"ജലപീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 3: വരി 3:
ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ ഭൂഗർഭജലം നിറഞ്ഞ് നിശ്ചിത നിരപ്പുവരെ എത്തുന്നതിനെയാണ് '''ജലപീഠം''' എന്നു പറയുന്നത്.<ref name="groundwater">{{cite book |last1=Freeze |first1=R. Allan |first2=John A. |last2=Cherry |year=1979 |title=Groundwater |location=Englewood Cliffs, NJ |publisher=Prentice-Hall |oclc=252025686}}{{page needed|date=February 2012}}</ref>

==ഉദ്ഭവം==
==ഉദ്ഭവം==
ഭൂഗർഭത്തിലേക്ക് ഊർന്നിറങ്ങുന്ന ജലം ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ നിറയുന്നു. ഭൂവൽക്കത്തിൽ ഒരു നിശ്ചിത നിരപ്പുവരെയുള്ള ഭാഗം ഇങ്ങനെ ജലപൂരിതമാകുന്നു. ജലപീഠത്തിനു താഴെയുള്ള ഭാഗം ഇങ്ങനെ ജലസംഭരണിയായി വർത്തിക്കുന്നു. ഈ സംഭരണിയിലുള്ള ജലമാണ് നമുക്ക് കിണറുകളിലൂടെ കിട്ടുന്നത്. എല്ലാത്തരം ഉറവകളുടെ പുറത്തു വരുന്നതും ഈ ജലം തന്നെ. സസ്യവളർച്ചയ്ക്കാവശ്യമായ ഈർപ്പം മണ്ണിൽ നിലനിൽക്കുന്നതും ഒരളവുവരെ ഭൂഗർഭ ജലത്തിന്റെ സാന്നിദ്ധ്യത്താലാണ്.
ഭൂഗർഭത്തിലേക്ക് ഊർന്നിറങ്ങുന്ന ജലം ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ നിറയുന്നു. [[ഭൂവൽക്കം|ഭൂവൽക്കത്തിൽ]] ഒരു നിശ്ചിത നിരപ്പുവരെയുള്ള ഭാഗം ഇങ്ങനെ ജലപൂരിതമാകുന്നു. ജലപീഠത്തിനു താഴെയുള്ള ഭാഗം ഇങ്ങനെ ജലസംഭരണിയായി വർത്തിക്കുന്നു. ഈ സംഭരണിയിലുള്ള ജലമാണ് നമുക്ക് കിണറുകളിലൂടെ കിട്ടുന്നത്. എല്ലാത്തരം ഉറവകളുടെ പുറത്തു വരുന്നതും ഈ ജലം തന്നെ. സസ്യവളർച്ചയ്ക്കാവശ്യമായ ഈർപ്പം മണ്ണിൽ നിലനിൽക്കുന്നതും ഒരളവുവരെ ഭൂഗർഭ ജലത്തിന്റെ സാന്നിദ്ധ്യത്താലാണ്.
==കിണറുകൾ==
==കിണറുകൾ==
കിണറുകളിലെ ജലം ഒരു പ്രദേശത്തെ ജലപീഠത്തിന്റെ സ്ഥിതിയെക്കുറിച്ച് സൂചന നൽകാൻ പര്യാപ്തമാണ്. പുതിയതായി കുഴിക്കുന്ന കിണറിന്റെ താഴ്ച ആ പ്രദേശത്തെ ജലപീഠനിരപ്പിൽ എത്തുമ്പോഴാണ് കിണറ്റിൽ വെള്ളം കാണുന്നത്. തറനിരപ്പുമുതൽ വെള്ളം പ്രത്യക്ഷപ്പെടുന്നതുവരെയുള്ള ലംബദൂരമാണ് ജലപീഠത്തിന്റെ താഴ്ച. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ ജലപീഠത്തിന്റെ താഴ്ച ഒന്നു രണ്ട് മീറ്ററുകൾ മാത്രമാണ്. പക്ഷെ മരുപ്രദേശങ്ങളിൽ ഈ ആഴം നാന്നൂറോ അതിലധികമോ മീറ്ററുകളായിരിക്കും. ആഴം കൂടിയ കിണറുകളിലെ ജലനിരപ്പ് ജലപീഠത്തിന്റെ നിരപ്പല്ല. ഇവയിൽ അക്വിഫയറുകളുടെ പ്രവർത്തനം മൂലം ജലനിരപ്പ് ജലപീഠത്തെക്കാൾ താഴ്ന്നാകും ഉണ്ടാകുക.

