"പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
clean up, Replaced: ïാ → ണ്ടാ using AWB
വരി 8: വരി 8:
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനികളായിരുന്ന]] പൊന്നറ ശ്രീധരരുടെയും സോഷ്യലിസ്റായ എം.എന്‍ ഗോവിന്ദന്‍ നായരുടെയും പ്രവര്‍ത്തനമേഖലയില്‍ ഈ പ്രദേശമുണ്ടായിരുന്നു. [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] ഭരണത്തില്‍ കീഴിലുള്ള [[സര്‍.സി.പി.|സര്‍.സി.പി.യുടെ]] ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പ്രദേശിക സഭയുടെ നേതൃത്വത്തില്‍ കല്ലറ-പാങ്ങോട് സമരം നടത്തി. ഈ സമരത്തിന് നേതൃത്വം നðകിയത് പട്ടാളം കൃഷ്ണന്‍, കൊച്ചപ്പിപിള്ള എന്നിവരെ തൂക്കിലേറ്റി പരീതുചട്ടമ്പി, വള്ളക്കടവ് മുഹമ്മദ് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അഹ്ദുള്‍ ഖാദര്‍, പ്ളാവറ വാസുദേവന്‍പിള്ള, അബ്ബാസ് മുതലാളി എന്നിവര്‍ സ്മരിക്കപ്പെടേണ്ടാവരാണ്.
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനികളായിരുന്ന]] പൊന്നറ ശ്രീധരരുടെയും സോഷ്യലിസ്റായ എം.എന്‍ ഗോവിന്ദന്‍ നായരുടെയും പ്രവര്‍ത്തനമേഖലയില്‍ ഈ പ്രദേശമുണ്ടായിരുന്നു. [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] ഭരണത്തില്‍ കീഴിലുള്ള [[സര്‍.സി.പി.|സര്‍.സി.പി.യുടെ]] ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പ്രദേശിക സഭയുടെ നേതൃത്വത്തില്‍ കല്ലറ-പാങ്ങോട് സമരം നടത്തി. ഈ സമരത്തിന് നേതൃത്വം നല്‍കിയത് പട്ടാളം കൃഷ്ണന്‍, കൊച്ചപ്പിപിള്ള എന്നിവരെ തൂക്കിലേറ്റി പരീതുചട്ടമ്പി, വള്ളക്കടവ് മുഹമ്മദ് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അഹ്ദുള്‍ ഖാദര്‍, പ്ളാവറ വാസുദേവന്‍പിള്ള, അബ്ബാസ് മുതലാളി എന്നിവര്‍ സ്മരിക്കപ്പെടേണ്ടാവരാണ്.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
വരി 18: വരി 18:
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1953-ð രൂപീകൃതമായ പുല്ലമ്പാറ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് വയ്യക്കാവ് കൃഷ്ണപിള്ളയായിരുന്നു.
1953-ല്‍ രൂപീകൃതമായ പുല്ലമ്പാറ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് വയ്യക്കാവ് കൃഷ്ണപിള്ളയായിരുന്നു.


== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
വരി 24: വരി 24:
== ജലപ്രകൃതി ==
== ജലപ്രകൃതി ==
വാമനപുരം പുഴ, കുളങ്ങള്‍, നിരവധി തോടുകള്‍, നിരവധി നീരുറവകള്‍ എന്നിവയും വാമനപുരം നദിയുടെ പോഷകനദികളായ ചിറ്റാര്‍, മീന്‍മൂട് തോട് ചുïാളം തോട് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍.
വാമനപുരം പുഴ, കുളങ്ങള്‍, നിരവധി തോടുകള്‍, നിരവധി നീരുറവകള്‍ എന്നിവയും വാമനപുരം നദിയുടെ പോഷകനദികളായ ചിറ്റാര്‍, മീന്‍മൂട് തോട് ചുണ്ടാളം തോട് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍.
== ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ==
== ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ==
വരി 41: വരി 41:
#മുക്കുടില്‍
#മുക്കുടില്‍
#തേമ്പാംമൂട്
#തേമ്പാംമൂട്
#ആട്ടുക്കാല്‍
#ആട്ടുക്കാð
#നാഗരുകുഴി
#നാഗരുകുഴി
#പാലാംകോണം
#പാലാംകോണം
വരി 47: വരി 47:
==അവലംബം==
==അവലംബം==
<references/>
<references/>

[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]

13:09, 26 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുല്ലമ്പാറ .[1]. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

ആര്യ-ദ്രാവിഡ-ബൌദ്ധ സംസ്കാരങ്ങളുടെ സമ്മിശ്രമായ ചരിത്രമുള്ള പുല്ലമ്പാറ തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു.

