"സ്റ്റാൻ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 34: വരി 34:
| website = {{Official URL}}
| website = {{Official URL}}
}}
}}

1940 -കൾതൊട്ട് സജീവമായി 2010 വരെ സജീവമായിരുന്ന ഒരു അമേരിക്കൻ കോമിക് പുസ്തക രചീതാവും, എഡിറ്റും, പബ്ലിഷറുമായിരുന്നു '''സ്റ്റാൻ ലീ'''<ref>[[#LeeMair2002|Lee & Mair 2002, p. 27]]</ref>( '''സ്റ്റാൻലീ മാർട്ടിൻ ലെയ്ബർ'''; 1922 ഡിസംബർ 28 - 2018 നവംബർ 12). രണ്ട് പതിറ്റാണ്ട്കാലത്തോളം വളരെ ചെറിയ ഘട്ടത്തിൽ നിന്ന് മാർവെൽ കോമിക്സിന്റെ പ്രധാന ചുമതലയിലിരുന്നുകൊണ്ട് അതിനെ വലിയ പ്രസിദ്ധീകരണശാലയായും, കോമിക്സ് മേഖലയെ തന്നെ കീഴ്പെടുത്തിയ മൾട്ടീമീഡിയ കോർപ്പോറേഷൻ ആയും മാറ്റി.

സ്പൈഡർമാൻ, എക്സ് മെൻ, അയേൺ മാൻ, തോർ, ഹൾക്ക്, ഫന്റാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തെർ, ഡെയർഡെവിൽ, ഡോക്ടർ സ്റ്റ്രെയിഞ്ച്, സ്കാർലെറ്റ് വിച്ച്, ആന്റ് മാൻ തുടങ്ങി സാങ്കൽപ്പിക കഥാപാത്രങ്ങളെ മാർവെൽ-പാർട്ടികുലാർലി-കോ-റൈറ്റർ/ആർട്ടിസ്റ്റ് ആയ ജാക്ക് കിർബി, സ്റ്റീവ് ഡിറ്റ്കോ എന്നിവരോടൊപ്പം സ്റ്റാൻലീ നിർമ്മിച്ചു. അതിൽ നിന്ന് 1960 തൊട്ട് സൂപ്പർഹീറോ കോമിക്സിന് പുതിയ ശൈലി രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1970 കളിൽ കോമിക്സ് കോഡ് അതോറിറ്റിയെ വെല്ലുവിളിക്കുകയും, പരോക്ഷമായി അതിന്റെ പോളിസികളിൽ മാറ്റം വരുത്തുകയും ചെയ്തു. 1990 -ൽ അദ്ദേഹം വിരമിച്ചെങ്കിലും മാർവെല്ലിന്റെ യഥാർത്ഥാധികാരമില്ലാത്ത തലവനായി തുടർന്നു. അതിനോടനുബന്ധിച്ച് മാർവെൽ സിനിമകളിൽ സ്റ്റാൻ -ലീ കാമിയോ എന്ന പേരിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന ബഹുമാനപൂർണമായ സ്ഥാനം സ്വീകരിച്ചു. തൊണ്ണൂറുകളിലും തന്റെ സർഗാത്മക പ്രവർത്തികൾ അദ്ദേഹം തുടർന്നു. 2018 -ലെ തന്റെ മരണംവരെയും അതുണ്ടായിരുന്നു.

1944-ൽ വിൽ‍ ഇസ്നർ അവാർഡ് ഹാൾ ഓഫ് ഫെയിം, 1995 -ൽ ജാക്ക് കിർബി ഹാൾ ഓഫ് ഫെയിം, 2008 -ൽ എൻഇഎ യുടെ നാഷ്ണൽ മെഡൽ ഓഫ് ആർട്ട്സ് എന്നീ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

14:03, 27 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റാൻ ലീ
സ്റ്റാൻ ലീ, വര അഭിജിത്ത് കെ എ
Bornസ്റ്റാൻലീ മാർട്ടിൻ ലെയ്ബർ
(1922-12-28)ഡിസംബർ 28, 1922
ന്യൂയോർക്ക് , അമേരിക്ക
Diedനവംബർ 12, 2018(2018-11-12) (പ്രായം 95)
ലോസ് ആഞ്ചലസ്, കാലിഫോർനിയ, അമേരിക്ക
Nationalityഅമേരിക്കൻ
Area(s)കോമിക് ബുക്ക് എഴുത്തുകാരൻ, എഡിറ്റർ, പബ്ലിഷർ
Collaborators
  • ജാക്ക് കിർബി
  • സ്റ്റീവ് ഡിറ്റ്കോ
  • ജോൺ റോമിത എസ്ആർ
  • ഡോൺ ഹെക്ക്
  • ബിൽ എവററ്റ്
  • ജോ മണീലി
Awards
  • ദി വിൽ എസ്നർ അവാർഡ് ഹാൾ ഓഫ് ഫെയിം
  • ജാക്ക് കിർബി ഹാൾ ഓഫ് ഫെയിം
  • നാഷ്ണൾ മെഡൽ ഓഫ് ആർട്സ്
  • ഡിസ്നി ലെജൻഡ്സ്
Spouse(s)
ജോൺ ബൂകോക്ക്
(m. 1947; died 2017)
Children2
Signature
Signature of സ്റ്റാൻ ലീ
therealstanlee.com വിക്കിഡാറ്റയിൽ തിരുത്തുക

