"കാതറിൻ ബാർട്ട്ലെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:20-ആം നൂറ്റാണ്ടിലെ വനിതാ ശാസ്ത്രജ്ഞർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 35: | വരി 35: | ||
[[വർഗ്ഗം:അമേരിക്കൻ നരവംശശാസ്ത്രജ്ഞർ]] |
[[വർഗ്ഗം:അമേരിക്കൻ നരവംശശാസ്ത്രജ്ഞർ]] |
||
[[വർഗ്ഗം:നരവംശശാസ്ത്രജ്ഞർ]] |
[[വർഗ്ഗം:നരവംശശാസ്ത്രജ്ഞർ]] |
||
[[വർഗ്ഗം:20-ആം നൂറ്റാണ്ടിലെ വനിതാ ശാസ്ത്രജ്ഞർ]] |
10:09, 22 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വടക്കൻ അരിസോണയിലെ മ്യൂസിയത്തിന്റെ ആദ്യത്തെ ക്യൂറേറ്റർ എന്ന നിലയിൽ 1930 മുതൽ 1952 വരെ പ്രവർത്തിച്ച ഒരു അമേരിക്കൻ ഭൗതിക നരവംശ ശാസ്ത്രജ്ഞയായിരുന്നു കാതറിൻ ബാർട്ട്ലെറ്റ് (1907–2001). 1981 വരെ മ്യൂസിയത്തിന്റെ ലൈബ്രേറിയനായിരുന്നു.
ജീവചരിത്രം
കാതറിൻ ബാർട്ട്ലെറ്റ് 1907 നവംബർ 30-ന് കൊളറാഡോയിലെ ഡെൻവേറിൽ ലൂയിസ് എറിന ജോർജ് ഫ്രെഡറിക് ബാർട്ട്ലെറ്റ് എന്നിവർക്കു ജനിച്ചു.[1]
അവലംബം
- ↑ VanOtterloo, Melissa (5 September 2012). "Katharine Bartlett collection" (PDF). Flagstaff, Arizona: The Museum of Northern Arizona. Retrieved 1 November 2015.
ഉറവിടങ്ങൾ
- Banks, Kimball M; Czaplicki, Jon S (2014). Dam Projects and the Growth of American Archaeology: The River Basin Surveys and the Interagency Archeological Salvage Program. Walnut Creek, California: Left Coast Press. ISBN 978-1-61132-174-6.
{{cite book}}
: Invalid|ref=harv
(help) - Browman, David L. (2013). Cultural Negotiations: The Role of Women in the Founding of Americanist Archaeology. Lincoln, Nebraska: University of Nebraska Press. ISBN 0-8032-4547-5.
{{cite book}}
: Invalid|ref=harv
(help)