"സംവാദം:നങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഇതൊരു കെട്ട് കഥയാകാനാണ് സാധ്യത. ഒരു മുല മുറിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:54, 29 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇതൊരു കെട്ട് കഥയാകാനാണ് സാധ്യത. ഒരു മുല മുറിച്ച് കളഞ്ഞാൽ മിക്കവാറും അപ്പോൾ തന്നെ ആളിന്റെ ബോധം പോകും. പിന്നെ അതെടുത്ത് ഇലയിൽ വയ്ക്കാനൊന്നും പറ്റില്ല. ചിലയിടങ്ങളിൽ ഒരു മുല മുറിച്ചു എന്നും ചിലയിടങ്ങളിൽ രണ്ട് മുലകളും മുറിച്ചു എന്നൊക്കെയാണ് പറയപ്പെടുന്നത്. കഥയ്ക്ക് ഒരു കോൺസിസ്റ്റൻസി ഇല്ല -സാഹിർ 03:54, 29 ഡിസംബർ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നങ്ങേലി&oldid=2929124" എന്ന താളിൽനിന്ന് ശേഖരിച്ചത്