"ഹരികാംബോജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
clean up using AWB
വരി 41: വരി 41:
|}
|}
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}

[[വിഭാഗം:മേളകര്‍ത്താരാഗങ്ങള്‍]]

18:55, 14 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:മേളകര്‍ത്താരാഗങ്ങള്‍ കര്‍ണാടക സംഗീതത്തിലെ 28ആം മേളകര്‍ത്താരാഗമാണ് ഹരികാംബോജി

ലക്ഷണം,ഘടന

  • ആരോഹണം സ രി2 ഗ3 മ1 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ2 പ മ1 ഗ3 രി1 സ

ബാനചക്രത്തില്‍ ഉള്‍പ്പെടുന്ന രാഗമാണിത്.

ജന്യരാഗങ്ങള്‍

നിരവധി ജന്യരാഗങ്ങള്‍ ഈ മേളകര്‍ത്താരാഗത്തിനുണ്ട്. ബാലഹംസ, ദ്വിജാവന്തി, കാംബോജി, മോഹനം, സഹാന, ശുദ്ധതരംഗിണി എന്നിവ ചിലതാണ്.

കൃതികള്‍

കൃതി കര്‍ത്താവ്
എനതുമനം പാപനാശം ശിവന്‍
സരോജനാഭ സ്വാതിതിരുനാള്‍
രാമാനന്നുബ്രോവര ത്യാഗരാജസ്വാമികള്‍

ചലച്ചിത്രഗാനങ്ങള്‍

ഗാനം ചലച്ചിത്രം
അമ്പലക്കുളങ്ങരെ ഓടയില്‍നിന്ന്
ഇനിയൊരു ജന്മമുണ്ടെങ്കില്‍ കണ്ണകി
ഏറ്റുമാനൂരമ്പലത്തില്‍ ഓപ്പോള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഹരികാംബോജി&oldid=295861" എന്ന താളിൽനിന്ന് ശേഖരിച്ചത്