06:56, 28 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജലപീഠത്തിന്റെ രൂപീകരണം

ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ ഭൂഗർഭജലം നിറഞ്ഞ് നിശ്ചിത നിരപ്പുവരെ എത്തുന്നതിനെയാണ് ജലപീഠം എന്നു പറയുന്നത്.[1]

ഉദ്ഭവം

ഭൂഗർഭത്തിലേക്ക് ഊർന്നിറങ്ങുന്ന ജലം ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ നിറയുന്നു. ഭൂവൽക്കത്തിൽ ഒരു നിശ്ചിത നിരപ്പുവരെയുള്ള ഭാഗം ഇങ്ങനെ ജലപൂരിതമാകുന്നു. ജലപീഠത്തിനു താഴെയുള്ള ഭാഗം ഇങ്ങനെ ജലസംഭരണിയായി വർത്തിക്കുന്നു. ഈ സംഭരണിയിലുള്ള ജലമാണ് നമുക്ക് കിണറുകളിലൂടെ കിട്ടുന്നത്. എല്ലാത്തരം ഉറവകളുടെ പുറത്തു വരുന്നതും ഈ ജലം തന്നെ. സസ്യവളർച്ചയ്ക്കാവശ്യമായ ഈർപ്പം മണ്ണിൽ നിലനിൽക്കുന്നതും ഒരളവുവരെ ഭൂഗർഭ ജലത്തിന്റെ സാന്നിദ്ധ്യത്താലാണ്.

കിണറുകൾ

കിണറുകളിലെ ജലം ഒരു പ്രദേശത്തെ ജലപീഠത്തിന്റെ സ്ഥിതിയെക്കുറിച്ച് സൂചന നൽകാൻ പര്യാപ്തമാണ്. പുതിയതായി കുഴിക്കുന്ന കിണറിന്റെ താഴ്ച ആ പ്രദേശത്തെ ജലപീഠനിരപ്പിൽ എത്തുമ്പോഴാണ് കിണറ്റിൽ വെള്ളം കാണുന്നത്. തറനിരപ്പുമുതൽ വെള്ളം പ്രത്യക്ഷപ്പെടുന്നതുവരെയുള്ള ലംബദൂരമാണ് ജലപീഠത്തിന്റെ താഴ്ച. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ ജലപീഠത്തിന്റെ താഴ്ച ഒന്നു രണ്ട് മീറ്ററുകൾ മാത്രമാണ്. പക്ഷെ മരുപ്രദേശങ്ങളിൽ ഈ ആഴം നാന്നൂറോ അതിലധികമോ മീറ്ററുകളായിരിക്കും. ആഴം കൂടിയ കിണറുകളിലെ ജലനിരപ്പ് ജലപീഠത്തിന്റെ നിരപ്പല്ല. ഇവയിൽ അക്വിഫയറുകളുടെ പ്രവർത്തനം മൂലം ജലനിരപ്പ് ജലപീഠത്തെക്കാൾ താഴ്ന്നാകും ഉണ്ടാകുക.

അവലംബം

  1. Freeze, R. Allan; Cherry, John A. (1979). Groundwater. Englewood Cliffs, NJ: Prentice-Hall. OCLC 252025686.[പേജ് ആവശ്യമുണ്ട്]
"https://ml.wikipedia.org/w/index.php?title=ജലപീഠം&oldid=2911468" എന്ന താളിൽനിന്ന് ശേഖരിച്ചത്