"ശ്രിശ് ചന്ദ്ര ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 5: വരി 5:


== വിപ്ലവ പ്രവർത്തനങ്ങൾ ==
== വിപ്ലവ പ്രവർത്തനങ്ങൾ ==
1905-ലെ [[ബംഗാൾ വിഭജനം (1905)|ബംഗാൾ വിഭജനത്തിനെതിരായ]] പ്രസ്ഥാനത്തിൽ ഘോഷ് പങ്കെടുക്കുകയും വിവിധ വിപ്ളവ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഹിറ്റാബാഡി മാസികയിൽ ജോലി ചെയ്യവേയാണ് അദ്ദേഹം [[ഇന്ത്യൻ ദേശീയത|ഇന്ത്യൻ ദേശീയ]] നേതാവ് [[സഖറാം ഗണേഷ് ദ്സുക്കർ]] എന്നയാളുമായി കൂടിക്കാഴ്ച നടത്തിയത്. [[കൊൽക്കത്ത|കൊൽക്കത്തയിലെ]] മണികത്തലയിൽ ഘോഷ് ബോംബ് നിർമാണം പഠിച്ചു.<ref name=":0">{{Cite book|title=Samsad Bangali Charitabhidhan (Bengali)|last=Volume 1|first=Subhodh Chandra Sengupta & Anjali Basu|publisher=Sahitya Samsad|year=2002|isbn=81-85626-65-0|location=Kolkata|pages=539–540}}</ref><ref>{{Cite web|url=https://books.google.co.in/books?id=B1tuAAAAMAAJ&q=Srish+Chandra+Ghosh+chandannagar&dq=Srish+Chandra+Ghosh+chandannagar&hl=en&sa=X&ved=0ahUKEwi26pTHre7XAhUVSo8KHeSrB0YQ6AEIJTAA|title=Militant nationalism in India, 1876-1947|access-date=December 3, 2017|last=Institute of Historical Studies}}</ref><ref>{{Cite web|url=https://books.google.co.in/books?id=77pHAAAAMAAJ&q=Srish+Chandra+Ghosh+chandannagar&dq=Srish+Chandra+Ghosh+chandannagar&hl=en&sa=X&ved=0ahUKEwi26pTHre7XAhUVSo8KHeSrB0YQ6AEINDAD|title=The revolutionary nationalist movement|access-date=December 3, 2017|last=Santimoy Roy}}</ref>
1905-ലെ [[ബംഗാൾ വിഭജനം (1905)|ബംഗാൾ വിഭജനത്തിനെതിരായ]] പ്രസ്ഥാനത്തിൽ ഘോഷ് പങ്കെടുക്കുകയും വിവിധ വിപ്ളവ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഹിറ്റാബാഡി മാസികയിൽ ജോലി ചെയ്യവേയാണ് അദ്ദേഹം [[ഇന്ത്യൻ ദേശീയത|ഇന്ത്യൻ ദേശീയ]] നേതാവ് [[സഖറാം ഗണേഷ് ദ്സുക്കർ]] എന്നയാളുമായി കൂടിക്കാഴ്ച നടത്തിയത്. [[കൊൽക്കത്ത|കൊൽക്കത്തയിലെ]] മണികത്തലയിൽ ഘോഷ് ബോംബ് നിർമ്മാണം പഠിച്ചു.<ref name=":0">{{Cite book|title=Samsad Bangali Charitabhidhan (Bengali)|last=Volume 1|first=Subhodh Chandra Sengupta & Anjali Basu|publisher=Sahitya Samsad|year=2002|isbn=81-85626-65-0|location=Kolkata|pages=539–540}}</ref><ref>{{Cite web|url=https://books.google.co.in/books?id=B1tuAAAAMAAJ&q=Srish+Chandra+Ghosh+chandannagar&dq=Srish+Chandra+Ghosh+chandannagar&hl=en&sa=X&ved=0ahUKEwi26pTHre7XAhUVSo8KHeSrB0YQ6AEIJTAA|title=Militant nationalism in India, 1876-1947|access-date=December 3, 2017|last=Institute of Historical Studies}}</ref><ref>{{Cite web|url=https://books.google.co.in/books?id=77pHAAAAMAAJ&q=Srish+Chandra+Ghosh+chandannagar&dq=Srish+Chandra+Ghosh+chandannagar&hl=en&sa=X&ved=0ahUKEwi26pTHre7XAhUVSo8KHeSrB0YQ6AEINDAD|title=The revolutionary nationalist movement|access-date=December 3, 2017|last=Santimoy Roy}}</ref>


== അറസ്റ്റ് ==
== അറസ്റ്റ് ==

19:28, 19 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ബംഗാളി വിപ്ലവകാരനും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമാണ് ശ്രിശ് ചന്ദ്ര ഘോഷ് (1887 മേയ് 2 -  1941).

