില്‍ ചൈന പരാജയപ്പെട്ടു. തുടര്‍ന്നും കറുപ്പുകച്ചവടം തുടരുവാന്‍ അനുവദിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ഒന്നാം_കറുപ്പ്_യുദ്ധം&oldid=312130" എന്ന താളിൽനിന്ന് ശേഖരിച്ചത്