"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Added english wiki link in the stub |
ചരിത്രവും പുറമേയ്ക്കുള്ള കണ്ണികളും |
||
വരി 1: | വരി 1: | ||
{{prettyurl|Maharajas college}} |
{{prettyurl|Maharajas college}} |
||
[[കൊച്ചി|കൊച്ചിയില്‍]] സ്ഥിതി ചെയ്യുന്ന ഒരു പുരാതനമായ [[കലാലയം|കലാലയമാണ്]] '''മഹാരാജാസ് കോളേജ്'''. 1875-ല്‍ ആണ് ഈ കോളേജ് നിലവില്‍ വന്നത്. [[നാഷണല്‍ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൌണ്‍സില്‍]](NAAC) എന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗണ്‍സില്‍ എ ഗ്രേഡ് നല്കി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. |
[[കൊച്ചി|കൊച്ചിയില്‍]] സ്ഥിതി ചെയ്യുന്ന ഒരു പുരാതനമായ [[കലാലയം|കലാലയമാണ്]] '''മഹാരാജാസ് കോളേജ്'''. 1875-ല്‍ ആണ് ഈ കോളേജ് നിലവില്‍ വന്നത്. [[നാഷണല്‍ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൌണ്‍സില്‍]](NAAC) എന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗണ്‍സില്‍ എ ഗ്രേഡ് നല്കി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. |
||
== ചരിത്രം== |
|||
1845-ല്‍ കൊച്ചിന് സര്‍ക്കാര്‍ ഒറ്റമുറിയില്‍ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോള്‍ വിവര്‍ത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ല്‍ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയര്‍ത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, ഇകണോമിക്സ് എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേര്‍സിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാര്‍ത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തില്‍ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചിരുന്നു. |
|||
മഹാരാജാസ് കോളേജ്, 1925-ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സര് സി.വി. രാമനും ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു ആ ചടങ്ങിലെ പ്രാസംഗികര്‍. |
|||
1947-ലാണ് മഹാരാജാസ് കോളേജില്‍ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താന്‍ ഈ വിദ്യാലയത്തില്‍ സൌകര്യമുണ്ടായിരുന്നു. 1949-ല്‍ തിരുവിതാങ്കൂര്‍ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാങ്കൂര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലായി. |
|||
1925-ല്‍ വെറും 500 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇന്ന് മൂവായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകര്‍ മാത്രമായിരുന്നു 1925-ല്‍ മഹാരാജാസില്‍ ഉണ്ടായിരുന്നത്. ഇന്ന് 200-ല്‍ പരം അദ്ധ്യാപകര്‍ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്. |
|||
==പുറമേയ്ക്കുള്ള കണ്ണികള്‍== |
|||
* മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - [http://www.maharajascollege.com http://www.maharajascollege.com] |
|||
* മഹാരാജാസ് കോളജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടന - [http://www.mcosa.org MCOSA] |
|||
{{stub|Maharajas College}} |
{{stub|Maharajas College}} |
||
[[Category:കേരളത്തിലെ കലാലയങ്ങള്‍]] |
[[Category:കേരളത്തിലെ കലാലയങ്ങള്‍]] |
04:09, 30 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതനമായ കലാലയമാണ് മഹാരാജാസ് കോളേജ്. 1875-ല്‍ ആണ് ഈ കോളേജ് നിലവില്‍ വന്നത്. നാഷണല്‍ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൌണ്‍സില്‍(NAAC) എന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗണ്‍സില്‍ എ ഗ്രേഡ് നല്കി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി.
ചരിത്രം
1845-ല്‍ കൊച്ചിന് സര്‍ക്കാര്‍ ഒറ്റമുറിയില്‍ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോള്‍ വിവര്‍ത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ല്‍ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയര്‍ത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, ഇകണോമിക്സ് എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേര്‍സിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാര്‍ത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തില്‍ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചിരുന്നു.
മഹാരാജാസ് കോളേജ്, 1925-ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സര് സി.വി. രാമനും ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു ആ ചടങ്ങിലെ പ്രാസംഗികര്‍.
1947-ലാണ് മഹാരാജാസ് കോളേജില്‍ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താന്‍ ഈ വിദ്യാലയത്തില്‍ സൌകര്യമുണ്ടായിരുന്നു. 1949-ല്‍ തിരുവിതാങ്കൂര്‍ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാങ്കൂര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലായി. 1925-ല്‍ വെറും 500 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇന്ന് മൂവായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകര്‍ മാത്രമായിരുന്നു 1925-ല്‍ മഹാരാജാസില്‍ ഉണ്ടായിരുന്നത്. ഇന്ന് 200-ല്‍ പരം അദ്ധ്യാപകര്‍ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.
പുറമേയ്ക്കുള്ള കണ്ണികള്‍
- മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - http://www.maharajascollege.com
- മഹാരാജാസ് കോളജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടന - MCOSA