ആദ്യകാലജീവിതം[തിരുത്തുക]

1887 ൽ ബർദമാൻ ജില്ലയിലെ സുബാൽദ ഗ്രാമത്തിൽ ബീരാജ്കൃഷ്ണയുടെയും മഹാമായയുടെയും മകനായി ജനിച്ചു. ഡ്യൂപ്ലേക്സ് കോളേജിലായിരുന്നു (ഇപ്പോൾ ചണ്ഡേർനഗർ സർക്കാർ കോളേജ്) പഠനം. കോളേജിൽ വെച്ച് റാഷ് ബിഹാരി ബോസുമായി സൗഹൃദത്തിലായി.[1] ഇരുവരുടെയും പ്രചോദനമായിരുന്നു ചന്ദൻനഗറിലെ ദേശീയ അദ്ധ്യാപകനായ പ്രൊഫസർ ചാരുചന്ദ്ര റോയ്. 1905-ലെ പ്രവേശന പരീക്ഷ ഘോഷ് പാസായി. എന്നാൽ സാമ്പത്തിക അപര്യാപ്തത കൊണ്ട് കോളേജ് വിട്ടുമാറി ഹിറ്റാബാഡി മാസികയിൽ ഒരു താത്കാലിക ജോലിക്കു ചേരുകയായിരുന്നു.

വിപ്ലവ പ്രവർത്തനങ്ങൾ[തിരുത്തുക]

1905-ലെ ബംഗാൾ വിഭജനത്തിനെതിരായ പ്രസ്ഥാനത്തിൽ ഘോഷ് പങ്കെടുക്കുകയും വിവിധ വിപ്ളവ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഹിറ്റാബാഡി മാസികയിൽ ജോലി ചെയ്യവേയാണ് അദ്ദേഹം ഇന്ത്യൻ ദേശീയ നേതാവ് സഖറാം ഗണേഷ് ദ്സുക്കർ എന്നയാളുമായി കൂടിക്കാഴ്ച നടത്തിയത്. കൊൽക്കത്തയിലെ മണികത്തലയിൽ ഘോഷ് ബോംബ് നിർമ്മാണം പഠിച്ചു.[2][3][4]

അറസ്റ്റ്[തിരുത്തുക]

ബ്രിട്ടീഷ് പോലീസും രഹസ്യാന്വേഷണങ്ങളും ആവർത്തിച്ച് അവനെ പിടിക്കാൻ പലതവണ പരാജയപ്പെട്ടു. ബ്രിട്ടീഷ് അധികാരികൾ അദ്ദേഹത്തെ പുറത്താക്കാൻ ചന്ദന്നഗറിലെ ഫ്രഞ്ച് ഭരണകൂടത്തോട് അഭ്യർഥിച്ചു. ഒടുവിൽ 1915 ൽ, തന്റെ ബന്ധു ബന്ധുവിന്റെ വീട്ടിലേക്ക് പോകവെ ഹൌരാ റെയിൽവേ നിലയത്തിൽ വെച്ച് പോലീസ് അറസ്റ്റിലായി.

മരണം[തിരുത്തുക]

വിടുതലിനുശേഷം ചന്ദ്ര ഘോഷ് പ്രബന്ധക് സംഘത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മുഴുകി. സായുധകലാപം തുടരുന്നതു മൂലം അദ്ദേഹം നിരാശനായി. ദാരിദ്ര്യവും പീഡനങ്ങളും മൂലം, 1941 മെയ് 2 ന് മാനസിക സമനില നഷ്ടപ്പെടുകയും ഘോഷ് ആത്മഹത്യ ചെയ്യുകയും ചെയ്തു.

അവലംബങ്ങൾ[തിരുത്തുക]

  1. "Our Leaders". Retrieved December 3, 2017.
  2. Volume 1, Subhodh Chandra Sengupta & Anjali Basu (2002). Samsad Bangali Charitabhidhan (Bengali). Kolkata: Sahitya Samsad. pp. 539–540. ISBN 81-85626-65-0.{{cite book}}: CS1 maint: numeric names: authors list (link)
  3. Institute of Historical Studies. "Militant nationalism in India, 1876-1947". Retrieved December 3, 2017.
  4. Santimoy Roy. "The revolutionary nationalist movement". Retrieved December 3, 2017.
"https://ml.wikipedia.org/w/index.php?title=ശ്രിശ്_ചന്ദ്ര_ഘോഷ്&oldid=3086115" എന്ന താളിൽനിന്ന് ശേഖരിച്ചത്