1940 -കൾതൊട്ട് സജീവമായി 2010 വരെ സജീവമായിരുന്ന ഒരു അമേരിക്കൻ കോമിക് പുസ്തക രചീതാവും, എഡിറ്റും, പബ്ലിഷറുമായിരുന്നു സ്റ്റാൻ ലീ[1]( സ്റ്റാൻലീ മാർട്ടിൻ ലെയ്ബർ; 1922 ഡിസംബർ 28 - 2018 നവംബർ 12). രണ്ട് പതിറ്റാണ്ട്കാലത്തോളം വളരെ ചെറിയ ഘട്ടത്തിൽ നിന്ന് മാർവെൽ കോമിക്സിന്റെ പ്രധാന ചുമതലയിലിരുന്നുകൊണ്ട് അതിനെ വലിയ പ്രസിദ്ധീകരണശാലയായും, കോമിക്സ് മേഖലയെ തന്നെ കീഴ്പെടുത്തിയ മൾട്ടീമീഡിയ കോർപ്പോറേഷൻ ആയും മാറ്റി.

സ്പൈഡർമാൻ, എക്സ് മെൻ, അയേൺ മാൻ, തോർ, ഹൾക്ക്, ഫന്റാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തെർ, ഡെയർഡെവിൽ, ഡോക്ടർ സ്റ്റ്രെയിഞ്ച്, സ്കാർലെറ്റ് വിച്ച്, ആന്റ് മാൻ തുടങ്ങി സാങ്കൽപ്പിക കഥാപാത്രങ്ങളെ മാർവെൽ-പാർട്ടികുലാർലി-കോ-റൈറ്റർ/ആർട്ടിസ്റ്റ് ആയ ജാക്ക് കിർബി, സ്റ്റീവ് ഡിറ്റ്കോ എന്നിവരോടൊപ്പം സ്റ്റാൻലീ നിർമ്മിച്ചു. അതിൽ നിന്ന് 1960 തൊട്ട് സൂപ്പർഹീറോ കോമിക്സിന് പുതിയ ശൈലി രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1970 കളിൽ കോമിക്സ് കോഡ് അതോറിറ്റിയെ വെല്ലുവിളിക്കുകയും, പരോക്ഷമായി അതിന്റെ പോളിസികളിൽ മാറ്റം വരുത്തുകയും ചെയ്തു. 1990 -ൽ അദ്ദേഹം വിരമിച്ചെങ്കിലും മാർവെല്ലിന്റെ യഥാർത്ഥാധികാരമില്ലാത്ത തലവനായി തുടർന്നു. അതിനോടനുബന്ധിച്ച് മാർവെൽ സിനിമകളിൽ സ്റ്റാൻ -ലീ കാമിയോ എന്ന പേരിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന ബഹുമാനപൂർണമായ സ്ഥാനം സ്വീകരിച്ചു. തൊണ്ണൂറുകളിലും തന്റെ സർഗാത്മക പ്രവർത്തികൾ അദ്ദേഹം തുടർന്നു. 2018 -ലെ തന്റെ മരണംവരെയും അതുണ്ടായിരുന്നു.

1944-ൽ വിൽ‍ ഇസ്നർ അവാർഡ് ഹാൾ ഓഫ് ഫെയിം, 1995 -ൽ ജാക്ക് കിർബി ഹാൾ ഓഫ് ഫെയിം, 2008 -ൽ എൻഇഎ യുടെ നാഷ്ണൽ മെഡൽ ഓഫ് ആർട്ട്സ് എന്നീ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

  1. Lee & Mair 2002, p. 27
"https://ml.wikipedia.org/w/index.php?title=സ്റ്റാൻ_ലീ&oldid=2910885" എന്ന താളിൽനിന്ന് ശേഖരിച്ചത്