സ്ഥലനാമോല്‍പത്തി

മാണിക്കല്‍ എന്ന മാണിക്യം കൂടുതല്‍ വിളയുന്ന പ്രദേശത്ത് കാലക്രമേണ പുല്‍മേടുകളും പാറക്കൂട്ടങ്ങളും വെട്ടിത്തെളിച്ചു കര്‍ഷകര്‍ 'പുല്‍മ്പാറ' എന്ന് പേരിട്ടു.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

സ്വാതന്ത്ര്യസമരസേനാനികളായിരുന്ന പൊന്നറ ശ്രീധരരുടെയും സോഷ്യലിസ്റായ എം.എന്‍ ഗോവിന്ദന്‍ നായരുടെയും പ്രവര്‍ത്തനമേഖലയില്‍ ഈ പ്രദേശമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ കീഴിലുള്ള സര്‍.സി.പി.യുടെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പ്രദേശിക സഭയുടെ നേതൃത്വത്തില്‍ കല്ലറ-പാങ്ങോട് സമരം നടത്തി. ഈ സമരത്തിന് നേതൃത്വം നല്‍കിയത് പട്ടാളം കൃഷ്ണന്‍, കൊച്ചപ്പിപിള്ള എന്നിവരെ തൂക്കിലേറ്റി പരീതുചട്ടമ്പി, വള്ളക്കടവ് മുഹമ്മദ് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അഹ്ദുള്‍ ഖാദര്‍, പ്ളാവറ വാസുദേവന്‍പിള്ള, അബ്ബാസ് മുതലാളി എന്നിവര്‍ സ്മരിക്കപ്പെടേണ്ടാവരാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

കമ്യൂണിസ്റു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം, കെ.എസ്.പി, തൊഴിലാളി പ്രസ്ഥാനങ്ങള്‍, എ.കെ.ജി യുടെ നേതൃത്വത്തില്‍ മിച്ചഭൂമി സമരം എന്നിവയും നടത്തി.


വാണിജ്യ-ഗതാഗത പ്രാധാന്യം

വെഞ്ഞാറമൂട്-പുത്തന്‍പാലം വഴി നെടുമങ്ങാട് ഞ.ഗ.ഢ. ബസ് 1951-ല്‍ ആദ്യ സര്‍വീസ് ആരംഭിച്ചു.

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

1953-ല്‍ രൂപീകൃതമായ പുല്ലമ്പാറ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് വയ്യക്കാവ് കൃഷ്ണപിള്ളയായിരുന്നു.

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് ഈ പ്രദേശത്തെ ഉയര്‍ന്ന പീഠഭൂമി, താഴ്വരകള്‍, നദീതടം, ചരിവ്തലം, സമതലപ്രദേശം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ലാറ്ററേറ്റ് മണ്ണ്, മണല്‍ മണ്ണ്, നേരിയ തോതില്‍ ചരല്‍ കലര്‍ന്ന ചെമ്മണ്ണ് എന്നിവ കാണപ്പെടുന്നു.

ജലപ്രകൃതി

വാമനപുരം പുഴ, കുളങ്ങള്‍, നിരവധി തോടുകള്‍, നിരവധി നീരുറവകള്‍ എന്നിവയും വാമനപുരം നദിയുടെ പോഷകനദികളായ ചിറ്റാര്‍, മീന്‍മൂട് തോട് ചുണ്ടാളം തോട് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍.

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചരിത്രപ്രസിദ്ധമായ വേങ്കമലവനദുര്‍ഗക്ഷേത്രം, വെള്ളാനിക്കര ശിവക്ഷേത്രം, ചുള്ളാളം ആയിരവല്ലി ക്ഷേത്രവും, തലയാറ്റുമല, പേരുമല മാണിക്കന്‍, മുñമംഗലം, മുണ്ടന്‍ തടിക്കാട് പട്ടത്തിപ്പള്ളി മുസ്ളീം പള്ളികളും വാധ്യാരുകൂട്ടത്തെ ക്രിസ്ത്യന്‍ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. വേങ്കമല ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

  1. പന്തപ്ളാവികോണം
  2. വെള്ളുമണ്ണടി
  3. കുറ്റിമൂട്
  4. പേരുമല
  5. മുത്തിപ്പാറ
  6. കൂനന്‍വേങ്ങ
  7. പാണയം
  8. ചുള്ളാളം
  9. പുല്ലമ്പാറ
  10. മുക്കുടില്‍
  11. തേമ്പാംമൂട്
  12. ആട്ടുക്കാല്‍
  13. നാഗരുകുഴി
  14. പാലാംകോണം

അവലംബം

  1. കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്)