"കേരളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Keralapuram" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

02:21, 24 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് കേരളപുരം.

ഭൂമിശാസ്ത്രം

ദേശീയപാത 208 കടന്നുപോകുന്ന പ്രദേശങ്ങളിലൊന്നാണ് കേരളപുരം. കുണ്ടറയ്ക്കു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.

സ്ഥാനം

കൊല്ലം നഗരത്തിൽ നിന്ന് 10.5 കി.മീ.യും പരവൂരിൽ നിന്ന് 22 കി.മീ.യും കുണ്ടറയിൽ നിന്ന് 3 കി.മീ.യും അകലെയാണ് കേരളപുരം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായി ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സ്ഥിതിചെയ്യുന്നു.

ഗതാഗതം

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ചില നഗരങ്ങളിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്. അവയിൽ ചിലതാണ്

  • കൊട്ടിയം
  • കൊട്ടാരക്കര
  • കുണ്ടറ
  • കേരളപുരത്ത് നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്രേ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

വിദ്യാലയങ്ങൾ

  • പീനിയൽ പബ്ലിക് സ്കൂൾ
  • സെന്റ്. വിൻസെന്റ് ഐസിഎസ്ഇ സ്കൂൾ
  • കേരളപുരം ഗവ. ഹൈ സ്കൂൾ
"https://ml.wikipedia.org/w/index.php?title=കേരളപുരം&oldid=2925642" എന്ന താളിൽനിന്ന് ശേഖരിച്ചത്